Package: lwat
Tags: l10n patch
Severity: wishlist

Hi,

I have completed the translation of lwat debconf template. See the attachment.

Cheers
Praveen

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# Malayalam Translation of lwat debconf template.
# Copyright (C) 2007 THE lwat'S COPYRIGHT HOLDER
# This file is distributed under the same license as the lwat debconf template package.
# Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>,  2007.
# Reviewed by: Anivar|അനിവര്‍ Aravind|അരവിന്ദ് <[EMAIL PROTECTED]>
# 
# 
msgid ""
msgstr ""
"Project-Id-Version: lwat debconf template 2007031\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-03-18 09:10+0100\n"
"PO-Revision-Date: 2007-03-31 07:33+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ്  <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"

#. Type: string
#. Description
#: ../templates:1001
msgid "Domain name of your server:"
msgstr "നിങ്ങളുടെ സേവകന്റെ ഡൊമൈന്‍ നാമം:"

#. Type: string
#. Description
#: ../templates:1001
msgid "Please enter the domain your server belongs to."
msgstr "ദയവായി നിങ്ങളുടെ സേവകന്‍ ഉള്‍‌പ്പെടുന്ന ഡൊമൈന്‍ ഏതെന്നു നല്‍കുക."

#. Type: string
#. Description
#: ../templates:2001
msgid "LDAP server host:"
msgstr "LDAP സേവക ഹോസ്റ്റ്"

#. Type: string
#. Description
#: ../templates:2001
msgid "Please enter the LDAP host which lwat will connect to."
msgstr "ദയവായി lwat കണക്റ്റ് ചെയ്യാന്‍ പോകുന്ന LDAP ഹോസ്റ്റ് ഏതെന്നു നല്‍കുക."

#. Type: string
#. Description
#: ../templates:3001
msgid "LDAP DN base:"
msgstr "LDAP DN base:"

#. Type: string
#. Description
#: ../templates:3001
msgid ""
"Please enter the \"Distinguished Name\" (DN) of the LDAP base where all "
"groups, people, machines, etc. are located."
msgstr "ദയവായി എല്ലാ ഗ്രൂപ്പുകളും ആളുകളും മെഷീനുകളും സ്ഥിതിചെയ്യുന്ന LDAP base ന്റെ \"വേര്‍തിരിച്ചറിയാവുന്ന നാമം\" (DN) നല്‍കുക."

#. Type: boolean
#. Description
#: ../templates:4001
msgid "Should lwat use lisGroups?"
msgstr "lwat lisGroups ഉപയോഗിയ്ക്കണോ?"

#. Type: boolean
#. Description
#: ../templates:4001
msgid ""
"Debian-edu/Skolelinux uses a private schema called lisGroup to differentiate "
"between various group types. You should choose this option if you are "
"testing lwat on an old Skolelinux server, and still want to be able to use "
"the webmin module wlus."
msgstr "Debian-edu/Skolelinux പലതരത്തിലുള്ള ഗ്രൂപ്പ് തരങ്ങള്‍ തമ്മില്‍ വേര്‍തിരിയ്ക്കാനായി lisGroup"
 "എന്ന പേരുള്ള ഒരു സ്വകാര്യ സ്കീമ ഉപയോഗിയ്ക്കുന്നുണ്ട്. നിങ്ങള്‍ക്ക് lwat ഒരു പഴയ Skolelinux"
 "സേവകനില്‍ പരീക്ഷിയ്ക്കുന്നതിനൊപ്പം തന്നെ  wlus എന്ന webmin മൊഡ്യൂളും ഉപയോഗിയ്ക്കണമെങ്കില്‍" 
" ഈ വില തിരഞ്ഞെടുക്കേണ്ടതാണ്."

#. Type: boolean
#. Description
#: ../templates:4001
msgid ""
"If you do not choose this option, the AuthGroup setting will be used to "
"create a groupOfMembers."
msgstr "നിങ്ങള്‍ ഈ വില തിരഞ്ഞെടുത്തില്ലെങ്കില്‍ ഒരു groupOfMembers സൃഷ്ടിയ്ക്കാന്‍ AuthGroup സെറ്റിങ്ങുകള്‍ ഉപയോഗിയ്ക്കുന്നതായിരിയ്ക്കും."

#. Type: string
#. Description
#: ../templates:5001
msgid "Location of users' home directories:"
msgstr "ഉപയോക്താക്കളുടെ ഹോം ഡയറക്റ്ററികളുടെ സ്ഥാനം:"

#. Type: string
#. Description
#: ../templates:5001
msgid ""
"Please enter the path where the personal (home) directories of all users are "
"stored."
msgstr "ദയവായി എല്ലാ ഉപയോക്താക്കളുടേയും സ്വകാര്യ (ഹോം) ഡയറക്റ്ററികള്‍ സൂക്ഷിച്ചു വച്ചിരിയ്ക്കുന്ന പാത്ത് നല്‍കുക."

