Package: dtc
Tags: l10n, patch
Severity: wishlist

Hi,

I have attached the Malayalam translation of dtc debconf template.

Cheers
Praveen
PS: I was in a hurry in the morning and missed the header when I
submitted the patch, sorry about it.
--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign



--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# Malayalam translation of dtc.
# Copyright (C) 2007 THE dtc'S COPYRIGHT HOLDER
# This file is distributed under the same license as the dtc package.
# Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>, 2007.
# 
# 
# 
msgid ""
msgstr ""
"Project-Id-Version: dtc 20070331\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-03-20 17:58+0100\n"
"PO-Revision-Date: 2007-03-31 05:35+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ്  <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"

#. Type: string
#. Description
#: ../dtc.templates:1001 ../dtc-postfix-courier.templates:1001
msgid "MySQL hostname:"
msgstr "MySQL ഹോസ്റ്റ്നാമം"

#. Type: string
#. Description
#: ../dtc.templates:1001 ../dtc-postfix-courier.templates:1001
msgid "Please enter the hostname or IP address of the MySQL server."
msgstr "ദയവായി MySQL സേവകന്റെ ഹോസ്റ്റ്നാമമോ ഐപി വിലാസമോ നല്‍കുക."

#. Type: string
#. Description
#: ../dtc.templates:2001 ../dtc-postfix-courier.templates:2001
msgid "MySQL administrator:"
msgstr "MySQL ഭരണാധികാരി:"

#. Type: string
#. Description
#: ../dtc.templates:2001 ../dtc-postfix-courier.templates:2001
msgid ""
"Please enter the login name of a MySQL user with administrative privileges. "
"DTC will use it to grant privileges for the tables to its users."
msgstr "ദയവായി ഭരണാധികാരാവകാശമുള്ള ഉപയോക്താവിന്റെ ലോഗിന്‍ നാമം നല്‍കുക. സ്വന്തം ഉപയോക്താക്കള്‍ക്ക് വിശേഷാധികാരങ്ങള്‍ അനുവധിയ്ക്കാന്‍ DTC ഇത് ഉപയോഗിയ്ക്കും."

#. Type: password
#. Description
#: ../dtc.templates:3001 ../dtc-postfix-courier.templates:3001
msgid "MySQL administrator password:"
msgstr "MySQL ഭരണാധികാരിയുടെ അടയാളവാക്ക്:"

#. Type: password
#. Description
#: ../dtc.templates:3001 ../dtc-postfix-courier.templates:3001
msgid "Please enter the password of the MySQL administrator."
msgstr "ദയവായി MySQL ഭരണാധികാരിയുടെ അടയാളവാക്ക് നല്‍കുക."

#. Type: string
#. Description
#: ../dtc.templates:4001 ../dtc-postfix-courier.templates:4001
msgid "DTC database name:"
msgstr "DTC ഡാറ്റാബേസ് നാമം:"

#. Type: string
#. Description
#: ../dtc.templates:4001 ../dtc-postfix-courier.templates:4001
msgid ""
"Please enter the name of the database to use for storing all DTC hosting "
"information."
msgstr "ദയവായി എല്ലാ DTC ഹോസ്റ്റിങ്ങ് വിവരങ്ങളും ശേഖരിയ്ക്കാന്‍ ഉപയോഗിയ്ക്കേണ്ട ഡാറ്റാബേസിന്റെ പേര് നല്‍കുക."

#. Type: boolean
#. Description
#: ../dtc.templates:5001 ../dtc-postfix-courier.templates:5001
msgid "Change MySQL root password?"
msgstr "MySQL റൂട്ട് അടയാളവാക്ക് മാറ്റണോ?"

#. Type: boolean
#. Description
#: ../dtc.templates:5001 ../dtc-postfix-courier.templates:5001
msgid ""
"By default, the mysql-server package does not require a password for the "
"MySQL root user. This can be changed during the configuration of the DTC "
"package."
msgstr "mysql-server പാക്കേജിന് MySQL റൂട്ട് ഉപയോക്താവിനൊരു അടയാളവാക്ക് ഡിഫാള്‍ട്ടായി ആവശ്യമില്ല. DTC പാക്കേജിന്റെ ക്രമീകരണ സമയത്ത് ഇത് മാറ്റാവുന്നതാണ്."

