2007/5/27, Christian Perrier <[EMAIL PROTECTED]>:
...which is missing..:-)
... looks like I have a good memory leak today :-) Its here now.

Cheers
Praveen
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# translation of alsa-driver to malayalam
# Santhosh Thottingal <[EMAIL PROTECTED]>, 2007.
# Reviewed and updated by Praveen|പ്രവീണ്‍‌‌‌ A|എ <[EMAIL PROTECTED]>, 2007.
msgid ""
msgstr ""
"Project-Id-Version: alsa-driver_1.0.13-5_ml\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-05-24 07:36+0200\n"
"PO-Revision-Date: 2007-05-27 23:09+0530\n"
"Last-Translator: Praveen|പ്രവീണ്‍‌‌‌ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: KBabel 1.11.4\n"

#. Type: boolean
#. Description
#: ../alsa-source.templates:2001
msgid "Build ALSA drivers with ISA PnP support?"
msgstr "അല്‍സ (ALSA) പ്രവര്‍ത്തകങ്ങള്‍ ഇസ പിഎന്‍പി (ISA  PnP) പിന്തുണയോടുകൂടി കൂടി നിര്‍മ്മിക്കട്ടെ?"

#. Type: boolean
#. Description
#: ../alsa-source.templates:2001
msgid "If you choose this option, the ALSA drivers will be built with support for the isa-pnp driver."
msgstr "നിങ്ങള്‍  ഈ ഐച്ഛികം തിരഞ്ഞെടുക്കുകയാണെങ്കില്‍, അല്‍സ (ALSA) പ്രവര്‍ത്തകങ്ങള്‍ ഇസ-പിഎന്‍പി (isa-pnp) പ്രവര്‍ത്തകത്തിനുള്ള പിന്തുണയോടുകൂടി നിര്‍മ്മിക്കുന്നതായിരിയ്ക്കും."

#. Type: boolean
#. Description
#: ../alsa-source.templates:3001
msgid "Build ALSA drivers with debugging code?"
msgstr "അല്‍സ (ALSA) പ്രവര്‍ത്തകങ്ങള്‍ പ്രശ്നനിര്‍ധാരണ കോഡു സഹിതം നിര്‍മ്മിക്കട്ടെ?"

#. Type: boolean
#. Description
#: ../alsa-source.templates:3001
msgid "If you choose this option, the ALSA drivers will be built with code to help with debugging."
msgstr "നിങ്ങള്‍  ഈ ഐച്ഛികം തിരഞ്ഞെടുക്കുകയാണെങ്കില്‍, അല്‍സ (ALSA) പ്രവര്‍ത്തകങ്ങള്‍ പ്രശ്നനിര്‍ധാരണത്തിന് സഹായിയ്ക്കുന്ന കോഡ് സഹിതം നിര്‍മ്മിയ്ക്കും."

#. Type: multiselect
#. Choices
#: ../alsa-source.templates:4001
msgid "all"
msgstr "എല്ലാം"

#. Type: multiselect
#. Description
#: ../alsa-source.templates:4002
msgid "ALSAdrivers to build:"
msgstr "നിര്‍മ്മിക്കേണ്ട  അല്‍സ (ALSA) പ്രവര്‍ത്തകങ്ങള്‍:"

#. Type: multiselect
#. Description
#: ../alsa-source.templates:4002
msgid "Please select the ALSA sound card drivers that should be included in alsa-modules packages built from these sources."
msgstr "ദയവായി ഈ സ്രോതസ്സുകളില്‍ നിന്നും നിര്‍മിക്കപ്പെട്ട  അല്‍സ-മൊഡ്യൂള്‍സ് (alsa-modules) പാക്കേജുകളില്‍ ഉള്‍പ്പെടുത്തേണ്ട  അല്‍സ (ALSA) ശബ്ദ കാര്‍ഡ് പ്രവര്‍ത്തകങ്ങള്‍ ‍തിരഞ്ഞെടുക്കുക."

#. Type: multiselect
#. Description
#: ../alsa-source.templates:4002
msgid "The following is a list of available sound card drivers along with short descriptions."
msgstr "ലഭ്യമായ ശബ്ദ കാര്‍ഡ് പ്രവര്‍ത്തകങ്ങളും അവയുടെ ലഘുവിവരണവും."

#. Type: select
#. Choices
#: ../linux-sound-base.templates:2001
msgid "default"
msgstr "സഹജമായ"

#. Type: select
#. Description
#: ../linux-sound-base.templates:2002
msgid "Sound system to use:"
msgstr "ഉപയോഗിക്കേണ്ട ശബ്ദസംവിധാനം :"

#. Type: select
#. Description
#: ../linux-sound-base.templates:2002
msgid "ALSA and OSS are alternative systems of drivers for sound hardware."
msgstr "അല്‍സ (ALSA) യും ഒഎസ്എസ് (OSS) ഉം ശബ്ദ ഉപകരണങ്ങള്‍ക്കുള്ള വ്യത്യസ്ത പ്രവര്‍ത്തക സംവിധാനങ്ങള്‍ ആണ്."

#. Type: select
#. Description
#: ../linux-sound-base.templates:2002
msgid "Selecting ALSA or OSS will enforce the use of such a driver even in cases where both drivers exist."
msgstr "അല്‍സ (ALSA) അല്ലെങ്കില്‍ ഒഎസ്എസ് (OSS) തിരഞ്ഞെടുക്കുന്നത് രണ്ട് പ്രവര്‍ത്തകങ്ങളും നിലവിലുള്ള സന്ദര്‍ബങ്ങളില്‍ പോലും അത്തരമൊരു പ്രവര്‍ത്തകത്തിന്റെ ഉപയോഗത്തെ ഉറപ്പാക്കും."

#. Type: select
#. Description
#: ../linux-sound-base.templates:2002
msgid "Choosing the \"default\" option will mean this decision is left to the hardware detection mechanism, and may depend upon the kernel version. Removing the linux-sound-base package effectively puts the system into \"default\" mode."
msgstr "\"സഹജമായ\"എന്ന ഐച്ഛികം തിരഞ്ഞെടുക്കുന്നതിനര്‍ത്ഥം ഈ തീരുമാനം ഹാര്‍ഡ്‌വെയര്‍ കണ്ടുപിടിയ്ക്കല്‍ ഉപാധിയ്ക്കായി വിട്ടുകൊടുത്തിരിയ്ക്കുന്നു എന്നതും കെര്‍ണല്‍ ലക്കത്തിനനുസരിച്ച് മാറാവുന്നതുമാണെന്നാണ്. ലിനക്സ്-സൌണ്ട്-ബേസ് (linux-sound-base) നീക്കം ചെയ്യുന്നത് ഫലത്തില്‍ സിസ്റ്റത്തിനെ \"സഹജമായ\"എന്ന മോഡിലേയ്ക്ക് എത്തിയ്ക്കും."

#. Type: select
#. Description
#: ../linux-sound-base.templates:2002
msgid "Choosing the ALSA sound system is strongly recommended."
msgstr "അല്‍സ (ALSA) ശബ്ദസംവിധാനം തിരഞ്ഞെടുക്കുന്നത് ശക്തമായി ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു."

Reply via email to