is the Police, the licensed criminal mafia grown with the aid of public money?!
2010/7/28 reny ayline <[email protected]> > സിദ്ദീഖിന്റെ അറസ്റ്റിനു പിന്നില്‍ പോലിസ് ഗൂഢാലോചന: എന്‍.സി.എച്ച്.ആര്‍.ഒ > 28 wednesday july thejas > > കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും ദേശീയ മനുഷ്യാവകാശ ഏകോപന > സമിതി എറണാകുളം ജില്ലാ പ്രസിഡന്റുമായ അഡ്വ. എന്‍ എം സിദ്ദീഖിനെയും മനുഷ്യാവകാശ > പ്രവര്‍ത്തകനായ അബ്ദുല്‍ സലാമിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച നടപടി > പോലിസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എന്‍.സി.എച്ച്.ആര്‍.ഒ ഭാരവാഹികള്‍ > വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. > മതസ്‌പര്‍ധ വളര്‍ത്തുന്ന ലഘുലേഖ കണെ്‌ടടുത്തു എന്നാരോപിച്ചാണ് ഇവരെ പോലിസ് > വേട്ടയാടിയത്. കഴിഞ്ഞ 23നു പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരുടെ > എഫ്.ഐ.ആറിന്റെ പകര്‍പ്പു പോലും ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. > അതുമൂലം അര്‍ഹമായ ജാമ്യാപേക്ഷ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. > മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസന്വേഷണത്തിന്റെ മറവില്‍ > ജില്ലയില്‍ പോലിസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷനു > പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് സിദ്ദീഖിനെതിരേയുള്ള പോലിസ് നടപടി. > സിദ്ദീഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന > ഡി.ജി.പിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം > നഗരമധ്യത്തിലെ ഓഫിസിന്റെ പൂട്ട് പൊളിച്ചാണ് പോലിസ് സംഘം പരിശോധന നടത്തിയത്. > ഭാരവാഹികളെ പോലും അറിയിക്കാതെയും മതിയായ സാക്ഷികളില്ലാതെയുമാണ് പോലിസ് > അന്യായമായ റെയ്‌ഡ് നാടകം നടത്തിയത്. > റെയ്‌ഡിനിടെ 2002ലെ ഗുജറാത്ത് നരഹത്യ സംബന്ധിച്ച സി.ഡി കിട്ടിയെന്നാണ് > ഒരാരോപണം. എന്നാല്‍, സി.ഡിയില്‍ പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കരുടെ > പ്രഭാഷണവും ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ > തീവ്രവാദികള്‍ നടത്തിയ നരഹത്യയുടെ ചിത്രങ്ങളുമാണ്. മാറാടിന്റെ വഴികള്‍ എന്ന > മറ്റൊരു സി.ഡിയില്‍ മാറാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രമുഖ > ചരിത്രകാരന്മാരുടെയും ചിന്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും > അഭിപ്രായങ്ങളാണുള്ളത്. ഇവയൊക്കെത്തന്നെ തേജസ് ദിനപത്രത്തിലും ദൈ്വവാരികയിലും > പരസ്യം നല്‍കി വിറ്റഴിച്ചവയുമാണ്. കൂടാതെ, ഇതിന്റെയൊക്കെ പകര്‍പ്പുകള്‍ > കേരളത്തിലെ പ്രമുഖ പ്രസ് ക്ലബ്ബുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. > ഇത്തരത്തില്‍ രാജ്യദ്രോഹപരമായ എന്തൊക്കെയോ ഓഫിസിനുള്ളില്‍ നിന്നു > കണെ്‌ടത്തിയെന്ന വ്യാജപ്രചാരണം നടത്തി പുകമറ സൃഷ്ടിച്ചു പോലിസ് സിദ്ദീഖിനെയും > അബ്ദുല്‍ സലാമിനെയും കുടുക്കുകയായിരുന്നു. > ഭരണകൂട ഭീകരതയുടെ ഭാഗമായി പോലിസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ > മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഇത്തരം നടപടി > സംസ്ഥാനത്തിന് അന്യമാണെന്ന് എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് > റെനി ഐലിന്‍ ചൂണ്‌ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്തോ ഇപ്പോള്‍ ഛത്തീസ്‌ഗഡിലോ > മറ്റോ മാത്രമേ ഒരുപക്ഷേ, ഇത്തരം പോലിസ് ഗൂഢാലോചന കാണാനാവുകയുള്ളൂ എന്നും > അദ്ദേഹം പറഞ്ഞു. > മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഹീനമായ ഈ നടപടി അത്യന്തം > പ്രതിഷേധാര്‍ഹമാണെന്നും പോലിസിന്റെ പ്രതികാര നടപടിക്കും ഗൂഢാലോചനയ്‌ക്കുമെതിരേ > കേരളത്തിലെ മനുഷ്യാവകാശ, പൗരാവകാശ പ്രസ്ഥാനങ്ങള്‍ രംഗത്തുവരണമെന്നും > ഭാരവാഹികള്‍ ആഹ്വാനം ചെയ്‌തു. എന്‍.സി.എച്ച്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ എ വാസൂ, > സെക്രട്ടറി കെ പി ഒ റഹ്‌മത്തുല്ല എന്നിവര്‍ പങ്കെടുത്തു. > > -- > You received this message because you are subscribed to the Google Groups > "grey youth movement" group. > To post to this group, send an email to > [email protected]. > To unsubscribe from this group, send email to > [email protected]<grey-youth-movement%[email protected]> > . > For more options, visit this group at > http://groups.google.com/group/grey-youth-movement?hl=en-GB. > -- " The so called caste-hindus are bitterly opposed to the depressed class using a public tank not because they really believe that the water will be thereby spoiled or will evaporate but because they are afraid of losing their superiority of caste and of equality being established between the former and the latter. We are resorting to this satyagraha not becasue we believe that the water of this particular tank has any exceptional qualities, but to establish our natural rights as citizens and human beings." - Dr B.R. Ambedkar, Mahad Satyagraha Conference, December 25th , 1927 -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