#. Type: string
#. Description
#: ../dtc.templates:6001 ../dtc-postfix-courier.templates:6001
msgid "Domain name:"
msgstr "ഡൊമൈന്‍ നാമം:"

#. Type: string
#. Description
#: ../dtc.templates:6001 ../dtc-postfix-courier.templates:6001
msgid ""
"Please enter the first domain which you want DTC to manage. This domain name "
"will be used to install the root admin and customer web control panel of DTC "
"(under one of this domain's subdomains)."
msgstr "ദയവായി നിങ്ങള്‍ DTC മാനേജ് ചെയ്യണമെന്നാഗ്രഹിയ്ക്കുന്ന ആദ്യ ഡൊമൈന്‍ നല്‍കുക. ഈ ഡൊമൈന്‍ നാമം DTC യുടെ റൂട്ട് ഭരണാധികാരിയുടേയും ഉപഭോക്താവിന്റേയും (ഈ ഡൊമൈനിന്റെ സബ്ഡൊമൈനുകളിലൊന്നിനടിയില്‍) വെബ് നിയന്ത്രണ പാനല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുപയോഗിയ്ക്കുന്നതായിരിയ്ക്കും."

#. Type: string
#. Description
#: ../dtc.templates:7001 ../dtc-postfix-courier.templates:7001
msgid "DTC root panel subdomain:"
msgstr "DTC റൂട്ട് പാനല്‍ സബ്ഡൊമൈന്‍:"

#. Type: string
#. Description
#: ../dtc.templates:7001 ../dtc-postfix-courier.templates:7001
msgid "Please enter the subdomain to be used by the DTC control panel."
msgstr "ദയവായി DTC നിയന്ത്രണ പാനലുപയോഗിയ്ക്കുന്ന സബ്ഡൊമൈന്‍ നല്‍കുക."

#. Type: string
#. Description
#: ../dtc.templates:8001 ../dtc-postfix-courier.templates:8001
msgid "Primary IP address:"
msgstr "പ്രാഥമിക ഐപി വിലാസം:"

#. Type: string
#. Description
#: ../dtc.templates:8001 ../dtc-postfix-courier.templates:8001
msgid ""
"Please enter this host's primary IP address. This address will be used for "
"the domain name you just provided, and will be used as the default for most "
"DTC variables.  If you are using Network Address Translation (NAT), please "
"enter your external IP address."
msgstr "ദയവായി ഹോസ്റ്റിന്റെ പ്രാഥമിക ഐപി വിലാസം നല്‍കുക. ഈ വിലാസം നിങ്ങള്‍ തൊട്ടു മുന്‍പേ നല്‍കിയ ഡൊമൈന്‍ നാമത്തിനുപയോഗിയ്ക്കുന്നതായിരിയ്ക്കും അതുപോലെ തന്നെ കൂടുതല്‍ DTC വാരിയബിളുകള്‍ക്കും ഡിഫാള്‍ട്ടായിട്ടും ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. നിങ്ങള്‍ ഒരു നെറ്റ്‌വര്‍ക്ക് വിലാസ ട്രാന്‍സ്ലേഷന്‍ (NAT) ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പുറത്തെ ഐപി വിലാസം നല്‍കുക."

#. Type: string
#. Description
#: ../dtc.templates:9001 ../dtc-postfix-courier.templates:9001
msgid "Path for hosted domains:"
msgstr "ഹോസ്റ്റ് ചെയ്ത ഡൊമൈനുകള്‍ക്കുള്ള പാത്ത്:"

#. Type: string
#. Description
#: ../dtc.templates:9001 ../dtc-postfix-courier.templates:9001
msgid ""
"Please enter the directory to be used by DTC to store files for all hosted "
"domains."
msgstr "ദയവായി എല്ലാ ഹോസ്റ്റ് ചെയ്ത ഡൊമൈനുകള്‍ക്കുമുള്ള ഫയലുകള്‍ സൂക്ഷിയ്ക്കാന്‍ DTC ഉപയോഗിയ്ക്കുന്ന ഡയറക്റ്ററി നല്‍കുക."

