On Tue, Sep 2, 2008 at 10:37 PM, Yadu Rajiv <[EMAIL PROTECTED]> wrote:
> Google's new web browser - Chrome
>
> Read about it http://en.wikipedia.org/wiki/Google_Chrome
>
> Screenshots - http://blogoscoped.com/archive/2008-09-02-n72.html
>
> Comic - http://blogoscoped.com/google-chrome/  OR
> http://www.gamesforthebrain.com/google-chrome
>

It is interesting to see how Mathrubhumi report this (
http://mathrubhumi.com/php/newsFrm.php?news_id=1248161)

See the mistakes in highlighted portions

 വരുന്നു ഗൂഗിളിന്റെ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ 'ക്രോം'    വാഷിങ്‌ടണ്‍:
ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങ്‌ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍
ഗൂഗിളിന്റെ ബ്രൗസര്‍ വരുന്നു. 'ക്രോം' എന്നാണ്‌ ഗൂഗിള്‍ തങ്ങളുടെ ബ്രൗസറിന്‌
പേരിട്ടിരിക്കുന്നത്‌. വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളിലും മാക്കിന്‍േറാഷ്‌,
ലിനക്‌സ്‌ സോഫ്‌റ്റ്‌വെയറുകളിലും 'ക്രോം' ഉപയോഗിക്കാനാകുമെന്ന്‌ ഗൂഗിള്‍
അറിയിച്ചു.

GNU/Linux and Mac are Operating Systems

വിന്‍ഡോസ്‌ ബ്രൗസറില്‍ നിന്ന്‌ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഡൗണ്‍ലോഡ്‌
ചെയ്യാന്‍ കഴിയും.

It is downloadble from any browser. Is windows is an OS or Browser ?. It wil
work on any platform because it is based on a Free Software Package called
webkit. .

കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി ക്രോമില്‍ ബ്രൗസ്‌ ചെയ്യാന്‍
കഴിയുമെന്നാണ്‌ ഗൂഗിള്‍ അവകാശപ്പെടുന്നത്‌. നൂറിലേറെ രാജ്യങ്ങളില്‍ പുതിയ
ബ്രൗസര്‍ ഇന്ന്‌ മുതല്‍ ഉപയോഗിക്കാന്‍ കഴിയും.

Are Browsers  coming with regional restrictions?. And Crome is releasing
only tomorow.

'ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററും' 'മോസില്ല ഫയര്‍ഫോക്‌സും' അടങ്ങുന്ന
കുത്തകയ്‌ക്ക്‌ കനത്ത വെല്ലുവിളിയായിരിക്കും ഗൂഗിളിന്റെ ക്രോം എന്നാണ്‌
കരുതപ്പെടുന്നത്‌.

Is Firefox a monopoly?

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ എട്ടിനേക്കാള്‍ മേന്മകള്‍ ഏറെയുള്ള ബീറ്റാ
പതിപ്പ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ മൈക്രോസോഫ്‌റ്റ്‌ പുറത്തിറക്കിയത്‌.

How can one translate "Microsoft released beta version of Internet explorer
8 last week "  this way? beta is the first testing version in release cycle.


സെര്‍ച്ച്‌ എഞ്ചിന്‍ എന്ന നിലയില്‍ ലോകമെങ്ങും വന്‍ ജനപ്രീതി നേടിയ ഗൂഗിളിന്റെ
കുതിപ്പിന്‌ മുന്നില്‍ യാഹൂ പോലും പിന്തള്ളപ്പെട്ടിരുന്നു. ഗൂഗിളുമായി
പൊരുതാനുറച്ച മൈക്രോസോഫ്‌റ്റ്‌ യാഹൂ വാങ്ങാന്‍ ശ്രമിച്ചെങ്കിലും
ഫലവത്തായിരുന്നില്ല.

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to