ഇരുപതു കൊല്ലം മിനക്കെട്ടാല്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ആകാന്‍പോലും കഴിയില്ല ഈ അണ്‍പോപ്പുലര്‍ ഫ്രണ്ടിന്. അവരാണ് ഇരുപതു കൊല്ലംകൊണ്ട് കേരളത്തില്‍ മതഭൂരിപക്ഷമുണ്ടാക്കാന്‍ നോക്കുന്നത്. .... ഇത്തരമൊരു കൂട്ടര്‍ക്ക് എന്തിനാണ് അര്‍ഹിക്കുന്നതിലേറെ പ്രാധാന്യവും ഗൗരവവും മുഖ്യമന്ത്രി നല്‍കിയത്? പോപ്പുലര്‍ ഫ്രണ്ടിനോടുള്ള അന്യമതക്കാരുടെ അമര്‍ഷം മുസ്‌ലിങ്ങളോടുള്ള അമര്‍ഷമായി രൂപാന്തരപ്പെട്ടേക്കുമെന്ന് ഓര്‍ക്കാതെയാണോ ഇങ്ങനെ ചെയ്തത്? കുത്തനെ താഴോട്ടുപോകുന്ന സ്വന്തം പോപ്പുലാരിറ്റി ഗ്രാഫ് ഭൂരിപക്ഷമതക്കാര്‍ക്കിടയിലെങ്കിലും പിടിച്ചുയര്‍ത്താനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്? ഹിന്ദുവികാരമിളക്കി വോട്ട് ഉറപ്പിച്ച് 1987 ആവര്‍ത്തിക്കലാണോ ലക്ഷ്യം. ഒന്നും ഉറപ്പിക്കാനാവില്ല. നാലാംവര്‍ഷത്തിലേക്ക് കടക്കുന്ന ഒരു സര്‍ക്കാര്‍ തലവന്റെ ''....മനമോടാത്തൊരു കുമാര്‍ഗമില്ലെടോ'' എന്ന് ജനം ധരിച്ചാല്‍ കുറ്റംപറയാനാവില്ല.
വിശേഷാല്‍ പ്രതിയില്‍ ഇന്ദ്രന്‍ http://www.mathrubhumi.com/story.php?id=116703 -- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
