Hello It may be possible, the member's system may be infected. He has been kept in moderated mode and no mail from him will be getting to the list until he fixes his problem at his end.
Harish Kotian -----Original Message----- From: radhakrishnan nair k [mailto:[email protected]] Sent: 29 June 2012 10:20 To: [email protected] Subject: [AI] Fwd: പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും.. ---------- Forwarded message ---------- From: radhakrishnan nair k <[email protected]> Date: Fri, 29 Jun 2012 09:13:33 +0530 Subject: പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും.. To: insight_friends <[email protected]> പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും.. 1.റീട്ടെയില്‍ വിപണിയിലെ വിദേശനിക്ഷേപം കേരളം അനുകൂലമെന്ന് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ. 2.കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി മണിയുടെ പ്രസംഗംസമൂഹത്തെ ഞെട്ടിക്കുന്നത്: ഹൈക്കോടതി. 3.പെട്രോള്‍ വില 3രൂപ കുറച്ചു. 4.ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസി 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കും കെ.മുരളിധരന്‍ 5.ആശുപത്രിബാത്ത്റൂമില്‍ നഴ്സ്മരിച്ചനിലയില്‍. 6.ഹയര്‍സെക്കന്‍ഡറി പ്രവേശനം 89%സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയായി. 7.സുര്‍ജിത്സിംഗ് മോചിതനായി: ഇന്ത്യയിലത്തി. 8.മീനാകന്ദസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനം സുഗതകുമാരിയുടെനിലപാടിന് സാംസ്കാരിക കേരളത്തിന്റെ പിന്തുണ. നക്ഷത്രഫലങ്ങള്‍... പൂയം എപ്പോഴും പ്രസന്നതയും സന്തോഷവും പൂയം നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്. എന്നാല്‍ നിസാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ കോപിക്കുകയും ചെയ്യും. വാക്സാമര്‍ത്ഥ്യം, കര്‍മ്മകുശലത, പൊതുവിജ്ഞാനം എന്നിവയും ഇവര്‍ക്കുണ്ടായിരിക്കും. ഒരു നിശ്ചിതകാര്യത്തിനുവേണ്ടി കഠിനമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയും. പരാജയങ്ങള്‍ ഇവരെ നിരാശപ്പെടുത്തുന്നില്ല. എങ്കിലും മനസ്സിന്റെ ചാഞ്ചല്യം ഇവരുടെ ഒരു പ്രത്യേകതയാണ്. പെട്ടെന്നായിരിക്കും ഇവര്‍ അസ്വസ്ഥരാകുന്നത്. ഇവരുടെ ബാല്യകാലം ചിലപ്പോള്‍ ക്ലേശകരമായിരിക്കും. വീടിനോടും കുടുംബത്തോടും ഒന്നിച്ച് കഴിയാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഔദ്യോഗികവിദ്യാഭ്യാസം നേടിയവരെക്കാള്‍ ലോകപരിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും. രോഗബാധയ്ക്ക് കൂടുതല്‍ സാദ്ധ്യതകളുള്ള ശരീരപ്രകൃതിയായിരിക്കും. പൂയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് പലപ്പോഴും ദാമ്പത്യസുഖം ലഭിക്കാറില്ല. പല ക്ലേശങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. പ്രതികൂല നക്ഷത്രങ്ങള്‍ : മകം, ഉത്രം, ചിത്തിര, കുംഭക്കൂറില്‍പ്പെട്ട അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍. അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം തുടങ്ങി പുണ്യകര്‍മ്മങ്ങള്‍ക്ക് ഉത്തമം. ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ഇവര്‍ നിത്യവും അനുഷ്ഠിക്കുന്നത് നന്നായിരിക്കും. പൂയവും ശനിയാഴ്ചയും ഒത്തുവരുന്ന ദിവസങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഈ ദിവസം ശനീശ്വരപൂജ, ശാസ്താക്ഷേത്രദര്‍ശനം, വ്രതാനുഷ്ഠാനം എന്നിവയ്ക്ക് ഉത്തമം. രാശ്യാധിപനായ ചന്ദ്രനെ പ്രതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതുണ്ട്. പൗര്‍ണമിനാള്‍ തോറും പ്രത്യേകിച്ച് മകരത്തിലെ പൗര്‍ണമിയില്‍, ദുര്‍ഗാപൂജ നടത്തുന്നത് ഐശ്വര്യപ്രദമായിരിക്കും. ശനിപ്രീതികരമായ കറുത്തതും നീലയുമായ വസ്ത്രങ്ങള്‍, ചന്ദ്രപ്രീതികരമായ വെളുത്തവസ്ത്രങ്ങള്‍ എന്നിവ ഇവര്‍ക്ക് അനുകൂലമാണ്. ശനിയാഴ്ചകളില്‍ ഇവര്‍ അരയാല്‍ പ്രദക്ഷിണം നടത്തുന്നതും ഐശ്വര്യപ്രദമാണ്. മകം മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ ഈശ്വര ഭക്തിയുള്ളവരായിരിക്കും. വളരെ സൌമ്യമായ മുഖത്തോട് കൂടിയ ഇവര്‍ നിഷ്കളങ്കരായിരിക്കും. വലിയ അഭിമാനികളായ ഇവര്‍ ക്ഷിപ്രകോപികളും ആഢംബര പ്രിയരുമാണെങ്കിലും നല്ലയാളുകളുടെ ബഹുമാനത്തിന് വളരെ പെട്ടെന്ന് പാത്രമായിത്തീരുന്നു. വിദ്യാസമ്പന്നരും സൌന്ദര്യവും സമ്പത്തും കൊണ്ട് അനുഗ്രഹീതരുമായ ഇവര്‍ കളങ്കമറ്റ ഹൃദയത്തിന് ഉടമകളുമായിരിക്കും. ഈ നക്ഷത്രക്കാര്‍ തങ്ങള്‍ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളില്‍ നിന്ന് ഒരിക്കലും പിന്മാറില്ല. വളരെ സന്തോഷകരമായ ഒരു വൈവാഹിക ജീവിതം ഇക്കൂട്ടര്‍ക്ക് കാണുന്നുണ്ടെങ്കിലും ചുരുക്കം ചിലരില്‍ പരാജയവും കാണപ്പെടുന്നു. സ്വന്തം കുടുംബത്തോടും കുലത്തോടും അത്യധികം കൂറു പുലര്‍ത്തുന്ന ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ വീടിന് വിളക്കായിരിക്കും. യഥാര്‍ത്ഥ പത്നി സേവ നടത്തുന്ന ഇവര്‍ സൌന്ദര്യവും സമ്പത്തുമുള്ള അസാമാന്യ വ്യക്തിത്വത്തിനുടമകളുമായിരിക്കും. എല്ലാ സൌഭാഗ്യങ്ങളും കനിഞ്ഞിട്ടുണ്ടെങ്കിലും മനസ്സമാധാനം ഇവര്‍ക്ക് വളരെ അകലെയായിരിക്കും. കൂറ് - ചിങ്ങക്കൂറ് ദേവത - വിഷ്ണു ഗണം - അസുരഗണം പുരുഷനക്ഷത്രം പ്രതികൂല നക്ഷത്രങ്ങള്‍ - ഉത്രം, ചിത്തിര, വിശാഖം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി മൃഗം - എലി വൃക്ഷം - ചകോരം വൃക്ഷം - പേരാല്‍ -- 9495193263 -- 9495193263 Notice: This email and any files transmitted with it are confidential and intended solely for the use of the individual or entity to whom they are addressed. If you are not the intended recipient, any dissemination, use, review, distribution, printing or copying of the information contained in this e-mail message and/or attachments to it are strictly prohibited. If you have received this email by error, please notify us by return e-mail or telephone and immediately and permanently delete the message and any attachments. The recipient should check this email and any attachments for the presence of viruses. The Reserve Bank of India accepts no liability for any damage caused by any virus transmitted by this email. Search for old postings at: http://www.mail-archive.com/[email protected]/ To unsubscribe send a message to [email protected] with the subject unsubscribe. To change your subscription to digest mode or make any other changes, please visit the list home page at http://accessindia.org.in/mailman/listinfo/accessindia_accessindia.org.in
