It is in  Malayalam.  But, not posted in the right place.

On 6/29/12, Raaj <[email protected]> wrote:
> o is it? I was not aware of that.
> ----- Original Message -----
> From: "Shreedhar TS." <[email protected]>
> To: <[email protected]>
> Sent: Friday, June 29, 2012 11:50 AM
> Subject: Re: [AI]Fwd: പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും..
>
>
>> Hei, no, it is not a virus / spam. I think this not in English.
>> Perhaps it is in Malayalam or Tamil. Not sure in which language it is.
>>
>> On 6/29/12, Raaj <[email protected]> wrote:
>>> guess this one is a virus.
>>> ----- Original Message -----
>>> From: "radhakrishnan nair k" <[email protected]>
>>> To: <[email protected]>
>>> Sent: Friday, June 29, 2012 10:19 AM
>>> Subject: [AI] Fwd: പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും..
>>>
>>>
>>>> ---------- Forwarded message ----------
>>>> From: radhakrishnan nair k <[email protected]>
>>>> Date: Fri, 29 Jun 2012 09:13:33 +0530
>>>> Subject: പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും..
>>>> To: insight_friends <[email protected]>
>>>>
>>>> പ്രധാനവാര്‍ത്തകളും...നക്ഷത്രഫലങ്ങളും..
>>>> 1.റീട്ടെയില്‍ വിപണിയിലെ വിദേശനിക്ഷേപം
>>>> കേരളം അനുകൂലമെന്ന് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ.
>>>> 2.കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
>>>>    മണിയുടെ പ്രസംഗംസമൂഹത്തെ ഞെട്ടിക്കുന്നത്: ഹൈക്കോടതി.
>>>> 3.പെട്രോള്‍ വില 3രൂപ കുറച്ചു.
>>>> 4.ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസി 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കും
>>>> കെ.മുരളിധരന്‍
>>>> 5.ആശുപത്രിബാത്ത്റൂമില്‍ നഴ്സ്മരിച്ചനിലയില്‍.
>>>> 6.ഹയര്‍സെക്കന്‍ഡറി പ്രവേശനം   89%സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയായി.
>>>> 7.സുര്‍ജിത്സിംഗ് മോചിതനായി:  ഇന്ത്യയിലത്തി.
>>>> 8.മീനാകന്ദസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനം
>>>> സുഗതകുമാരിയുടെനിലപാടിന് സാംസ്കാരിക കേരളത്തിന്റെ പിന്തുണ.
>>>>
>>>> നക്ഷത്രഫലങ്ങള്‍...
>>>> പൂയം
>>>> എപ്പോഴും പ്രസന്നതയും സന്തോഷവും പൂയം നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌.
>>>> എന്നാല്‍ നിസാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ കോപിക്കുകയും ചെയ്യും.
>>>> വാക്സാമര്‍ത്ഥ്യം, കര്‍മ്മകുശലത, പൊതുവിജ്ഞാനം എന്നിവയും
>>>> ഇവര്‍ക്കുണ്ടായിരിക്കും. ഒരു നിശ്ചിതകാര്യത്തിനുവേണ്ടി കഠിനമായി
>>>> പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക്‌ കഴിയും. പരാജയങ്ങള്‍ ഇവരെ
>>>> നിരാശപ്പെടുത്തുന്നില്ല. എങ്കിലും മനസ്സിന്റെ ചാഞ്ചല്യം ഇവരുടെ ഒരു
>>>> പ്രത്യേകതയാണ്‌. പെട്ടെന്നായിരിക്കും ഇവര്‍ അസ്വസ്ഥരാകുന്നത്‌. ഇവരുടെ
>>>> ബാല്യകാലം ചിലപ്പോള്‍ ക്ലേശകരമായിരിക്കും. വീടിനോടും കുടുംബത്തോടും
>>>> ഒന്നിച്ച്‌ കഴിയാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു.
