http://thelifedrink.blogspot.com/2010/10/blog-post_14.htmlകുപ്പിവെള്ളം = പച്ചക്കള്ളം <http://thelifedrink.blogspot.com/2010/10/blog-post_14.html>ഉള്ളില്‍ അരിച്ചു കയറുന്ന സുഖമുള്ള കുളിരായിരിന്നു വെള്ളം നമുക്ക് പൊട്ടിച്ചിരിച്ചൊഴുകുന്ന ആറുകളും പതഞ്ഞൊഴുകുന്ന അരുവികളുമാണ് വെള്ളമെന്ന് കേള്‍ക്കേ ആദ്യം മനസിലെത്തിയിരുന്നത് ഇന്നോ? കഥയെല്ലാം മാറി വെള്ളമെന്ന് പറയുമ്പോള്‍ കടകളില്‍ നിന്ന് 14 രൂപ കൊടുത്തുവാങ്ങുന്ന ഒരു കുപ്പി ദ്രാവകമാണ് നമുക്ക് പാവപ്പെട്ട ജനതകളുടെ ജീവരക്തമൂറ്റി കുപ്പിയിലാക്കി വിറ്റ അന്താരാഷ്ട്ര കുപ്പിവെള്ള ഭീമന്‍മാരെ തടിച്ചുകൊഴുപ്പിക്കാന്‍ തങ്ങള്‍ക്കാവും വിധം സഹായം ചെയ്യുന്നവരാണ് നാമോരുത്തരും. വീട്ടില്‍ മധുരമൂറുന്ന ശുദ്ധജലം തരുന്ന കിണറുണ്ടെങ്കിലും കുപ്പിവെള്ളം വാങ്ങിക്കുടിച്ചാലേ പലര്‍ക്കും ദാഹം മാറൂ ആഗോളവത്കരണത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കണമെങ്കില്‍ ആഗോള ഭീകരന്റെ വെള്ളം കുടിച്ചാലേ പലര്‍ക്കും ആവേശം കിട്ടൂ വാട്ടര്‍ അതോറിറ്റി കണക്ഷനുള്ള വീടുകളില്‍ ഒരു മാസം അടക്കേണ്ട നിരക്ക് മുപ്പതോ നാല്‍പതോ രൂപയാണ്-അതായത് രണ്ട് കുപ്പി വെള്ളത്തിന്റെ പണം. ചില സമയത്ത് നൂല്‍പാമ്പ് മുതല്‍ മലമ്പാമ്പ് വരെ കിട്ടുമെന്നത് ശരി തന്നെ, എന്നുവെച്ച് കാശ് കൊടുത്തുവാങ്ങുന്ന കുപ്പിവെള്ളം പരിശുദ്ധമാണെന്ന് വല്ല ഉറപ്പുമുണ്ടോ? http://thelifedrink.blogspot.com/2010/10/blog-post_14.html
pass this info to your friends. It is easy to help others. ------------------------------------------------------------------------------------------DISCLAIMER---------------------------------------------------------------------------------------- This mail is from kudivellam help group. ................................................................................ ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ് -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
