ളാഹ ഗോപാലനെ ജയിലിലടച്ചതിന്‌ പിന്നില്‍
സി.പി.എം തന്ത്രം: ഭാര്യ

പത്തനംതിട്ട: ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലനെ ജയിലിലടച്ചതിനു പിന്നില്‍
സി.പി.എമ്മിന്റെ കുതന്ത്രങ്ങളാണെന്ന്‌ ഭാര്യ കെ വി ശാരദ. പത്തനംതിട്ടയില്‍
മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ പേരില്‍
ചുമത്തപ്പെട്ട കേസുകളില്‍ ഒന്നിന്റെ പോലും സമന്‍സോ വാറന്റോ ളാഹയിലുള്ള
`കമലാഭവനി'ല്‍ എത്തിയിട്ടില്ല. മുന്നറിയിപ്പില്ലാതെ നടത്തിയിരിക്കുന്ന ഈ
തടവിലാക്കല്‍ ജനാധിപത്യ ധ്വംസനമാണെന്നും ശാരദ അഭിപ്രായപ്പെട്ടു.
ഒരു കേസിന്‌ ജാമ്യമെടുക്കാന്‍ ചെല്ലുമ്പോഴാണ്‌ അടുത്ത കേസിന്‌ വാറന്റുള്ളതായി
അറിയുന്നത്‌. വിവിധ ദിവസങ്ങളിലായി ഒന്നിനു പിറകെ ഒന്നായി കേസുകള്‍
അവതരിപ്പിച്ച്‌ ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി എല്ലാ
കേസുകളും ഒരുമിച്ച്‌ കോടതിയുടെ പരിഗണനയില്‍ കൊണ്‌ടുവരണം.
കടുത്ത പ്രമേഹരോഗവും നടുവേദനയുമുള്ള അദ്ദേഹ ത്തിന്‌ ജയിലില്‍ മരുന്നും ഭക്ഷണവും
നിഷേധിക്കുന്നതായും അവര്‍ ആരോപിച്ചു.

-- 
You received this message because you are subscribed to the Google Groups
"grey youth movement" group.
To post to this group, send an email to [email protected]
.
To unsubscribe from this group, send email to
[email protected]<grey-youth-movement%[email protected]>
.
For more options, visit this group at
http://groups.google.com/group/grey-youth-movement?hl=en-GB.



-- 
" The so called caste-hindus are bitterly opposed to the depressed class
using a public tank not because they really believe that the water will be
thereby spoiled or will evaporate but because they are afraid of losing
their superiority of caste and of equality being established between the
former and the latter. We are resorting to this satyagraha not becasue we
believe that the water of this particular tank has any exceptional
qualities, but to establish our natural rights as citizens and human
beings."

- Dr B.R. Ambedkar, Mahad Satyagraha Conference, December 25th , 1927

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to