>>>> ഔദ്യോഗികവിദ്യാഭ്യാസം നേടിയവരെക്കാള്‍ ലോകപരിജ്ഞാനം
>>>> ഇവര്‍ക്കുണ്ടായിരിക്കും. രോഗബാധയ്ക്ക്‌ കൂടുതല്‍ സാദ്ധ്യതകളുള്ള
>>>> ശരീരപ്രകൃതിയായിരിക്കും. പൂയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌
>>>> പലപ്പോഴും ദാമ്പത്യസുഖം ലഭിക്കാറില്ല. പല ക്ലേശങ്ങളും അവര്‍ക്ക്‌
>>>> അനുഭവിക്കേണ്ടിവരുന്നു.
>>>>
>>>> പ്രതികൂല നക്ഷത്രങ്ങള്‍ : മകം, ഉത്രം, ചിത്തിര, കുംഭക്കൂറില്‍പ്പെട്ട
>>>> അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍.
>>>>
>>>> അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശാകാലങ്ങളില്‍
>>>> ഇവര്‍ വിധിപ്രകാരം പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂയം,
>>>> അനിഴം, ഉതൃട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം തുടങ്ങി
>>>> പുണ്യകര്‍മ്മങ്ങള്‍ക്ക്‌ ഉത്തമം. ശനിയെ പ്രീതിപ്പെടുത്തുന്ന
>>>> കര്‍മ്മങ്ങള്‍ ഇവര്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. പൂയവും
>>>> ശനിയാഴ്ചയും ഒത്തുവരുന്ന ദിവസങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ
>>>> പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഈ ദിവസം ശനീശ്വരപൂജ,
>>>> ശാസ്താക്ഷേത്രദര്‍ശനം, വ്രതാനുഷ്ഠാനം എന്നിവയ്ക്ക്‌ ഉത്തമം. രാശ്യാധിപനായ
>>>> ചന്ദ്രനെ പ്രതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌.
>>>> പൗര്‍ണമിനാള്‍ തോറും പ്രത്യേകിച്ച്‌ മകരത്തിലെ പൗര്‍ണമിയില്‍, ദുര്‍ഗാപൂജ
>>>> നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. ശനിപ്രീതികരമായ കറുത്തതും നീലയുമായ
>>>> വസ്ത്രങ്ങള്‍, ചന്ദ്രപ്രീതികരമായ വെളുത്തവസ്ത്രങ്ങള്‍ എന്നിവ ഇവര്‍ക്ക്‌
>>>> അനുകൂലമാണ്‌. ശനിയാഴ്ചകളില്‍ ഇവര്‍ അരയാല്‍ പ്രദക്ഷിണം നടത്തുന്നതും
>>>> ഐശ്വര്യപ്രദമാണ്‌.
>>>>
>>>> മകം
>>>> മ­കം​ നക്ഷ­ത്ര­ത്തില്‍ ജനി­ച്ച­വര്‍ ഈശ്വര
>>>> ഭക്തി­യു­ള്ള­വ­രാ­യി­രി­ക്കും. വള­രെ സൌ­മ്യ­മായ മു­ഖ­ത്തോ­ട് കൂ­ടിയ
>>>> ഇവര്‍ നി­ഷ്ക­ള­ങ്ക­രാ­യി­രി­ക്കും. വലിയ അഭി­മാ­നി­ക­ളായ ഇവര്‍
>>>> ക്ഷി­പ്ര­കോ­പി­ക­ളും ആഢം­ബര പ്രി­യ­രു­മാ­ണെ­ങ്കി­ലും
>>>> നല്ല­യാ­ളു­ക­ളു­ടെ ബഹു­മാ­ന­ത്തി­ന് വള­രെ പെ­ട്ടെ­ന്ന്
>>>> പാ­ത്ര­മാ­യി­ത്തീ­രു­ന്നു. വി­ദ്യാ­സ­മ്പ­ന്ന­രും സൌ­ന്ദ­ര്യ­വും
>>>> സമ്പ­ത്തും കൊ­ണ്ട് അനു­ഗ്ര­ഹീ­ത­രു­മായ ഇവര്‍ കള­ങ്ക­മ­റ്റ
>>>> ഹൃ­ദ­യ­ത്തി­ന് ഉട­മ­ക­ളു­മാ­യി­രി­ക്കും. ഈ നക്ഷ­ത്ര­ക്കാര്‍ തങ്ങള്‍
>>>> തീ­രു­മാ­നി­ച്ചു­റ­പ്പി­ച്ച കാ­ര്യ­ങ്ങ­ളില്‍ നി­ന്ന് ഒരി­ക്ക­ലും
>>>> പി­ന്മാ­റി­ല്ല. വള­രെ സന്തോ­ഷ­ക­ര­മായ ഒരു വൈ­വാ­ഹിക ജീ­വി­തം
>>>> ഇക്കൂ­ട്ടര്‍­ക്ക് കാ­ണു­ന്നു­ണ്ടെ­ങ്കി­ലും ചു­രു­ക്കം ചി­ല­രില്‍
>>>> പരാ­ജ­യ­വും കാ­ണ­പ്പെ­ടു­ന്നു­.
>>>>
>>>> ­സ്വ­ന്തം കു­ടും­ബ­ത്തോ­ടും കു­ല­ത്തോ­ടും അത്യ­ധി­കം കൂ­റു
>>>> പു­ലര്‍­ത്തു­ന്ന ഈ നക്ഷ­ത്ര­ത്തില്‍ ജനി­ച്ച സ്ത്രീ­കള്‍ വീ­ടി­ന്
>>>> വി­ള­ക്കാ­യി­രി­ക്കും. യഥാര്‍­ത്ഥ പത്നി സേവ നട­ത്തു­ന്ന ഇവര്‍
>>>> സൌ­ന്ദ­ര്യ­വും സമ്പ­ത്തു­മു­ള്ള അസാ­മാ­ന്യ
>>>> വ്യ­ക്തി­ത്വ­ത്തി­നു­ട­മ­ക­ളു­മാ­യി­രി­ക്കും. എല്ലാ സൌ­ഭാ­ഗ്യ­ങ്ങ­ളും
>>>> കനി­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും മന­സ്സ­മാ­ധാ­നം ഇവര്‍­ക്ക് വള­രെ