#. Type: string
#. Description
#: ../templates:6001
msgid "Prefix for groups on the LDAP server:"
msgstr "LDAP സേവകനിലെ ഗ്രൂപ്പുകള്‍ക്ക് വേണ്ട പ്രിഫിക്സ്:"

#. Type: string
#. Description
#: ../templates:6001
msgid "Please enter the prefix under which the groups information is stored."
msgstr "ദയവായി ഗ്രൂപ്പുകളുടെ വിവരം ഏത് പ്രിഫിക്സിനടിയിലാണ് ശേഖരിച്ചുവച്ചിരിയ്ക്കുന്നതെന്ന് നല്‍കുക."

#. Type: string
#. Description
#. Type: string
#. Description
#. Type: string
#. Description
#. Type: string
#. Description
#: ../templates:6001 ../templates:7001 ../templates:8001 ../templates:9001
msgid ""
"Do not include the DN prefix in this setting. It will be automatically added "
"in the generated configuration file."
msgstr "ഈ സെറ്റിങ്ങില്‍ DN പ്രിഫിക്സ് ഉള്‍പ്പെടുത്തരുത്. ഉണ്ടാക്കുന്ന ക്രമീകരണ ഫയലില്‍ ഇത് സ്വയമേ ചേര്‍ക്കുന്നതായിരിയ്ക്കും."

#. Type: string
#. Description
#: ../templates:7001
msgid "Prefix for authorization groups on the LDAP server:"
msgstr "LDAP സേവകനിലെ അംഗീകൃത ഗ്രൂപ്പുകള്‍ക്ക് വേണ്ട പ്രിഫിക്സ്:"

#. Type: string
#. Description
#: ../templates:7001
msgid ""
"Please enter the prefix under which the authorization groups information is "
"stored."
msgstr "ദയവായി അംഗീകൃത ഗ്രൂപ്പുകളുടെ വിവരം ഏത് പ്രിഫിക്സിനടിയിലാണ് ശേഖരിച്ചുവച്ചിരിയ്ക്കുന്നതെന്ന് നല്‍കുക."

#. Type: string
#. Description
#: ../templates:8001
msgid "Prefix for hosts on the LDAP server:"
msgstr "LDAP സേവകനിലെ ഹോസ്റ്റുകള്‍ക്ക് വേണ്ട പ്രിഫിക്സ്:"

#. Type: string
#. Description
#: ../templates:8001
msgid "Please enter the prefix under which the hosts information is stored."
msgstr "ദയവായി ഹോസ്റ്റുകളുടെ വിവരം ഏത് പ്രിഫിക്സിനടിയിലാണ് ശേഖരിച്ചുവച്ചിരിയ്ക്കുന്നതെന്ന് നല്‍കുക."

#. Type: string
#. Description
#: ../templates:9001
msgid "Prefix for netgroups on the LDAP server:"
msgstr "LDAP സേവകനിലെ നെറ്റ്ഗ്രൂപ്പുകള്‍ക്ക് വേണ്ട പ്രിഫിക്സ്:"

#. Type: string
#. Description
#: ../templates:9001
msgid ""
"Please enter the prefix under which the netgroups information is stored."
msgstr "ദയവായി നെറ്റ്ഗ്രൂപ്പുകളുടെ വിവരം ഏത് പ്രിഫിക്സിനടിയിലാണ് ശേഖരിച്ചുവച്ചിരിയ്ക്കുന്നതെന്ന് നല്‍കുക."

#. Type: string
#. Description
#: ../templates:10001
msgid "Minimum length of the password for users:"
msgstr "ഉപയോക്താക്കള്‍ക്ക് വേണ്ട അടയാളവാക്കിന്റെ ചുരുങ്ങിയ നീളം:"

#. Type: string
#. Description
#: ../templates:10001
msgid "Please choose the minimum length for users' passwords."
msgstr "ദയവായി ഉപയോക്താക്കളുടെ അടയാളവാക്കിന്റെ ചുരുങ്ങിയ നീളം തിരഞ്ഞെടുക്കുക."

#. Type: string
#. Description
#: ../templates:10001
msgid "By default, lwat will autogenerate 8 characters long passwords."
msgstr "ഡിഫാള്‍ട്ടായി lwat 8 അക്ഷരങ്ങള്‍ നീളമുള്ള അടയാളവാക്ക് സ്വയമുണ്ടാക്കും."