#. Type: string
#. Description
#: ../dtc.templates:9001 ../dtc-postfix-courier.templates:9001
msgid ""
"If you choose /var/www, which is Apache's default document root, all files "
"hosted in that directory may become publicly accessible. It is therefore "
"recommended to change the DocumentRoot setting in Apache configuration if "
"you choose /var/www as path for hosted domains."
msgstr "നിങ്ങള്‍ /var/www എന്ന അപാച്ചെയുടെ ഡിഫാള്‍ട്ട് ഡോക്യുമെന്റ് റൂട്ട് തിരഞ്ഞെടുത്താല്‍ ആ ഡയറക്റ്ററിയില്‍ ഹോസ്റ്റ് ചെയ്ത എല്ലാ ഫയലുകളും പൊതുജനത്തിന് സമീപിയ്ക്കാവുന്നതായേയ്ക്കാം. അതുകൊണ്ടുതന്നെ ഹോസ്റ്റ് ചെയ്ത ഡൊമൈനുകള്‍ക്കുള്ള പാത്തായി നിങ്ങള്‍ /var/www തിരഞ്ഞെടുത്തെങ്കില്‍ അപാച്ചെ ക്രമീകരണത്തിലെ DocumentRoot സെറ്റിങ്ങ് മാറ്റാനായി ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു."

#. Type: string
#. Description
#: ../dtc.templates:10001 ../dtc-postfix-courier.templates:10001
msgid "Path for the chroot environment template:"
msgstr "chroot പരിസ്ഥിതി ടെംപ്ലേറ്റിനുവേണ്ട പാത്ത്:"

#. Type: string
#. Description
#: ../dtc.templates:10001 ../dtc-postfix-courier.templates:10001
msgid ""
"Please enter the directory to be used by DTC to build the cgi-bin chroot "
"environment template."
msgstr "ദയവായി cgi-bin chroot പരിസ്ഥിതി ടെംപ്ലേറ്റ് നിര്‍മിയ്ക്കാന്‍ DTC ഉപയോഗിയ്ക്കാന്‍ പോകുന്ന ഡയറക്റ്ററി നല്‍കുക."

#. Type: string
#. Description
#: ../dtc.templates:11001 ../dtc-postfix-courier.templates:11001
msgid "Main domain admin name:"
msgstr "പ്രധാന ഡൊമൈന്‍ ഭരണാധികാരിയുടെ പേര്:"

#. Type: string
#. Description
#: ../dtc.templates:11001 ../dtc-postfix-courier.templates:11001
msgid ""
"Each DTC domain must have an administrator. Please enter the login name of "
"the administrator for the domain name containing the control panel "
"installation."
msgstr "ഓരോ DTC ഡൊമൈനും നിര്‍ബന്ധമായി ഒരു ഭരണാധികാരിയുണ്ടായിരിയ്ക്കണം. ദയവായി നിയന്ത്രണ പാനല്‍ ഇന്‍സ്റ്റളേഷന്‍ ഉള്‍‌ക്കൊള്ളുന്ന ഡൊമൈന്‍ നാമത്തിന് വേണ്ട ഭരണാധികാരിയുടെ ലോഗിന്‍ നാമം നല്‍കുക."

#. Type: password
#. Description
#: ../dtc.templates:12001 ../dtc-postfix-courier.templates:12001
msgid "Main domain admin password:"
msgstr "പ്രധാന ഡൊമൈന്‍ ഭരണാധികാരിയുടെ അടയാളവാക്ക്:"

#. Type: password
#. Description
#: ../dtc.templates:12001 ../dtc-postfix-courier.templates:12001
msgid ""
"Please choose the main domain administrator's password. Access to the "
"control panel must be managed manually through a .htpasswd file in the root "
"path."
msgstr "ദയവായി പ്രധാന ഡൊമൈന്‍ ഭരണാധികാരിയുടെ അടയാളവാക്ക് തിരഞ്ഞെടുക്കുക. നിയന്ത്രണ പാനലിലേക്കുള്ള സമീപനം റൂട്ട് പാത്തിലുള്ള .htpasswd ഫയല്‍ വഴി മാന്വലായി മാനേജ് ചെയ്യേണ്ടതുണ്ട്."

