Package: glibc
Severity: wishlist
Tags: patch l10n

I have completed the Malayalam translation of glibc
debconf templates. See the attachment.

regards
sajeev




      
____________________________________________________________________________________Fussy?
 Opinionated? Impossible to please? Perfect.  Join Yahoo!'s user panel and lay 
it on us. http://surveylink.yahoo.com/gmrs/yahoo_panel_invite.asp?a=7 
# Translation of glibc debconf template.
# Copyright (C) 2007 Free Software Foundation, Inc
# This file is distributed under the same license as the glibc package.
# അനൂപ്|Anoop പി|P <[EMAIL PROTECTED]>, ലാലു|Lalu കെആര്‍|KR <[EMAIL PROTECTED]>, സജീവ്|Sajeev പിആര്‍|PR<[EMAIL PROTECTED]>, 2007
#
msgid ""
msgstr ""
"Project-Id-Version: Glibc 2007_05_26\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-04-09 00:10+0200\n"
"PO-Revision-Date: 2007-05-26 15:09+0530\n"
"Last-Translator: അനൂപ്|Anoop പി|P <[EMAIL PROTECTED]>, ലാലു|Lalu കെആര്‍|KR <[EMAIL PROTECTED]>,സജീവ് |Sajeev പിആര്‍|PR <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ്  <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=utf-8\n"
"Content-Transfer-Encoding: 8bit\n"
"X-Poedit-Basepath: .\n"
"X-Poedit-Language: Malayalam\n"
"X-Poedit-Country: INDIA\n"
"X-Poedit-SearchPath-0: /home/mobin\n"

#. Type: multiselect
#. Choices
#: ../debhelper.in/locales.templates:1001
msgid "All locales"
msgstr "എല്ലാ ലൊക്കേലുകളും"

#. Type: multiselect
#. Description
#: ../debhelper.in/locales.templates:1002
msgid "Locales to be generated:"
msgstr "സൃഷ്ടിക്കപ്പെടേണ്ട ലൊക്കേലുകള്‍:"

#. Type: multiselect
#. Description
#: ../debhelper.in/locales.templates:1002
msgid "Locales are a framework to switch between multiple languages and allow users to use their language, country, characters, collation order, etc."
msgstr "വിവിധ ഭാഷകളില്‍ നിന്ന് സ്വന്തം ഭാഷ, രാജ്യം, അക്ഷരങ്ങള്‍, അക്ഷരക്രമം മുതലായവ ഉപയോഗിക്കാനായി ഉപയോക്താക്കളെ സഹായിക്കുന്ന ചട്ടക്കൂടുകളാണ്  ലൊക്കേലുകള്‍."
#. Type: multiselect
#. Description
#: ../debhelper.in/locales.templates:1002
msgid "Please choose which locales to generate. UTF-8 locales should be chosen by default, particularly for new installations. Other character sets may be useful for backwards compatibility with older systems and software."
msgstr "ദയവായി സൃഷ്ടിക്കേണ്ട ലൊക്കേലുകള്‍ തിരഞ്ഞെടുക്കുക. പുതിയ ഇന്‍സ്റ്റാലേഷനുകള്‍ക്ക് സ്വതേ തിരഞ്ഞെടുക്കുന്നത് UTF-8 ലൊക്കേലുകള്‍ ആയിരിക്കും. മറ്റ്  അക്ഷരക്കൂട്ടങ്ങള്‍ പഴയ സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളുമായി പിന്നോട്ടുള്ള പൊരുത്തത്തിനായി ഉപയോഗപ്രദമായേയ്ക്കാം. "

#. Type: select
#. Choices
#: ../debhelper.in/locales.templates:2001
msgid "None"
msgstr "ഒന്നുമില്ല"

#. Type: select
#. Description
#: ../debhelper.in/locales.templates:2002
msgid "Default locale for the system environment:"
msgstr "സിസ്റ്റം പരിസരത്തിനു വേണ്ടിയുളള സഹജമായ ലൊക്കേല്‍:"

#. Type: select
#. Description
#: ../debhelper.in/locales.templates:2002
msgid "Many packages in Debian use locales to display text in the correct language for the user. You can choose a default locale for the system from the generated locales."
msgstr "ഉപയോക്താവിനുവേണ്ടി ശരിയായ ഭാഷയില്‍ ടെക്സ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിനായി ഒരുപാട് ഡെബിയന്‍ പാക്കേജുകള്‍ ലൊക്കേല്‍ ഉപയോഗിക്കുന്നു. സൃഷ്ടിക്കപ്പെട്ട ലൊക്കേലുകളില്‍ നിന്ന് സഹജമായ ലൊക്കേല്‍ സിസ്റ്റത്തിനുവേണ്ടി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്."

#. Type: select
#. Description
#: ../debhelper.in/locales.templates:2002
msgid "This will select the default language for the entire system. If this system is a multi-user system where not all users are able to speak the default language, they will experience difficulties."
msgstr "സിസ്റ്റത്തില്‍ എല്ലായിടത്തേയും സഹജമായ ഭാഷ ഇത്  തിരഞ്ഞെടുക്കും.  സഹജമായ ഭാഷ സംസാരിക്കാന്‍ കഴിയാത്ത ഒന്നിലധികം ഉപയോക്താക്കളുള്ള സിസ്റ്റമാണിതെങ്കില്‍ അവര്‍ക്ക് പ്രയാസങ്ങള്‍ അനുഭവപ്പെടും."

Reply via email to