*വരദരാജന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടിയെന്ന് ഭാര്യ<http://www.madhyamam.com/forward/emailref?path=node/33602> * ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവ് ഡബ്ല്യു.ആര്‍. വരദരാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം പാര്‍ട്ടിയാണെന്ന് ഭാര്യ സരസ്വതി. 30 വര്‍ഷമായി ഞങ്ങള്‍ നല്ല രീതിയില്‍ കുടുംബ ജീവിതം പുലര്‍ത്തിവരുകയായിരുന്നു. കുടുംബ പ്രശ്നമാണ് വരദരാജന്റെ മരണത്തിന് പിന്നിലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് അവര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. Click here to read more on our site<http://www.madhyamam.com/forward/emailref?path=node/33602>
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