#. Type: select
#. Description
#: ../dtc.templates:13001 ../dtc-postfix-courier.templates:13001
msgid "Mail Transfer Agent (MTA) type:"
msgstr "കത്ത് എത്തിയ്ക്കുന്ന ഏജന്റ് (MTA) തരം:"

#. Type: select
#. Description
#: ../dtc.templates:13001 ../dtc-postfix-courier.templates:13001
msgid ""
"Please select the MTA that will be used with DTC. It should be installed on "
"the system already. If no such MTA is currently installed, please complete "
"the setup of DTC, install a MTA package, then run \"dpkg-reconfigure dtc\"."
msgstr "ദയവായി DTC യുടെയൊപ്പം ഉപയോഗിയ്ക്കാന്‍ പോകുന്ന MTA ഏതെന്ന് തിരഞ്ഞെടുക്കുക. ഇത് സിസ്റ്റത്തില്‍ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കണം. അങ്ങനെയൊരു MTA ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ദയവായി DTC യുടെ സജ്ജീകരണം പൂര്‍ത്തിയാക്കുക, MTA പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക, അതിനു ശേഷം \"dpkg-reconfigure dtc\" എന്ന് പ്രവര്‍ത്തിപ്പിയ്ക്കുക."

#. Type: boolean
#. Description
#: ../dtc.templates:14001 ../dtc-postfix-courier.templates:14001
msgid "Use Cyrus mail system?"
msgstr "സൈറസ് കത്ത് സിസ്റ്റം ഉപയോഗിയ്ക്കണോ?"

#. Type: boolean
#. Description
#: ../dtc.templates:14001 ../dtc-postfix-courier.templates:14001
msgid ""
"Please choose this option if you are using Cyrus for mail delivery, IMAP and "
"MTA. This option is only compatible with Postfix."
msgstr "കത്ത് എത്തിയ്ക്കുന്നതിനും IMAP നും MTA യ്ക്കും നിങ്ങള്‍ സൈറസാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഈ വില തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുക്കാവുന്ന വില പോസ്റ്റ്ഫിക്സുമായി മാത്രം പൊരുത്തമുള്ളതാണ്."

#. Type: select
#. Description
#: ../dtc.templates:15001 ../dtc-postfix-courier.templates:15001
msgid "Apache version to configure:"
msgstr "ക്രമീകരിയ്ക്കേണ്ട അപാച്ചെ ലക്കം:"

#. Type: select
#. Description
#: ../dtc.templates:15001 ../dtc-postfix-courier.templates:15001
msgid ""
"DTC supports both Apache and Apache2. Please enter the version which DTC "
"should use."
msgstr "DTC അപാച്ചെയേയും അപാച്ചെ2വിനേയും പിന്തുണയ്ക്കുന്നു. ദയവായി DTC ഉപയോഗിയ്ക്കേണ്ട ലക്കമേതെന്ന് നല്‍കുക."

#. Type: boolean
#. Description
#: ../dtc.templates:16001 ../dtc-postfix-courier.templates:16001
msgid "Use \"NATed\" vhosts?"
msgstr "\"NATed\" vhost കള്‍ ഉപയോഗിയ്ക്കണോ?"

#. Type: boolean
#. Description
#: ../dtc.templates:16001 ../dtc-postfix-courier.templates:16001
msgid ""
"DTC can configure Apache to use one of your IP addresses. If the server is "
"firewalled with NAT and port redirections of public IP(s) address(es), a "
"\"NATed\" vhost configuration can be generated."
msgstr "DTC യ്ക്ക് നിങ്ങളുടെ ഐപി വിലാസങ്ങളിലൊന്നുപയോഗിയ്ക്കാന്‍ അപാച്ചെയെ ക്രമീകരിയ്ക്കാന്‍ കഴിയും. നിങ്ങളുടെ സെര്‍വര്‍ NAT കൊണ്ടും പബ്ലിക് ഐപി വിലാസങ്ങളുടെ പോര്‍ട്ട് തിരിച്ചു വിടലുകള്‍ കൊണ്ടും ഫയര്‍വാള്‍ ചെയ്തിരിയ്ക്കുകയുമാണെങ്കില്‍ ഒരു \"NATed\" vhost ക്രമീകരണമുണ്ടാക്കാം."

