Package: mplayer
Severity: wishlist
Tags: patch l10n

I have updated the Malayalam translation of mplayer
debconf templates.Please see the attachment.


Thanks,
Santhosh Thottingal
Debian Malayalam Team
# translation of mplayer_1.0~rc1-17_ml.po to malayalam
# Copyright (C) YEAR THE PACKAGE'S COPYRIGHT HOLDER
# This file is distributed under the same license as the PACKAGE package.
#
# Santhosh Thottingal <[EMAIL PROTECTED]>, 2007.
# Reviewed by Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>, 2007.
msgid ""
msgstr ""
"Project-Id-Version: mplayer_1.0~rc1-13_ml\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-10-18 10:01+0200\n"
"PO-Revision-Date: 2007-04-08 15:21-0400\n"
"Last-Translator: Santhosh Thottingal <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ്  <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: KBabel 1.11.4\n"

#. Type: note
#. Description
#: ../mplayer.templates:2001
msgid "Detailed configuration needed for each user"
msgstr "ഓരോ ഉപയോക്താവിനും വിശദമായ സജ്ജീകരണം ആവശ്യമാണ്."

#. Type: note
#. Description
#: ../mplayer.templates:2001
msgid ""
"The performance of MPlayer depends heavily on hardware; this means that it "
"may benefit from tweaking options for every single machine it's installed on."
msgstr ""
"എംപ്ലയറിന്റെ പ്രകടനം പ്രധാനമായും ഹാര്‍ഡ്‌വെയറിനെ ആശ്രയിച്ചിരിക്കുന്നു. ഇതിനര്‍ത്ഥം അത് "
"ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരൊ മെഷീനിലേയും ഹാര്‍ഡ്‌വെയര്‍ പരുവപ്പെടുത്തലുകളെ നന്നായി  ഉപയോഗിക്കും എന്നാണ്."

#. Type: note
#. Description
#: ../mplayer.templates:2001
msgid ""
"You should read the documentation provided by the 'mplayer-doc' package."
msgstr ""
"ഇതിന്റെ വിവരണങ്ങള്‍ 'mplayer-doc' എന്ന പാക്കേജില്‍  നിന്ന് നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്."
 

#. Type: note
#. Description
#: ../mplayer.templates:2001
msgid ""
"Now, some configuration options will be set for the entire system in /etc/"
"mplayer/mplayer.conf which may be adapted later. Any user can also refine "
"options in  ~/.mplayer/config."
msgstr "മുഴുവന്‍ സിസ്റ്റത്തിന്റേയും സജ്ജീകരണം /etc/mplayer/mplayer.conf എന്ന ഫയലിലാണുള്ളത്."
"ഉപയോക്താക്കള്‍ക്ക്  ~/.mplayer/config എന്ന ഫയല്‍ ഉപയോഗിച്ച് ഇത് ഭേദപ്പെടുത്താവുന്നതാണ്."


#. Type: boolean
#. Description
#: ../mplayer.templates:3001
msgid "Replace existing configuration file?"
msgstr "ഇപ്പോഴുള്ള സജ്ജീകരണ ഫയല്‍ മാറ്റിയെഴുതട്ടെ?"

#. Type: boolean
#. Description
#: ../mplayer.templates:3001
msgid ""
"An /etc/mplayer/mplayer.conf file already exists on the system and does not "
"contain an automatically-generated part. That file can be replaced by a "
"generated one (the old file will be moved to /etc/mplayer/mplayer.conf."
"debconf-old)."
msgstr ""
"/etc/mplayer/mplayer.conf എന്ന ഫയല്‍ ഇപ്പോള്‍തന്നെ ഉണ്ട്. പക്ഷെ, അതില്‍ ഓട്ടോമാറ്റിക്‌ ആയി "
"ഉണ്ടായ ഭാഗങ്ങള്‍ ഇല്ല. ഈ സ്ക്രിപ്റ്റ് ഒരു പുതിയ ഫയല്‍ ഉണ്ടാക്കും(പഴയ ഫയല്‍  /etc/mplayer/"
"mplayer.conf.debconf-old എന്ന പേരിലേക്ക് മാറ്റപ്പെടും)."

