നന്ദിഗ്രാം; 'ബംഗാളില്‍ വസന്തത്തിണ്റ്റെ
ഇടിമുഴക്കം'<http://myoutbox.blogspot.com/2007/03/blog-post_26.html>

*<http://bp3.blogger.com/_7Ub8EynEQ3Y/RgeTAKeCIbI/AAAAAAAAADc/r2OnSmoWPUk/s1600-h/Rally1.jpg>
ഭൂ* പരിഷ്കരണ നിയമത്തിലൂടെ പാവങ്ങള്‍ക്ക്‌ ഭൂമി പകുത്തു നല്‍കിയ അതേ
കമ്മ്യൂണിസ്റ്റു പാര്‍ട്ടി തന്നെ ബലപ്രയോഗത്തിലൂടെ അത്‌ തിരിച്ചെടുത്ത്‌ കുത്തക
കമ്പനികള്‍ക്ക്‌ നല്‍കാന്‍ ശ്രമിക്കുന്ന ബീഭത്സമായ രംഗങ്ങളാണ്‌ കഴിഞ്ഞ ദിവസം
നന്ദീഗ്രാമില്‍ കണ്ടത്‌. വികസനത്തിനുവേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന
ബുദ്ധദേബ്‌ ഭട്ടാചാര്യയെന്ന ചരിത്രത്തിലെ പ്രമുഖനായ കമ്മ്യൂണിസ്റ്റ്‌
മുഖ്യമന്ത്രിയുടെ ധാഷ്ട്യം കവര്‍ന്നെടുത്തത്‌ കിടപ്പാടത്തിനു വേണ്ടി സമരം
ചെയ്യുന്ന ഇരുപതോളം പേരുടെ പേരുടെ ജീവന്‍. മാര്‍ച്ച്‌ 14-നു നടന്ന
വെടിവെപ്പിനേക്കുറിച്ചന്വേഷിക്കുന്ന സി ബി ഐ സംഘത്തിണ്റ്റെ പ്രാഥമിക
റിപ്പോര്‍ട്ട്‌ കൂടി പുറത്തു വന്നതോടെ ബംഗാളില്‍ സി പി എം നടത്തുന്ന പാര്‍ട്ടി
തീവ്രവാദത്തിണ്റ്റെ നേര്‍ചിത്രങ്ങളാണ്‌ പുറത്തുവരുന്നത്‌. .....(പുഴ. കോം)
.................
More<http://www.puzha.com/puzha/magazine/html/politics1_mar24_07.html>
>>> <http://www.puzha.com/puzha/magazine/html/politics1_mar24_07.html>


-- 
bimi...


-- 
bimi...

--~--~---------~--~----~------------~-------~--~----~
greenyouth mailinglist is the activist support mailinglist for kerala run by
Global Alternate Information Applications (GAIA)
To post to this group, send email to [email protected]
-~----------~----~----~----~------~----~------~--~---

Reply via email to