മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു‍
http://mangalam.com/index.php?page=detail&nid=72877
പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിലേക്ക്‌ സംയുക്‌ത തൊഴിലാളി ട്രേഡ് യൂണിയന്‍
നടത്തിയ മാര്‍ച്ച്‌ ചെക്‌പോസ്‌റ്റിനു സമീപം പോലീസ്‌ തടഞ്ഞു. ഇതേ
തുടര്‍ന്ന് തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
തൊഴിലാളികളെ തടയാന്‍ ഐ.ജി അരുണ്‍കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ ഏഴ്‌
കമ്പനി പോലീസിനെയാണ്‌ പ്രദേശത്ത്‌ വിന്യസിച്ചിരിക്കുന്നത്‌.

ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ: സംയുക്തസമരസമിതി ‍
http://mangalam.com/index.php?page=detail&nid=72872
പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ നിന്ന്‌ സമരക്കാരെ ഒഴിപ്പിക്കാന്‍
ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന്‌ സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍
മുന്നറിയിപ്പു നല്‍കി. കഴുത്തില്‍ കുരുക്കിട്ട് നിരവധി സമരക്കാര്‍
മരത്തിനു മുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തൊഴിലാളികള്‍ എത്തിയാല്‍
ആത്മഹത്യ ചെയ്യാന്‍ മണ്ണെണ്ണ നിറച്ച കാനുകളുമായാണ് കൊച്ചുകുട്ടികള്‍ ഉള്‍
െ​പ്പടെയുള്ളവര്‍ സമരം നടത്തുന്നത്.

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to