#. Type: note
#. Description
#: ../mplayer.templates:4001
msgid "Old configuration file kept"
msgstr "പഴയ സജ്ജീകരണ ഫയല്‍ അങ്ങനെത്തന്നെ വെച്ചു"

#. Type: note
#. Description
#: ../mplayer.templates:4001
msgid "You chose not to replace the existing /etc/mplayer/mplayer.conf file."
msgstr "നിലവിലുള്ള /etc/mplayer/mplayer.conf ഫയല്‍ മാറ്റിയെഴുതേണ്ടെന്ന് തീരുമാനിച്ചു."

#. Type: note
#. Description
#: ../mplayer.templates:4001
msgid ""
"That file can be generated automatically later by running 'dpkg-reconfigure "
"mplayer'."
msgstr "ആ ഫയല്‍ പിന്നീട് 'dpkg-reconfigure mplayer' എന്ന ആജ്ഞ ഉപയോഗിച്ച് "
"ഉണ്ടാക്കാവുന്നതാണ്."

#. Type: select
#. Description
#: ../mplayer.templates:5001
msgid "MPlayer video output:"
msgstr "എംപ്ലയര്‍ ദൃശ്യ ഔട്ട്പുട്ട്:"

#. Type: select
#. Description
#: ../mplayer.templates:5001
msgid ""
"MPlayer can use a very wide range of video output drivers. The needed driver "
"may be detected automatically or chosen manually."
msgstr ""
"എംപ്ലയറിന്‌ വീഡിയോ ഔട്ട്പുട്ട് പ്രവര്‍ത്തകങ്ങളുടെ ഒരു വലിയ നിരതന്നെ ഉപയോഗിക്കാന്‍ കഴിയും. ആവശ്യമുള്ള ഡ്രൈവര്‍ സ്വയം കണ്ടുപിടിക്കുകയോ നിങ്ങള്‍ക്ക് സജ്ജീകരിക്കുകയോ ചെയ്യാം"

#. Type: select
#. Description
#: ../mplayer.templates:5001
msgid ""
"If you prefer choosing the driver yourself, you first should choose an entry "
"matching this system's video card. If none match and the card supports 'XV', "
"choose that option (the 'xvinfo' command may help)."
msgstr "ഡ്രൈവര്‍ നിങ്ങള്‍ സ്വയം തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങളുടെ വീഡിയോ കാര്‍ഡിനനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കണം. ഒന്നും യോജ്യമല്ലാതെ വരികയും നിങ്ങളുടെ കാര്‍ഡ് 'XV' പിന്തുണക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കുക(xvinfo എന്ന ആജ്ഞ സഹായിച്ചേക്കാം)."

#. Type: select
#. Description
#: ../mplayer.templates:5001
msgid ""
"Please read the /usr/share/doc/mplayer-doc/HTML/en/video.html file from the "
"'mplayer-doc' package for more details."
msgstr ""
"കൂടുതല്‍ വിവരങ്ങള്‍ക്ക് 'mplayer-doc' എന്ന പാക്കേജിലെ /usr/share/doc/mplayer-doc/HTML/en/video.html എന്ന ഫയല്‍ വായിക്കുക."

#. Type: note
#. Description
#: ../mplayer.templates:6001
msgid "Binary codecs download"
msgstr "ബൈനറി കൊഡെക്കുകളുടെ ഡൗണ്‍‌ലോഡ്"

#. Type: note
#. Description
#: ../mplayer.templates:6001
msgid "MPlayer supports most video formats without additional software."
msgstr "എംപ്ലയറിന്, പ്രത്യേകിച്ച് സോഫ്റ്റുവെയറുകള്‍ ഇല്ലെങ്കിലും മിക്ക വീഡിയോ ഫോര്‍മാറ്റുകളും പിന്തുണക്കാന്‍ കഴിയും."

