please dont send like this mails.this is not a *group for NDF .as a moderator you should interact .* *niyas*
2008/11/18 hashim thodika <[EMAIL PROTECTED]> > ഹിന്ദുവിന് തീവ്രവാദം ചെയ്യാന്‍ പറ്റില്ലെന്ന് ബീ ജെ പീ നേതാവ്. ശരിയാണ് > യഥാര്‍ത്ഥ ഹിന്ദുവിന് അത് ചെയ്യാന്‍ പറ്റില്ല. ഇന്ത്യയിലെ ഭൂരിഭാഗം > ഹിന്ദുക്കളും തീവ്രവാദത്തെ അംഗീകരിക്‍കാത്തവരാണ് . ബജരങ്ങ്ടല്‍, ആര്‍ എസ് എസ് > മുതലായ സന്ഘപരിവരങ്ങള്‍ മൊത്തം ഹിന്ദുക്കളുടെ പത്തു ശതമാനത്തില്‍ താഴെ മാത്രമെ > വരൂ. അവരാണ് ഹിന്ദു മതത്തില്‍ വെള്ളം ചേര്‍ത്തതും ചരിത്രതിലിന്നോളമുള്ള > നരമേധങ്ങല്‍കും പരമതനിന്ന്ദക്കും നേതൃത്വം കൊടുത്തതും. പാവങ്ങളായ ദളിതുകളെയും > പിന്നാക്ക്ക ജാതിക്കാരെയും 'നിങ്ങളും ഞമ്മന്റെ ആളാണെന്നു' പറഞ്ഞു കൂടെ ക്കൂട്ടി > വഴിതെറ്റിക്കുകയനെന്നു മാത്രം. > > -- > ============================= > Hashim K T > +974 5706929 > (It is your attitude, not the aptitude that determines your altitude) >