#. Type: boolean
#. Description
#: ../dtc.templates:16001 ../dtc-postfix-courier.templates:16001
msgid ""
"This option should be chosen only if the server is not connected to the "
"Internet directly, but through a firewall doing network address translation "
"(NAT). If the server uses a dynamic public IP address, NAT and port "
"forwarding are mandatory for DTC."
msgstr "സെര്‍വര്‍ ഇന്റര്‍നെറ്റിലേയ്ക്ക് നേരിട്ട് ബന്ധിപ്പിയ്ക്കാതെ ശൃംഘലാ വിലാസ തര്‍ജ്ജമ (NAT) ചെയ്യുന്ന ഒരു ഫയര്‍വാളിലൂടെ കടത്തിവിടുകയാണെങ്കില്‍ മാത്രമേ ഈ ഐച്ഛികം തിരഞ്ഞെടുക്കേണ്ടതുള്ളൂ. സെര്‍വര്‍ ഒരു മാറുന്ന പബ്ലിക് ഐപി വിലാസമുപയോഗിയ്ക്കുന്നുണ്ടെങ്കില്‍ DTC യ്ക്ക് NAT ഉം പോര്‍ട്ട് മാറ്റി അയയ്ക്കലും നിര്‍ബന്ധമാണ്."

#. Type: string
#. Description
#: ../dtc.templates:17001 ../dtc-postfix-courier.templates:17001
msgid "NATed LAN IP address:"
msgstr "NATed ലാന്‍ ഐപി വിലാസം:"

#. Type: string
#. Description
#: ../dtc.templates:17001 ../dtc-postfix-courier.templates:17001
msgid ""
"Please enter the IP address of the server for DTC to generate all vhosts "
"that will be used by Apache."
msgstr "DTC യ്ക്ക് അപാച്ചെ ഉപയോഗിയ്ക്കാന്‍ പോകുന്ന എല്ല vhost കളേയും ഉണ്ടാക്കാന്‍ ദയവായി സെര്‍വറിന്റെ ഐപി വിലാസം നല്‍കുക."

#. Type: boolean
#. Description
#: ../dtc.templates:18001 ../dtc-postfix-courier.templates:18001
msgid "Generate an SSL certificate for DTC?"
msgstr "DTC യ്ക്കായി ഒരു SSL സാക്ഷ്യപത്രെ ഉണ്ടാക്കട്ടേ?"

#. Type: boolean
#. Description
#: ../dtc.templates:18001 ../dtc-postfix-courier.templates:18001
msgid ""
"If you choose this option, DTC will generate a self-signed SSL certificate "
"and will use SSL to browse the panel. SSL will also be activated and the "
"generated Apache configuration will activate HTTPS URLs for the control "
"panel."
msgstr "നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കുകയാണെങ്കില്‍ DTC ഒരു സ്വന്തം-ഒപ്പുവച്ച SSL സാക്ഷ്യപത്രം ഉണ്ടാക്കുകയും പാനല്‍ ബ്രൌസ് ചെയ്യാന്‍ SSL ഉപയോഗിയ്ക്കുകയും ചെയ്യും. SSL സജീവമാക്കപ്പെടുകയും ഉണ്ടാക്കിയ അപാച്ചെ ക്രമീകരണം നിയന്ത്രണ പാനലിനുള്ള HTTPS URL സജീവമാക്കുകയും ചെയ്യും."

#. Type: boolean
#. Description
#: ../dtc.templates:18001 ../dtc-postfix-courier.templates:18001
msgid "This certificate can be changed for a root CA certificate later."
msgstr "ഈ സാക്ഷ്യപത്രം ഒരു റൂട്ട് CA സാക്ഷ്യപത്രത്തിനായി പിന്നീട് മാറ്റാവുന്നതാണ്."

#. Type: boolean
#. Description
#: ../dtc.templates:18001 ../dtc-postfix-courier.templates:18001
msgid ""
"Previously-generated certificates will never be overwritten. To regenerate "
"the certificate, you need to remove all the files in /usr/share/dtc/etc/ssl."
msgstr "നേരത്തെ ഉണ്ടാക്കിയ സാക്ഷ്യ പത്രങ്ങള്‍ ഒരിയ്ക്കലും മാറ്റി എഴുതുന്നതായിരിയ്ക്കില്ല. ഒരു സാക്ഷ്യപത്രം വീണ്ടുമുണ്ടാക്കാന്‍ നിങ്ങള്‍ /usr/share/dtc/etc/ssl ലുള്ള എല്ലാ ഫയലുകളും കളയോണ്ടതുണ്ട്."

