Package: havp
Severity: wishlist
Tags: patch l10n

I have completed the Malayalam translation of havp debconf templates.
See the attachment.


Cheers,
   Sreerenj B
# MALAYALAM TRANSLATION OF HAVEP DEBCONF TEMPLATE.
# Copyright (C) 2007 THE HAVEP's COPYRIGHT HOLDER
# This file is distributed under the same license as the havp package.
# Sreerenj B<[EMAIL PROTECTED]>, 2007

msgid ""
msgstr ""
"Project-Id-Version:HAVP\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-05-26 07:36+0200\n"
"PO-Revision-Date: 2007-04-08 15:17-0400\n"
"Last-Translator: Sreerenj B<[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: KBabel 1.11.4\n"

#. Type: boolean
#. Description
#: ../havp.templates.master:2001
msgid "Do you want to create a loopback spool file system?"
msgstr "ലൂപ്പ്ബാക്ക്  സ്പൂള്‍ ഫയല്‍ സിസ്റ്റം സൃഷ്ടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? "

#. Type: boolean
#. Description
#: ../havp.templates.master:2001
msgid ""
"HAVP strictly requires the file system where it stores its temporary files "
"during scanning to support mandatory locking. Many of the standard Linux "
"file systems support this, but do not enable it by default."
msgstr "" 
"ഹാവ്പി(HAVP)ക്ക്  നിര്‍ബന്ധിത ലോക്കിങ് പിന്തുണക്കുന്നതിനായി  സ്കാനിങ്ങ് നടക്കുന്ന  സമയത്ത് അതിന്റെ  താത്ക്കാലിക ഫയലുകള്‍"
"ശേഖരിക്കുന്ന ഫയല്‍ സിസ്റ്റം അത്യാവശ്യമാണ്. പല സ്റ്റാന്‍ഡേര്‍ഡ് ലിനക്സ് ഫയല്‍ സിസ്റ്റങ്ങളും ഇതിനെ പിന്തുണക്കുന്നുണ്ടെങ്കിലും സ്വതേ ഇത് "
"പ്രാവര്‍ത്തികമാക്കുന്നില്ല."


#. Type: boolean
#. Description
#: ../havp.templates.master:2001
msgid ""
"To use HAVP, you can either mount the file system that contains /var/spool/"
"havp with the option \"mand\", or create a loopback file system that is "
"mounted at /var/spool/havp only for HAVP."
msgstr "" 
"ഹാവ്പി(HAVP) ഉപയോഗിക്കാന്‍, നിങ്ങള്‍ക്ക്  /var/spool/havp അടങ്ങുന്ന ഫയല്‍ സിസ്റ്റം \" mand\" എന്ന ഐച്ഛികം വച്ച് മൌണ്ട് ചെയ്യുകയോ "
"/var/spool/havp ല്‍ ഹാവ്പി(HAVP) ക്കുവേണ്ടി മാത്രം മൌണ്ട്  ചെയ്തിട്ടുള്ള ലൂപ്പ്ബാക്ക് ഫയല്‍ സിസ്റ്റം സൃഷ്ടിക്കുകയോ ചെയ്യാം."

#. Type: boolean
#. Description
#: ../havp.templates.master:2001
msgid ""
"If you are in doubt, you should accept this option to create a loopback "
"spool file system."
msgstr "നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍, ലൂപ്പ്ബാക്ക്  സ്പൂള്‍ ഫയല്‍ സിസ്റ്റം സൃഷ്ടിക്കാനായി ഈ ഐച്ഛികം അംഗീകരിക്കുക."

#. Type: string
#. Description
#: ../havp.templates.master:3001
msgid "Loopback file system size:"
msgstr "ലൂപ്പ്ബാക്ക് ഫയല്‍ സിസ്റ്റത്തിന്റെ  വലിപ്പം:"

#. Type: string
#. Description
#: ../havp.templates.master:3001
msgid ""
"Please enter the size (in megabytes) of the loopback file system to be "
"created."
msgstr "ദയവായി ഉണ്ടാക്കേണ്ട  ലൂപ്പ്ബാക്ക് ഫയല്‍ സിസ്റ്റത്തിന്റെ  വലിപ്പം (മെഗാൂബൈറ്റില്‍) നല്‍കുക."

Reply via email to