----- Forwarded Message ----
*From:* k r ranjith <[email protected]>
*To:* muthukoya <[email protected]>
*Sent:* Wed, 23 September, 2009 1:20:19 PM
*Subject:* [mcj2001kariavattom] Why and How V C Ajilal Resigned from
Varthamanam- Resignation Letter




Why and How V C Ajilal Resigned from Varthamanam- Resignation
Letter<http://varthamanamwalkouts.blogspot.com/2009/09/why-and-how-v-c-ajilal-resigned-from.html>
*V C Ajilal, former photographer, Varthamanam resigned from the organisation
siting various irregularities and misappropriate treatment from the
management. He had pointed out the reasons for quitting the daily in detail
in the letter to the managing editor two years back. We got the full text of
the resignation letter and hope this would give you a fairly good idea
what's happened and what's happening inside Varthamanam.*
**
"കുടുംബത്തിന്റെ ഏക സാമ്പത്തിക സ്രോതസ്സായിട്ടും വിയര്‍പ്പാറുന്നതിന്‌ മുമ്പ്‌
കൂലി കിട്ടണമെന്ന്‌ ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെ നല്‍കണമെന്നാണ്‌
താങ്കള്‍ പഠിച്ച ആദര്‍ശം പറയുന്നതെന്ന്‌ കേട്ടിട്ടുണ്ട്‌.
താങ്കള്‍ക്കതിനെക്കുറിച്ച്‌ കൂടുതല്‍ ബോധ്യം കാണും. എന്തായാലും മാസങ്ങളോളം
കാത്തിരുന്ന്‌ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌ ജീവിക്കാന്‍ ഞാന്‍
പഠിച്ചിരിക്കുന്നു. ആ പാഠത്തിന്‌ ആദ്യമായി വര്‍ത്തമാനത്തോടും താങ്കളോടും നന്ദി
പറയട്ടെ. നിരവധിയാളുകള്‍ വിട്ടുപോവുന്നത്‌ കണ്ടിട്ടും, `എടാ ഇത്‌ മുങ്ങുന്ന
കപ്പലാണ്‌ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ' എന്ന്‌ പലരും ഉപദേശിച്ചിട്ടും
വര്‍ത്തമാനത്തില്‍ തന്നെ തുടര്‍ന്നതിന്റെ ഫലം എന്റെ കടബാധ്യതകള്‍
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു എന്നത്‌ മാത്രമാണ്‌.
*Read the full text: **www.varthamanamwalk outs.blogspot.
com*<http://www.varthamanamwalkouts.blogspot.com/>
*ഭൂമിയില്‍ ചെയ്യുന്ന പുണ്യങ്ങളുടെ ഫലം സ്വര്‍ഗത്തില്‍ ലഭിക്കുമെന്ന്‌ എന്റെ
മുജാഹിദ്‌ സുഹൃത്തുക്കള്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. വര്‍ത്തമാനത്തിനുവേണ്ടി
പണിയെടുത്തതിന്റെ കൂലി സ്വര്‍ഗ്ഗത്തിലെങ്കിലും കിട്ടുമായിരിക്കുമെന്നാണ്‌ എന്റെ
എളിയ പ്രതീക്ഷ.*
ഞാന്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ താങ്കള്‍ക്ക്‌ ഒരു കത്ത്‌ നല്‍കിയിരുന്നു.
എനിക്ക്‌ കമ്പനി നിയമപ്രകാരം, എന്റെ അപ്പോയിന്റ്‌മെന്റ്‌ ഓഡര്‍ പ്രകാരം,
നല്‍കേണ്ട കിറ്റ്‌ അലവന്‍സ്‌ അഥവാ ക്യാമറ അലവന്‍സ്‌ കുടിശ്ശിക സംബന്ധിച്ച്‌.
ഞാന്‍ വര്‍ത്തമാനത്തില്‍ ചേര്‍ന്നതുമുതല്‍ ഇന്നുവരെ ഈ അലവന്‍സ്‌ എനിക്ക്‌
നല്‍കിയിട്ടില്ല എന്ന്‌ ഞാന്‍ പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. 45,000രൂപയിലധികം
വരും ഈ തുക. എന്നെ സംബന്ധിച്ച്‌ ഇത്‌ വലിയൊരു തുക തന്നെയാണ്‌. ഇത്‌
അനുവദിച്ചുകിട്ടുന്നതിന്‌ വേണ്ടി പല തവണ ഞാന്‍ താങ്കളെ വന്നു കണ്ടിരുന്നു.
ശരിയാക്കാം. എന്ന്‌ വാക്കാല്‍ ഉറപ്പു നല്‍കിയതല്ലാതെ ഒന്നും സംഭവിച്ചില്ല.
*Read the full text: **www.varthamanamwalk outs.blogspot.
com*<http://www.varthamanamwalkouts.blogspot.com/>

