From: V K Adarsh <[EMAIL PROTECTED]>
പരിസ്ഥിതി സംഘടനാ ആഹ്വാനം. "കാര്‍ബണ്‍ കുറവുള്ള ഒരു സമ്പദ് വ്യവസ്ഥക്കായി ശീലങ്ങള്‍ മാറ്റുക" copied from a blog http://kizhakkunokkiyandram.blogspot.com/ ഹര്‍ത്താല്‍ ആശംസകളോടെ ഒരു പരിസ്ഥിതി ദിനം... അങ്ങിനെ ഒരു പരിസ്ഥിതി ദിനത്തിലെങ്കിലും കേരളത്തില്‍ നിന്നുള്ള മലിനീകരണം കുറയട്ടെ... കേരളത്തില്‍ ആദ്യമായിട്ടായിരിക്കും പരിസ്ഥിതിദിനത്തില്‍ ഒരു ഹര്‍ത്താല്‍.. അതും ബി.ജെ.പി. യും ഇടതുപക്ഷവും കൂടി ഒരുമിച്ച്. എന്തായാലും ഒരു കാര്യം നടന്നു കിട്ടി. നാളെ ഒരു കാര്‍ബണ്‍ കുറവുള്ള ദിനം . പരിസ്ഥിതി സംഘടനയുടെ ആഹ്വാനവും അതു തന്നെ. "കാര്‍ബണ്‍ കുറവുള്ള ഒരു സന്പദ് വ്യവസ്ഥക്കായി ശീലങ്ങള്‍ മാറ്റുക" (Kick The Habit Towards a Low Carbon Economy)എന്നത്. എന്തായാലും അത് കേരളം അക്ഷരം പ്രതി നടപ്പാക്കി. ഇത്രയും നല്ല ഒരു തീരുമാനം ഒരിക്കല്‍ ചൈന എടുത്തിരുന്നു. നിരത്തുകളില്‍ അവര്‍ കാറുകളില്ലാത്ത ഒരു ദിനം നടപ്പാക്കി. (Car-Less Day). ഇപ്പോഴിതാ നമ്മളും ആ പാതയില്‍... പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെങ്കിലും പരിസ്ഥിതി ദിനം ആചരിക്കാന്‍ ഒരു അവധിയായി മാറി. -- --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
