ശക്തിധരനും ഷാജഹാനുമാണ് മാദ്ധ്യമസിണ്ടിക്കേറ്റ് എന്ന നിലയിലുള്ള സൂചനകളാണ്
പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തില്‍ കാണുന്നത്. എ.കെ.ജി-ഇ.എം.എസ്
അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിലാണ് അദ്ദേഹം ഈ
വിശദീകരണം നല്കിയത്.
വമ്പിച്ച സാമ്പത്തിക നേട്ടം ശക്തിധരനും ഷാജഹാനും കോടിയേരിയുടെ പൂമൂടല്‍
പുറത്താക്കിയതിലൂടെ ഉണ്ടായി എന്നും പിണറായി പറഞ്ഞതായാണ് പത്രത്തില്‍ കാണുന്നത്.

--~--~---------~--~----~------------~-------~--~----~
greenyouth mailinglist is the activist support mailinglist for kerala run by
Global Alternate Information Applications (GAIA)
To post to this group, send email to [email protected]
-~----------~----~----~----~------~----~------~--~---

Reply via email to