ഒടുവില്‍ എനിക്ക്‌ പ്രസ്‌ക്ലബില്‍ പരാതി നല്‍കേണ്ടി വന്നു. ആ പരാതി
നല്‍കുന്നതിന്‌ മുമ്പും താങ്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു എന്ന്‌ ഓര്‍ക്കുക.
പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികള്‍ ഇതുസംബന്ധിച്ച്‌ വര്‍ത്തമാനം
മാനേജ്‌മെന്റ്‌ പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്‌തു. `കമ്പനി
അജിലാലിന്‌ ഒരു രൂപ പോലും നല്‍കാന്‍ ബാക്കിയില്ല. വേണമെങ്കില്‍ അയ്യായിരം രൂപ
കോമ്പന്‍സേഷന്‍ നല്‍കാം' എന്നാണ്‌ യൂണിയന്‍ പ്രതിനിധികളെ ഡയറക്‌ടര്‍ ബോര്‍ഡ്‌
അറിയിച്ചതെന്ന്‌ അവര്‍ എന്നോട്‌ പറഞ്ഞു.
ഇത്‌ കേട്ടപ്പോഴുണ്ടായ സന്തോഷം വിവരിക്കാനാവാത്തതാണ്‌. എനിക്ക്‌ നിയമപരമായി
ലഭിക്കേണ്ട നാല്‍പത്തിയയ്യായിരത്തിന്‌ പകരം അയ്യായിരം രൂപയുടെ ഔദാര്യം! *മഹത്തായ
മൂല്യങ്ങള്‍ നാഴികയ്‌ക്ക്‌ നാല്‍പത്‌ വട്ടം ആണയിടുന്ന താങ്കള്‍ക്കും താങ്കളുടെ
മഹത്തായ പ്രസ്ഥാനത്തിനും ലജ്ജയോ മിനിമം മാന്യതയോ ഇല്ലെന്ന്‌ തെളിയിക്കുന്ന
വര്‍ത്തമാനമായിപ്പോയി ഇത്‌ എന്ന്‌ പറയേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ട്‌. "
*

*Read the full text: www.varthamanamwalk outs.blogspot.
com<http://www.varthamanamwalkouts.blogspot.com/>
*




-- 
!!!   varthamanam walkouts   !!!
fighting for the rights,
standing up for justice
www.varthamanamwalk outs.blogspot.
com<http://www.varthamanamwalkouts.blogspot.com/>
-- 
k r ranjith/south asia features/kochi.

myblogs:www.eenthappana. blogspot. com <http://www.eenthappana.blogspot.com>
www.andintothetrees .blogspot. com <http://www.andintothetrees.blogspot.com>
www.travelbird. in <http://www.travelbird.in>
__._,_.___
  Messages in this topic
<http://groups.yahoo.com/group/mcj2001kariavattom/message/412;_ylc=X3oDMTMzdDdoczQyBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRtc2dJZAM0MTIEc2VjA2Z0cgRzbGsDdnRwYwRzdGltZQMxMjUzNjkyMjMyBHRwY0lkAzQxMg-->(
1)  Reply (via web post)
<http://groups.yahoo.com/group/mcj2001kariavattom/post;_ylc=X3oDMTJwdGpvbmlmBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRtc2dJZAM0MTIEc2VjA2Z0cgRzbGsDcnBseQRzdGltZQMxMjUzNjkyMjMy?act=reply&messageNum=412>|
Start
a new topic
<http://groups.yahoo.com/group/mcj2001kariavattom/post;_ylc=X3oDMTJmZW0zZGp1BF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNudHBjBHN0aW1lAzEyNTM2OTIyMzI->
 