>>>> അക­ലെ­യാ­യി­രി­ക്കും­.
>>>>
>>>> ­കൂ­റ് - ചി­ങ്ങ­ക്കൂ­റ്
>>>> ­ദേ­വത - വി­ഷ്ണു­
>>>> ­ഗ­ണം - അസു­ര­ഗ­ണം­
>>>> ­പു­രു­ഷ­ന­ക്ഷ­ത്രം­
>>>> ­പ്ര­തി­കൂല നക്ഷ­ത്ര­ങ്ങള്‍ - ഉത്രം, ചി­ത്തി­ര, വി­ശാ­ഖം,
>>>> പൂ­രു­രു­ട്ടാ­തി, ഉതൃ­ട്ടാ­തി, രേ­വ­തി­
>>>> ­മൃ­ഗം - എലി­
>>>> ­വൃ­ക്ഷം - ചകോ­രം­
>>>> ­വൃ­ക്ഷം - പേ­രാല്‍
>>>>
>>>>
>>>> --
>>>> 9495193263
>>>>
>>>>
>>>>
>>>> --
>>>> 9495193263
>>>>
>>>> Search for old postings at:
>>>> http://www.mail-archive.com/[email protected]/
>>>>
>>>> To unsubscribe send a message to
>>>> [email protected]
>>>> with the subject unsubscribe.
>>>>
>>>> To change your subscription to digest mode or make any other changes,
>>>> please visit the list home page at
>>>> http://accessindia.org.in/mailman/listinfo/accessindia_accessindia.org.in
>>>>
>>>>
>>>
>>>
>>>
>>> Search for old postings at:
>>> http://www.mail-archive.com/[email protected]/
>>>
>>> To unsubscribe send a message to
>>> [email protected]
>>> with the subject unsubscribe.
>>>
>>> To change your subscription to digest mode or make any other changes,
>>> please
>>> visit the list home page at
>>> http://accessindia.org.in/mailman/listinfo/accessindia_accessindia.org.in
>>>
>>>
>>
>>
>> --
>> Thanks and regards.
>> ಶ್ರೀಧರ್ ಟಿ ಎಸ್, ಅಬಸಿ
>> Shreedhar T S, Abasi
>>
>> To accomplish great things, we must dream as well as act
>>
>> Mobile:  9980989171
>>
>> Yahoo chat ID:  tss_abs
>>
>> Skype: shree475
>>
>> Blog: http://shreeword.blogspot.com/
>>
>> ದೃಢ ಸಂಕಲ್ಪವಿಲ್ಲದಿದ್ದರೆ ಗುರಿ ಸಾಧಿಸುವುದು ಕಷ್ಟ
>>
>> Search for old postings at:
>> http://www.mail-archive.com/[email protected]/
>>
>> To unsubscribe send a message to
>> [email protected]
>> with the subject unsubscribe.
>>
>> To change your subscription to digest mode or make any other changes,
>> please visit the list home page at
>> http://accessindia.org.in/mailman/listinfo/accessindia_accessindia.org.in
>>
>>
>
>
>
> Search for old postings at:
> http://www.mail-archive.com/[email protected]/
>
> To unsubscribe send a message to
> [email protected]
> with the subject unsubscribe.
>
> To change your subscription to digest mode or make any other changes, please
> visit the list home page at
> http://accessindia.org.in/mailman/listinfo/accessindia_accessindia.org.in
>
>

Search for old postings at:
http://www.mail-archive.com/[email protected]/

To unsubscribe send a message to
[email protected]
with the subject unsubscribe.

To change your subscription to digest mode or make any other changes, please 
visit the list home page at
http://accessindia.org.in/mailman/listinfo/accessindia_accessindia.org.in

Reply via email to