i am unable read malayalam, but read the poster it is saying chithraleka is
the victim of  brahmanism and male chauvanism, is the  is she not the victim
of socalled communism? (i read that citu leaders are harrassing her)

karthik
2010/3/4 reny ayline <[email protected]>

> *കറുത്ത പെണ്‍പക്ഷപ്രസ്ഥാനം
>
> കിളിമാനൂര്‍. തിരുവനന്തപുരം*
>
> *ഞങ്ങളുടെ സംസ്‌കാരം തട്ടിയെടുത്തവര്‍ക്കെതിരേ, ഞങ്ങളുടെ പാട്ടുകള്‍
> സാമ്രാജ്യത്വത്തിന്റെ ചില്ലിക്കാശിനുവിറ്റ ഒറ്റുകാര്‍ക്കെതിരേ, ഞങ്ങള്‍ ദലിത്‌
> പെണ്ണുങ്ങള്‍ കറുപ്പിന്റെ കരുത്തുമായി മാര്‍ച്ച്‌ എട്ടിന്‌ നഗരത്തിലേയ്‌ക്ക്‌
> വരുന്നു. വരേണ്യവര്‍ഗ ബുദ്ധിജീവികളുടെ പിന്തുണയില്ല. എന്‍.ജി.ഒ പണത്തിന്റെ
> ബലവുമില്ല. ഈ 'ചേരനാട്‌ ' ഞങ്ങളുടേതാണ്‌, ബ്രാഹ്മണരുടേതല്ല. ദ്രാവിഡ മണ്ണില്‍
> അധിനിവേശത്തിന്റെ വിത്തെറിഞ്ഞവര്‍ ഞങ്ങളുടെ സ്‌ത്രൈണതയിലും വിത്തെറിഞ്ഞ്‌
> നൂറുമേനി വിളയിച്ചു. യജമാനന്‍മാര്‍ക്കും ആണ്‍കോയ്‌മക്കാരായ
> നഗരാധിപന്‍മാര്‍ക്കുമെതിരേ ഞങ്ങള്‍ കറുപ്പിന്റെ കരുത്ത്‌ തെളിയിക്കുന്നു.
> ഞങ്ങളുടെ തൊലിയുടെ നിറമുള്ള കുപ്പായം ധരിച്ച്‌ ആയിരം പെണ്ണുങ്ങള്‍ പന്തമേന്തി
> ഗ്രാമത്തില്‍ നിന്ന്‌ നഗരത്തിലേയ്‌ക്ക്‌. മാര്‍ച്ച്‌ 8 കറുത്ത പെണ്‍ശക്തിയുടെ
> കരുത്ത്‌ തിരുവനന്തപുരത്ത്‌.
>
> പെണ്‍പക്ഷ ദിനാശംസകളോടെ
>
> സുധ ജെ കിളിമാനൂര്‍,
> രമണി വര്‍ക്കല. *
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected]<greenyouth%[email protected]>
> .
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>



-- 
B.Karthik Navayan,
Advocate,
H.No. 21-7-761,
Opp.High Court Post Office,
Gansi Bazar, Hyderabad,
PIN-500002, AP.
Cell:09346677007,Email:[email protected] <email%[email protected]>
http://sites.google.com/site/karthiknavayan/home
http://www.orkut.co.in/Main#Profile.aspx?uid=10379805095932756525

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to