Messages<http://groups.yahoo.com/group/mcj2001kariavattom/messages;_ylc=X3oDMTJmNHUzbG0yBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNtc2dzBHN0aW1lAzEyNTM2OTIyMzI->|
Files<http://groups.yahoo.com/group/mcj2001kariavattom/files;_ylc=X3oDMTJnZGVrZjJoBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNmaWxlcwRzdGltZQMxMjUzNjkyMjMy>|
Photos<http://groups.yahoo.com/group/mcj2001kariavattom/photos;_ylc=X3oDMTJmOGN1MXZtBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNwaG90BHN0aW1lAzEyNTM2OTIyMzI->|
Links<http://groups.yahoo.com/group/mcj2001kariavattom/links;_ylc=X3oDMTJnbjhuY2luBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNsaW5rcwRzdGltZQMxMjUzNjkyMjMy>|
Database<http://groups.yahoo.com/group/mcj2001kariavattom/database;_ylc=X3oDMTJkMWRqdHJlBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNkYgRzdGltZQMxMjUzNjkyMjMy>|
Polls<http://groups.yahoo.com/group/mcj2001kariavattom/polls;_ylc=X3oDMTJnYWRzdXJ1BF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNwb2xscwRzdGltZQMxMjUzNjkyMjMy>|
Members<http://groups.yahoo.com/group/mcj2001kariavattom/members;_ylc=X3oDMTJmNXBvMXByBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNtYnJzBHN0aW1lAzEyNTM2OTIyMzI->|
Calendar<http://groups.yahoo.com/group/mcj2001kariavattom/calendar;_ylc=X3oDMTJlamh1NGI4BF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNjYWwEc3RpbWUDMTI1MzY5MjIzMg-->
  [image: Yahoo!
Groups]<http://groups.yahoo.com/;_ylc=X3oDMTJlMGQ5YTNoBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNnZnAEc3RpbWUDMTI1MzY5MjIzMg-->
Change settings via the
Web<http://groups.yahoo.com/group/mcj2001kariavattom/join;_ylc=X3oDMTJnZGlrczl1BF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNzdG5ncwRzdGltZQMxMjUzNjkyMjMy>(Yahoo!
ID required)
Change settings via email: Switch delivery to Daily
Digest<[email protected]?subject=email%20delivery:%20Digest>|
Switch
format to 
Traditional<[email protected]?subject=change%20delivery%20format:%20Traditional>
 Visit Your Group
<http://groups.yahoo.com/group/mcj2001kariavattom;_ylc=X3oDMTJlazdvajM0BF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDZnRyBHNsawNocGYEc3RpbWUDMTI1MzY5MjIzMg-->|
Yahoo!
Groups Terms of Use <http://docs.yahoo.com/info/terms/> | Unsubscribe
<[email protected]?subject=>
   Recent Activity


 Visit Your Group
<http://groups.yahoo.com/group/mcj2001kariavattom;_ylc=X3oDMTJmNW8yMmVrBF9TAzk3MzU5NzE0BGdycElkAzE0NDg2NDcxBGdycHNwSWQDMTcwNTEyMTAwNwRzZWMDdnRsBHNsawN2Z2hwBHN0aW1lAzEyNTM2OTIyMzI->
  Give Back

Yahoo! for 
Good<http://us.lrd.yahoo.com/_ylc=X3oDMTJuMXBoa284BF9TAzk3MzU5NzE0BF9wAzEEZ3JwSWQDMTQ0ODY0NzEEZ3Jwc3BJZAMxNzA1MTIxMDA3BHNlYwNuY21vZARzbGsDYnJhbmQEc3RpbWUDMTI1MzY5MjIzMg--;_ylg=1/SIG=11314uv3k/**http%3A//brand.yahoo.com/forgood>

Get inspired

by a good cause.
 Y! Toolbar

Get it 
Free!<http://us.lrd.yahoo.com/_ylc=X3oDMTJwOHMzdmZkBF9TAzk3MzU5NzE0BF9wAzIEZ3JwSWQDMTQ0ODY0NzEEZ3Jwc3BJZAMxNzA1MTIxMDA3BHNlYwNuY21vZARzbGsDdG9vbGJhcgRzdGltZQMxMjUzNjkyMjMy;_ylg=1/SIG=11c6dvmk9/**http%3A//toolbar.yahoo.com/%3F.cpdl=ygrps>

easy 1-click access

to your groups.
 Yahoo! Groups

Start a 
group<http://groups.yahoo.com/start;_ylc=X3oDMTJwcW91cGdjBF9TAzk3MzU5NzE0BF9wAzMEZ3JwSWQDMTQ0ODY0NzEEZ3Jwc3BJZAMxNzA1MTIxMDA3BHNlYwNuY21vZARzbGsDZ3JvdXBzMgRzdGltZQMxMjUzNjkyMjMy>

in 3 easy steps.

Connect with others.
  .

__,_._,___

------------------------------
The INTERNET now has a personality. YOURS! See your Yahoo!
Homepage<http://in.rd.yahoo.com/tagline_yyi_1/*http://in.yahoo.com/>
.



-- 
" The so called caste-hindus are bitterly opposed to the depressed class
using a public tank not because they really believe that the water will be
thereby spoiled or will evaporate but because they are afraid of losing
their superiority of caste and of equality being established between the
former and the latter. We are resorting to this satyagraha not becasue we
believe that the water of this particular tank has any exceptional
qualities, but to establish our natural rights as citizens and human
beings."

- Dr B.R. Ambedkar, Mahad Satyagraha Conference, December 25th , 1927

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to