#. Type: password
#. Description
#: ../dtc.templates:19001 ../dtc-postfix-courier.templates:19001
msgid "DTC certificate passphrase:"
msgstr "DTC സാക്ഷ്യപത്ര അടയാളവാക്യം:"

#. Type: password
#. Description
#: ../dtc.templates:19001 ../dtc-postfix-courier.templates:19001
msgid "Please choose a passphrase to protect the generated SSL certificate."
msgstr "ഉണ്ടാക്കിയ SSL സാക്ഷ്യപത്രത്തെ സംരക്ഷിയ്ക്കാന്‍ ഒരു അടയാളവാക്യം തിരഞ്ഞെടുക്കുക."

#. Type: string
#. Description
#: ../dtc.templates:20001 ../dtc-postfix-courier.templates:20001
msgid "Country code for the DTC SSL certificate:"
msgstr "DTC SSL സാക്ഷ്യപത്രത്തിന് വേണ്ട രാജ്യ കോഡ്:"

#. Type: string
#. Description
#: ../dtc.templates:20001 ../dtc-postfix-courier.templates:20001
msgid ""
"Please enter the 2-letter country code for the generated certificate. This "
"should usually be the code for the country the server is located in."
msgstr "ഉണ്ടാക്കിയ സാക്ഷ്യപത്രത്തിന് വേണ്ട 2-അക്ഷര രാജ്യ കോഡ് ദയവായി നല്‍കുക. ഇത് സാധാരണയായി സെര്‍വര്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തിന്റെ കോഡാണ്."

#. Type: string
#. Description
#: ../dtc.templates:21001 ../dtc-postfix-courier.templates:21001
msgid "City name for the DTC SSL certificate:"
msgstr "DTC SSL സാക്ഷ്യപത്രത്തിന് വേണ്ട നഗരനാമം:"

#. Type: string
#. Description
#: ../dtc.templates:22001 ../dtc-postfix-courier.templates:22001
msgid "Organization name for the DTC SSL certificate:"
msgstr "DTC SSL സാക്ഷ്യപത്രത്തിന് വേണ്ട സ്ഥാപന നാമം:"

#. Type: string
#. Description
#: ../dtc.templates:23001 ../dtc-postfix-courier.templates:23001
msgid "Organizational unit for the DTC SSL certificate:"
msgstr "DTC SSL സാക്ഷ്യപത്രത്തിന് വേണ്ട സ്ഥാപന വിഭാഗം:"

#. Type: string
#. Description
#: ../dtc.templates:24001 ../dtc-postfix-courier.templates:24001
msgid "Email address for the DTC SSL certificate:"
msgstr "DTC SSL സാക്ഷ്യപത്രത്തിന് വേണ്ട ഇമെയില്‍ വിലാസം:"

#. Type: password
#. Description
#: ../dtc.templates:25001 ../dtc-postfix-courier.templates:25001
msgid "DTC SSL certificate challenge password:"
msgstr "DTC SSL സാക്ഷ്യപത്രത്തിന് വേണ്ട വെല്ലുവിളി അടയാളവാക്ക്:"

#. Type: boolean
#. Description
#: ../dtc.templates:26001 ../dtc-postfix-courier.templates:26001
msgid "Update PEAR installation?"
msgstr "PEAR ഇന്‍സ്റ്റളേഷന്‍ പുതുക്കണോ?"

#. Type: boolean
#. Description
#: ../dtc.templates:26001 ../dtc-postfix-courier.templates:26001
msgid ""
"DTC can check the PEAR installation during its own installation process. "
"This requires your server to be connected to the network. If you can't do so "
"here, please check whether the Crypt_CBC and Auth_SASL PEAR modules are up-"
"to-date. The relevant files are located in /usr/share/php."
msgstr "DTC സ്വന്തം ഇന്‍സ്റ്റളേഷനോടൊപ്പം തന്നെ PEAR ഇന്‍സ്റ്റളേഷനും പരിശോദിയ്ക്കാന്‍ കഴിയും. ഇതിന് നിങ്ങളുടെ സെര്‍വര്‍ ശൃംഘലയുമായി ബന്ധിയ്ക്കപ്പെടേണ്ടതുണ്ട്. ഇവിടെ അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ദയവായി Crypt_CBC, Auth_SASL എന്നീ PEAR മൊഡ്യൂളുകള്‍ പുതിയതാണോ എന്ന് പരിശോദിയ്ക്കുക. പ്രസക്തമായ ഫയലുകള്‍ /usr/share/php യിലാണ് സ്ഥിതിചെയ്യുന്നത്."

