From IndiaVision Website: ഭൂരഹിതരായ ആദിവാസികളെ അടിച്ചമർത്തില്ലെന്ന് ബാലൻ
ഭൂരഹിതരായ ആദിവാസികളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ലെന്ന് ചെങ്ങറ സമരസമിതി നേതാവ് ളാഹ ഗോപാലനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പിന്നോക്ക ക്ഷേമ മന്ത്രി എ.കെ ബാലൻ പറഞ്ഞു. ചെങ്ങറയിലേത് ഭൂമിക്ക് വേണ്ടിയുള്ള സമരമാണന്ന് സർക്കാരിനറിയാം. എന്നാൽ സർക്കാനെതിരായ ചില നീക്കം സമരത്തിലുണെ്ടന്നും ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിതല സംഘം ചെങ്ങറ സന്ദർശിക്കാൻ മന്ത്രി എ.കെ ബാലനും സാധുജന സംയുക്ത വിമോചന വേദി നേതാക്കളും നടത്തിയ ചർച്ചയിൽ തീരുമാനമായി. റവന്യുമന്ത്രി കെ.പി രാജേന്ദ്രനും പിന്നോക്കക്ഷേമന്ത്രി എ.കെ ബാലനുമാണ് ചെങ്ങറ സന്ദർശിക്കുക. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ചെങ്ങറ ഉപരോധിക്കുന്ന തൊഴിലാളി സംഘടനകളുടെ നേതാക്കളുമായി ഉടൻ ചർച്ചനടത്തും From IndiaVision TV News: AK Balan: It is not for the outsiders to decide the struggle is lawful or not, and is not for them to stop it using force. It is not a Govt Policy either. The Govt will ensure the sick among the agitators are given proper medical care. Laha Gopalan: Govt has ensured the protection of life and means of people at struggle. Police and officers have witnessed the cruelty against the agitators. The CM will talk the to the union leaders on this regard. We have demanded a package similar to that given to the Adivasis. Got an assurance to start a medical camp inside the struggle point today or tomorrow. The CM, Revenue Minister, SCST Minister will conduct a meeting with the leaders, intellectuals, human rights workers following which a ministerial deligation will visit chengara. --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
