Sahil Thu, 18 Dec 2008 19:31:32 -0800
കാനക്കുന്നത് അബ്ദുല്ലക്കയുദെ ഉമ്മ ഫാത്തിമ ഹജ്ജുമ്മ ഇന്ന് രാവിലെ നിര്യാതയായി . സംസ്കരണം ഇന്ന് വൈകിട്ട് ഒതയമങ്ങലം ജുമുഅത്ത് പള്ളിയില്‍ നടക്കും .