#. Type: note
#. Description
#: ../mplayer.templates:6001
msgid ""
"Additional video formats, such as Real 3.0/4.0, Windows Media 9, or "
"Quicktime, can be supported by using binary codecs."
msgstr ""
"റിയല്‍ 3.0/4.0, വിന്‍ഡോസ് മീഡിയ 9, ക്വിക്ക് ടൈം, എന്നിവ ബൈനറി കോഡെക്കുകള്‍"
"ഉപയോഗിച്ച് പിന്തുണയ്ക്കാവുന്നതാണ്."

#. Type: note
#. Description
#: ../mplayer.templates:6001
msgid ""
"As such codecs are not free software, they are not distributed with this "
"package but can be downloaded freely. The '/usr/share/mplayer/scripts/"
"binary_codecs.sh' script is provided in this package to help downloading "
"them from the MPlayer web site."
msgstr "അവ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളല്ലാത്തതിനാല്‍, ഈ പാക്കേജിനൊപ്പം വിതരണം ചെയ്തിട്ടില്ല."
"പക്ഷേ, സൗജന്യമായി അവ ഡൗണ്‍‌ലോഡ് ചെയ്യാവുന്നതാണ്. ഈ പാക്കേജിനോടൊപ്പം ഉള്ള"
"'/usr/share/mplayer/scripts/binary_codecs.sh' എന്ന സ്ക്രിപ്റ്റ് എംപ്ലേയറിന്റെ വെബ്സൈറ്റില്‍ നിന്ന് അവ"
"ഡൗണ്‍‌ലോഡ് ചെയ്യാന്‍ സഹായിക്കും"

#. Type: string
#. Description
#: ../mplayer.templates:7001
msgid "DVD device name:"
msgstr "ഡി.വി.ഡി ഉപകരണനാമം:"

#. Type: string
#. Description
#: ../mplayer.templates:7001
msgid "Please enter the name of the device for your DVD player, if any."
msgstr "നിങ്ങളുടെ ഡി.വി.ഡി ഉപകരണത്തിന്റെ പേരെന്താണ് (ഉണ്ടെങ്കില്‍ മാത്രം):"

#. Type: select
#. Description
#: ../mplayer.templates:8001
msgid "Font for On Screen Display:"
msgstr "സ്ക്രീനിലെ പ്രദര്‍ശനത്തിനായുള്ള അക്ഷരരൂപം:"

#. Type: error
#. Description
#: ../mplayer.templates:9001
msgid "No TrueType fonts found for On Screen Display"
msgstr "ട്രൂടൈപ്പ് അക്ഷരരൂപങ്ങള്‍ ഒന്നും കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല."

#. Type: error
#. Description
#: ../mplayer.templates:9001
msgid ""
"MPlayer needs at least one TrueType font for its 'On Screen Display' feature."
msgstr ""
"എംപ്ലയറിന്‌  സ്ക്രീനിലെ പ്രദര്‍ശനത്തിന്‌  ട്രൂടൈപ്പ് അക്ഷരരൂപങ്ങള്‍ ആവശ്യമാണ്‌. നിങ്ങളുടെ പ്രിയപ്പെട്ടവ "
"തിരഞ്ഞെടുക്കുക."

#. Type: error
#. Description
#: ../mplayer.templates:9001
msgid ""
"You should install a package providing such fonts (such as 'ttf-freefont' or "
"'ttf-bitstream-vera' or 'msttcorefonts') and reconfigure MPlayer (by running "
"'dpkg-reconfigure mplayer')."
msgstr ""
"ട്രൂടൈപ്പ് അക്ഷരരൂപങ്ങള്‍ ('ttf-dejavu' , 'ttf-bitstream-vera' ,  'msttcorefonts' "
"എന്നിവ പോലത്തെ ) ഉള്ള ഒരു പാക്കേജ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം എംപ്ലയര്‍ "
"പുനഃക്രമീകരിയ്ക്കുക (\"dpkg-reconfigure mplayer\"എന്ന ആജ്ഞ ഉപയോഗിച്ച്)"

Reply via email to