പ്രീയ മിത്രമേ ബഹുരാഷ്ട്ര കുത്തകകള്‍ ചില്ലറ വില്പന മേഖലയില്‍ കടന്നു കയറുന്നതിനെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ ഫെഡ് ഇന്റെ ത്രിവേണി, സപ്ലെകോ യുടെ ലാഭം തുടങ്ങിയ പൊതു സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നു മന്ത്രി പറഞ്ഞു. ഇവര്‍ വലിയൊരു മുതല്‍ മുടക്കു നടത്തി പൂര്‍ണമായ കമ്പ്യൂട്ടറൈസേഷനു ഒരുങ്ങുന്നു, ഇപ്പൊ തന്നെ ചെറിയ തോതില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കും ഉണ്ട്. അപ്പൊ ഒരു സംശയം ന്യായം. ഇവര്‍ ഉപയൊഗിക്കുന്നതു കുത്തക സോഫ്റ്റ് വെയര്‍ ആയ മൈക്രൊ സൊഫ്റ്റ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍കളും. കുത്തകകളെ എതിര്‍ക്കുമ്പോ ഇതു ശരിയല്ല എന്നു മാത്രമല്ല, നീതികേടു കൂടി ആണു. ഞാന്‍ ഈ വിഷയം കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ഡോ.റിജി. ജി. നായരോട് സംസാരിച്ചു. ലിനക്സ് പറയാന്‍ മാത്രമേ കൊള്ളാവൂ എന്നൊക്കെ അബദ്ധജഡിലമായ മറുപടിയാണ്‍ കിട്ടിയതു. നമുക്കു ഈ അവസരത്തില്‍ നെ ഫോക്കസ് ചെയ്തു ഒരു ഡൊക്കുമെന്റ് തയാറാക്കണം. വിവരാവകാശനീയമം ഉപയോഗിച്ചു ഡാറ്റാ ശേഖരിക്കാം
-- sincerely yours V K Adarsh __________________________________ Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10 Res: 'adarsh', Vazhappally,Umayanalloor P.O ,Kollam Mob: 093879 07485 blog: www.blogbhoomi.blogspot.com ******************************************** Environment friendly Request: "Please consider your environmental responsibility and don't print this e-mail unless you really need to" Save Paper; Save Trees --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