#. Type: string
#. Description
#: ../dtc.templates:27001 ../dtc-postfix-courier.templates:27001
msgid "DNSBL (DNS BlackList) list:"
msgstr "DNSBL (DNS കരിമ്പട്ടിക) പട്ടിക:"

#. Type: string
#. Description
#: ../dtc.templates:27001 ../dtc-postfix-courier.templates:27001
msgid ""
"Please enter the list of preferred DNSBL servers to add to your Postfix mail "
"server configuration."
msgstr "പോസ്റ്റ്ഫിക്സ് കത്ത് സേവക ക്രമീകരണത്തിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട മുന്‍ഗണനയുള്ള DNSBL സെര്‍വറുകളുടെ പട്ടിക നല്‍കുക."

#. Type: string
#. Description
#: ../dtc.templates:28001 ../dtc-postfix-courier.templates:28001
msgid "Network devices to monitor:"
msgstr "നിരീക്ഷിയ്ക്കേണ്ട ശൃംഘലാ ഉപകരണങ്ങള്‍:"

#. Type: string
#. Description
#: ../dtc.templates:28001 ../dtc-postfix-courier.templates:28001
msgid ""
"Please enter all the network devices you wish to be monitored by the RRDTool "
"graphing utility."
msgstr "RRDTool ഗ്രാഫിങ്ങ് യൂട്ടിലിറ്റിയാല്‍ നിരീക്ഷിയ്ക്കപ്പെടാന്‍ നിങ്ങളാഗ്രഹിയ്ക്കുന്ന എല്ലാ ശൃംഘലാ ഉപകരണങ്ങളും നല്‍കുക."

#. Type: boolean
#. Description
#: ../dtc.templates:29001 ../dtc-postfix-courier.templates:29001
msgid "Allow to report anonymous statistics to GPLHost?"
msgstr "GPLHost ലേക്ക് സ്വയം വെളിപ്പെടുത്താത്ത സ്ഥിതിവിവരകണക്ക് അറിയിയ്ക്കാന്‍ അനുവദിയ്ക്കണോ?"

#. Type: boolean
#. Description
#: ../dtc.templates:29001 ../dtc-postfix-courier.templates:29001
msgid ""
"DTC installations can be reported to the GPLHost web site. The only "
"collected data are the operating system name (Debian) and the IP address "
"(used as a unique identifier only). An Internet connection and the wget "
"binary are required to report the statistics."
msgstr "DTC ഇന്‍സ്റ്റളേഷനുകള്‍ GPLHost വെബ് സൈറ്റിലേയ്ക്ക് അറിയിയ്ക്കാവുന്നതാണ്. പ്രവര്‍ത്തക സംവിധാനത്തിന്റെ പേരും (ഡെബിയന്‍) ഐപി വിലാസവും (സമാനമില്ലാത്ത തിരിച്ചറിയല്‍ രേഖയായി മാത്രം ഉപയോഗിയ്ക്കുന്നു) മാത്രമാണ് ശേഖരിച്ച ഡാറ്റ. ഒരു ഇന്റര്‍നെറ്റ് ബന്ധവും wget ബൈനറിയും സ്ഥിതിവിവരകണക്ക് അറിയിയ്ക്കാന്‍ ആവശ്യമാണ്."

#. Type: boolean
#. Description
#: ../dtc.templates:30001 ../dtc-postfix-courier.templates:30001
msgid "Skip mknod calls when building the chroot template?"
msgstr "chroot ടെംപ്ലേറ്റ് നിര്‍മിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ mknod വിളികള്‍ വിട്ടുകളയണോ?"

#. Type: boolean
#. Description
#: ../dtc.templates:30001 ../dtc-postfix-courier.templates:30001
msgid ""
"In some environments, such as Linux vServer, mknod cannot be executed. This "
"option allows skipping the creation of the null, random and urandom devices "
"during the chroot template creation."
msgstr "ലിനക്സ് vServer പോലുള്ള ചില പരിസ്ഥിതികളില്‍ mknod പ്രവര്‍ത്തിപ്പിയ്ക്കാന്‍ സാധ്യമല്ല. ഈ ഐച്ഛികം chroot ടെംപ്ലേറ്റ് സൃഷ്ടി സമയത്ത് null, random, urandom എന്നീ ഉപകരണങ്ങളുടെ സൃഷ്ടി വിട്ടുകളയുന്നതിന് അനുവദിയ്ക്കുന്നു."

Reply via email to