*തല്ലുകൊള്ളുന്നിടത്ത് സ്ത്രീകൾ പോയതെന്തിനാ? റോഡിന് വീതി കൂട്ടുന്നതിന് പ്രതിഷേധിക്കുന്നത് എന്തിനാ? സമരം ചെയ്ത് അടി ചോദിച്ചു വാങ്ങിച്ചത് എന്തിനാ?*
*കിനാലൂർ സംഭവത്തെക്കുറിച്ച് വനിത കമ്മിഷൻ അധ്യക്ഷയുടെ ചോദ്യങ്ങൾ... ഇങ്ങനെ തന്നെ വേണ്ടേ, വനിത കമ്മിഷനായാൽ?* -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
