Package: fontconfig
Severity: wishlist
Tags: patch l10n

Hi, please find attached the Malayalam translation.

thanks
Praveen

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# English translation of fontconfig.
# Copyright (C) 2007 THE fontconfig'S COPYRIGHT HOLDER
# This file is distributed under the same license as the fontconfig package.
# Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>, 2007.
# 
# 
msgid ""
msgstr ""
"Project-Id-Version: fontconfig 20070421\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-04-16 18:03+0200\n"
"PO-Revision-Date: 2007-04-21 02:22-0600\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"

#. Type: select
#. Choices
#: ../fontconfig-config.templates:2001
msgid "Native"
msgstr "നാറ്റീവ്"

#. Type: select
#. Choices
#: ../fontconfig-config.templates:2001
msgid "Autohinter"
msgstr "ഓട്ടോഹിന്റര്‍"

#. Type: select
#. Choices
#: ../fontconfig-config.templates:2001
msgid "None"
msgstr "ഒന്നുമില്ല"

#. Type: select
#. Description
#: ../fontconfig-config.templates:2002
msgid "Font tuning method for screen:"
msgstr "സ്ക്രീനിന് വേണ്ട അക്ഷരരൂപ പാകപ്പെടുത്തല്‍:"

#. Type: select
#. Description
#: ../fontconfig-config.templates:2002
msgid ""
"Please select the preferred method for tuning fonts for screen rendering."
msgstr "ദയവായി സ്ക്രീന്‍ ചിത്രീകരണത്തിനായി അക്ഷരരൂപങ്ങളെ പാകപ്പെടുത്താനുള്ള നിങ്ങളിഷ്ടപ്പെടുന്ന രീതി തിരഞ്ഞെടുക്കുക."

#. Type: select
#. Description
#: ../fontconfig-config.templates:2002
msgid ""
"Select 'Native' if you mostly use Bitstream Vera (the default in Debian) or "
"any of the Microsoft fonts. Select 'Autohinter' if you mostly use other "
"TrueType fonts. Select 'None' if you want blurry text."
msgstr "നിങ്ങള്‍ ബിറ്റ്സ്ട്രീം വെര (ഡെബിയനിലെ ഡിഫാള്‍ട്ട്) അല്ലെങ്കില്‍ ഏതെങ്കിലും മൈക്രോസോഫ്റ്റ് അക്ഷരരൂപങ്ങളാണ് കൂടുതലുപയോഗിയ്ക്കുന്നതെങ്കില്‍ 'നാറ്റീവ്' തിരഞ്ഞെടുക്കുക. മറ്റ് ട്രൂടൈപ് അക്ഷരരൂപങ്ങളാമണ് നിങ്ങള്‍ കൂടുതലുപയോഗിയ്ക്കുന്നതെങ്കില്‍ 'ഓട്ടോഹിന്റര്‍' തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് മങ്ങിയ അക്ഷരങ്ങളാണ് വേണ്ടതെങ്കില്‍ 'ഒന്നുമില്ല' തിരഞ്ഞെടുക്കുക."

#. Type: select
#. Choices
#: ../fontconfig-config.templates:3001
msgid "Automatic"
msgstr "സ്വതവേ"

#. Type: select
#. Choices
#: ../fontconfig-config.templates:3001
msgid "Always"
msgstr "എല്ലായ്പോഴും"

#. Type: select
#. Choices
#: ../fontconfig-config.templates:3001
msgid "Never"
msgstr "ഒരിക്കലും വേണ്ട"

#. Type: select
#. Description
#: ../fontconfig-config.templates:3002
msgid "Enable subpixel rendering for screen:"
msgstr "സ്ക്രീനിന് സബ്പിക്സല്‍ ചിത്രീകരണം പ്രാവര്‍ത്തികമാക്കട്ടേ:"

#. Type: select
#. Description
#: ../fontconfig-config.templates:3002
msgid ""
"Rendering text at a subpixel level generally makes it look a bit better on "
"flat (LCD) screens, but can show color artifacts on CRT screens. The "
"\"Automatic\" choice will enable it only if a LCD screen is detected."
msgstr "സബ്പിക്സല്‍ ലെവലില്‍ അക്ഷരങ്ങള്‍ ചിത്രീകരിയ്ക്കുന്നത് സാധാരണയായി പരന്ന (എല്‍സിഡി) പ്രതലങ്ങളില്‍ ഇത്തിരി കൂടുതല്‍ മികവുറ്റതാക്കുന്നു, പക്ഷേ സിആര്‍ടി സ്ക്രീനുകളില്‍  നിറ രൂപങ്ങള്‍ കാണിച്ചേയ്ക്കാം. \"സ്വതവേ\" എന്ന ചോയ്സ് എല്‍സിഡി സ്ക്രീന്‍ കണ്ടുപിടിച്ചാല്‍ മാത്രം പ്രാവര്‍ത്തികമാക്കുന്നതായിരിയ്ക്കും."

#. Type: boolean
#. Description
#: ../fontconfig-config.templates:4001
msgid "Enable bitmapped fonts by default?"
msgstr "ബിറ്റ്മാപ് ചെയ്ത അക്ഷരരൂപങ്ങള്‍ ഡിഫാള്‍ട്ടായി പ്രാവര്‍ത്തികമാക്കണോ?"

#. Type: boolean
#. Description
#: ../fontconfig-config.templates:4001
msgid ""
"By default, only outline fonts are used by applications which support "
"fontconfig."
msgstr "ഫോണ്ട്കോണ്‍ഫിഗിനെ പിന്തുണയ്ക്കുന്ന പ്രയോഗങ്ങള്‍ ഡിഫാള്‍ട്ടായി ഔട്ട്‌ലൈന്‍ അക്ഷരരൂപങ്ങള്‍ മാത്രമേ ഉപയോഗിയ്ക്കൂ."

#. Type: boolean
#. Description
#: ../fontconfig-config.templates:4001
msgid ""
"Outline fonts are fonts which scale well to various sizes. In contrast, "
"bitmapped fonts are often lower quality. Enabling this option will affect "
"the systemwide default; this and many other fontconfig options may be "
"enabled or disabled on a per-user basis."
msgstr "ഔട്ട്‌ലൈന്‍ അക്ഷരരൂപങ്ങള്‍ പല വലിപ്പത്തിലേക്ക് യോജിയ്ക്കുന്ന അക്ഷരരൂപങ്ങളാണ്. ഇതിന് വിപരീതമായി ബിറ്റ്മാപ് ചെയ്ത അക്ഷരരൂപങ്ങള്‍ പലപ്പോഴും താഴ്ന്ന നിലവാരത്തിലുള്ളതാണ്. ഈ ഐച്ഛികം പ്രാവര്‍ത്തികമാക്കുന്നത് സിസ്റ്റം മുഴുവനായുള്ള ഡിഫാള്‍ട്ടിനെ ബാധിയ്ക്കും; ഇതും മറ്റ് പല ഐച്ഛികങ്ങളും ഉപയോക്താടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുകയോ തടയുകയോ ചെയ്യാം."

Reply via email to