Package: gnome-applets
Severity: wishlist
Tags: l10n, patch

Hi,
please update the Malayalam debconf templates translation (attached).

Regards,
Praveen A
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# Malayalam translation of gnome-applets.
# Copyright (C) 2007 THE gnome-applets'S COPYRIGHT HOLDER
# This file is distributed under the same license as the gnome-applets package.
# Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>, 2007.
#
msgid ""
msgstr ""
"Project-Id-Version: gnome-applet 20070619\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-06-16 09:24+0200\n"
"PO-Revision-Date: 2007-06-19 16:18+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ്  <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

#. Type: boolean
#. Description
#: ../gnome-applets.templates:2001
msgid "Should cpufreq-selector run with root privileges?"
msgstr "സിപിയുഫ്രീക്-സെലക്റ്റര്‍ (cpufreq-selector) റൂട്ട് അനുമതികളോടു കൂടി പ്രവര്‍ത്തിയ്ക്കണോ?"

#. Type: boolean
#. Description
#: ../gnome-applets.templates:2001
msgid ""
"The 'cpufreq-selector' program, part of the CPU Frequency Scaling Monitor "
"can be set up to use superuser privileges when it is run ('SUID root')."
msgstr "സിപിയു (CPU) ഫ്രീക്വന്‍സി സ്കേലിങ്ങ് മോണിറ്ററിന്റെ ഭാഗമായ സിപിയുഫ്രീക്-സെലക്റ്റര്‍ (cpufreq-selector) പ്രവര്‍ത്തിയ്ക്കുമ്പോള്‍ സൂപര്‍ഉപയോക്താവിന്റെ അനുമതികള്‍ ('SUID root') ഉപയോഗിയ്ക്കാനായി തയ്യാറാക്കാവുന്നതാണ്."

#. Type: boolean
#. Description
#: ../gnome-applets.templates:2001
msgid ""
"If you choose this option, any ordinary user will have the power to set the "
"processor's clock frequency. However, this may also be potentially "
"exploitable in security attacks."
msgstr "നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കുകയാണെങ്കില്‍ ഏതൊരു സാധാരണ ഉപയോക്താവിനും പ്രൊസസ്സറിന്റെ ക്ലോക്ക് ഫ്രീക്വന്‍സി മാറ്റാനുള്ള കഴിവുണ്ടാകും. എന്നിരുന്നാലും ഇതൊരു പക്ഷേ സുരക്ഷാ ആക്രമണങ്ങളില്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണ്."

#. Type: boolean
#. Description
#: ../gnome-applets.templates:2001
msgid ""
"The applet will continue to work if you choose to disable SUID for cpufreq-"
"selector, but only for monitoring the CPU clock frequency. The applet may "
"need to be restarted for a change to take effect."
msgstr "നിങ്ങള്‍ സിപിയുഫ്രീക്-സെലക്റ്ററി (cpufreq-selector) ന് എസ്‌യുഐഡി (SUID) പ്രാവര്‍ത്തികമാക്കാനായി തിരഞ്ഞെടുത്താലും സിപിയു (CPU) ക്ലോക്ക് ഫ്രീക്വന്‍സി നിരീക്ഷിയ്ക്കാന്‍ മാത്രമായി ഈ ലഘുപ്രയോഗം പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കും. ഒരു മാറ്റം നടപ്പില്‍ വരാനായി ഈ ലഘുപ്രയോഗം പുനരാരംഭിയ്ക്കേണ്ടി വന്നേയ്ക്കാം."

#. Type: boolean
#. Description
#: ../gnome-applets.templates:2001
msgid ""
"If in doubt, accept the default of no SUID root. To change this setting "
"later, run 'dpkg-reconfigure gnome-applets'."
msgstr "സംശയത്തിലാണെങ്കില്‍ സഹജമായ എസ്‌യുഐഡി റൂട്ട് (SUID root) വേണ്ട എന്നത് തിരഞ്ഞെടുക്കുക. പിന്നീട് ഈ വില മാറ്റണമെങ്കില്‍ 'ഡിപികെജി-റീകോണ്‍ഫിഗര്‍ ഗ്നോം-അപ്പ്ലറ്റ്സ് (dpkg-reconfigure gnome-applets)'എന്ന് പ്രവര്‍ത്തിപ്പിയ്ക്കുക."

Reply via email to