#. Type: string
#. Description
#: ../templates:11001
msgid "Minimum number of digits (characters 0-9) in passwords:"
msgstr "അടയാളവാക്കിലെ ചുരുങ്ങിയ അക്കങ്ങളുടെ (0-9 അക്ഷരങ്ങള്‍) എണ്ണം:"

#. Type: string
#. Description
#: ../templates:11001
msgid ""
"Please enter the minimum number of characters in the 0-9 range that will be "
"mandatory in users' passwords."
msgstr "ദയവായി ഉപയോക്താക്കളുടെ അടയാളവാക്കില്‍ നിര്‍ബന്ധമായി ഉണ്ടായിരിയ്ക്കേണ്ട 0-9 പരിധിയിലുള്ള അക്ഷരങ്ങളുടെ ചുരുങ്ങിയ എണ്ണം നല്കുക."

#. Type: string
#. Description
#: ../templates:12001
msgid "Minimum number of uppercase letters in passwords:"
msgstr "അടയാളവാക്കുകളിലുണ്ടാകേണ്ട വലിയക്ഷരങ്ങളുടെ ചുരുങ്ങിയ എണ്ണം:"

#. Type: string
#. Description
#: ../templates:12001
msgid ""
"Please enter the minimum number of uppercase letters that will be mandatory "
"in users' passwords."
msgstr "ദയവായി ഉപയോക്താക്കളുടെ അടയാളവാക്കില്‍ നിര്‍ബന്ധമായി ഉണ്ടായിരിയ്ക്കേണ്ട വലിയക്ഷരങ്ങളുടെ ചുരുങ്ങിയ എണ്ണം നല്കുക."

#. Type: string
#. Description
#: ../templates:13001
msgid "Minimum number of lowercase letters in passwords:"
msgstr "അടയാളവാക്കുകളിലുണ്ടാകേണ്ട ചെറിയക്ഷരങ്ങളുടെ ചുരുങ്ങിയ എണ്ണം:"

#. Type: string
#. Description
#: ../templates:13001
msgid ""
"Please enter the minimum number of lowercase letters that will be mandatory "
"in users' passwords."
msgstr "ദയവായി ഉപയോക്താക്കളുടെ അടയാളവാക്കില്‍ നിര്‍ബന്ധമായി ഉണ്ടായിരിയ്ക്കേണ്ട ചെറിയക്ഷരങ്ങളുടെ ചുരുങ്ങിയ എണ്ണം നല്കുക."

#. Type: boolean
#. Description
#: ../templates:14001
msgid "Authorize admins to choose users' passwords?"
msgstr "ഉപയോക്താക്കളുടെ അടയാളവാക്ക് തിരഞ്ഞെടുക്കാന്‍ ഭരണാധികാരികളെ അധികാരപ്പെടുത്തണോ?"

#. Type: boolean
#. Description
#: ../templates:14001
msgid ""
"When setting a new password, lwat normally generates a reasonably safe "
"password. Choosing this option will allow administrators to choose the "
"password themselves."
msgstr "ഒരു പുതിയ അടയാളവാക്ക് സജ്ജമാക്കുമ്പോള്‍ lwat സാധാരണയായി ഒരു വിധം സുരക്ഷിതമായ അടയാളവാക്ക് ഉണ്ടാക്കും. ഈ വില തിരഞ്ഞെടുക്കുന്നത് ഭരണാധികാരികള്‍ക്ക് അടയാളവാക്കുകള്‍ സ്വന്തമായി തിരഞ്ഞെടുക്കാന്‍ അനുവദിയ്ക്കും."

#. Type: select
#. Choices
#: ../templates:15001
msgid "None"
msgstr "ഒന്നുമില്ല"

#. Type: select
#. Choices
#: ../templates:15001
msgid "user/admin"
msgstr "ഉപയോക്താവ്/ഭരണാധികാരി"

#. Type: select
#. Choices
#: ../templates:15001
msgid "educational institution"
msgstr "വിദ്യാഭ്യാസ സ്ഥാപനം"

#. Type: select
#. Choices
#: ../templates:15001
msgid "old debian-edu/skolelinux"
msgstr "പഴയ debian-edu/skolelinux"

#. Type: select
#. Description
#: ../templates:15002
msgid "User account creation template:"
msgstr "ഉപയോക്തൃ അക്കൌണ്ട് നിര്‍മ്മാണ ടെംപ്ലേറ്റ്:"

#. Type: select
#. Description
#: ../templates:15002
msgid ""
"Lwat uses templates for creating user accounts, to make sure that home "
"directories are placed in the right locations, users are member of the "
"correct groups, etc."
msgstr "Lwat ഉപയോക്തൃ അക്കൌണ്ട് സൃഷ്ടിയ്ക്കുമ്പോള്‍ ഹോം ഡയറക്റ്ററികള്‍ ശരിയായ സ്ഥലത്താണ് വച്ചിരിയ്ക്കുന്നത്, ഉപയോക്താക്കള്‍ ശരിയായ ഗ്രൂപ്പുകളിലെ അംഗങ്ങളാണ് തുടങ്ങിയവ ഉറപ്പാക്കാന്‍ ടെംപ്ലേറ്റുകള്‍ ഉപയോഗിയ്ക്കുന്നു."

Reply via email to