പോലീസ്‌കാരേ നിങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നു. പോലീസ് വരുന്നു എന്നാണ് ഇന്നും അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നത്. പോലീസിന്റെ യൂനിഫോം, തൊപ്പി, പോലീസ് സ്റ്റേഷന്റെ കെട്ടിടം ഇവയൊക്കെ ഇന്നും ജനങ്ങളെ പേടിപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. ഈ പേടി മാറ്റാന്‍ കഴിയുന്ന ജനനേതാക്കള്‍ക്കായി നമുക്ക് കാത്തിരിക്കാം! http://kpsukumaran.blogspot.com/2010/04/blog-post_1168.html
--- On Wed, 7/4/10, reny ayline <[email protected]> wrote: From: reny ayline <[email protected]> Subject: [GreenYouth] പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചത് മര്‍ദ്ദനം മൂലമെന്ന് To: [email protected] Date: Wednesday, 7 April, 2010, 2:30 PM kerala police strikes again പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചത് മര്‍ദ്ദനം മൂലമെന്ന് തിരുവനന്തപുരം: കാട്ടാക്കാട പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചത് പോലീസ് മര്‍ദ്ദനം മൂലമാണെന്ന് പരാതി. കാട്ടാക്കട ചായ്‌ക്കുളം സ്വദേശി സോമനാണ് കഴിഞ്ഞ ദിവസം രാത്രിയോടെ നെടുമങ്ങാട് ആശുപത്രിയില്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ് ടെന്നാരോപിച്ച് സോമന്റെ സഹോദരി റൂറല്‍ എസ്‌പിക്ക് പരാതി നല്‍കി. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്‌ച രാവിലെ കാട്ടാക്കട പോലീസ്, സോമനെ കസ്റ്റഡിയിലെടുത്തത്. 11.30 ഓടെ രണ്‌ടുപേരുടെ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് മദ്യപിച്ച നിലയില്‍ റോഡരികില്‍ കണെ്‌ടത്തിയ സോമന്‍ രാത്രിയോടെ മരിക്കുകയായിരുന്നു. എന്നാല്‍ മര്‍ദ്ദിച്ചെന്ന പരാതിയ്‌ക്ക് അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കി. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB. Your Mail works best with the New Yahoo Optimized IE8. Get it NOW! http://downloads.yahoo.com/in/internetexplorer/ -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
