കേസന്വേഷ ണം പോലീസിന്‍റെ ജോലി തന്നെയാണ് ,അത് മാധ്യമങ്ങളുടെ ജോലി ആണെന്ന ഒരു തെ റ്റി ദ്ധാ ര ണയും എനിക്കില്ല. പക്ഷെ പോലിസ് പറയുന്ന കഥകള്‍ സാമാന്യ യു ക്തി ക്ക് നി രക്കാ തെ വരു മ്പോള്‍ മാ ധ്യ മ ങ്ങള്‍ അവരു ടെ തായ രീ തി യില്‍ അന്വേ ഷ ണങ്ങള്‍ നട ത്തി എന്ന് വരും .അ തൊ രു പു തിയ കാ ര്യ മ ല്ല .തെ ഹല്‍ ക യു ടെ റിപ്പോര് ട്ടര്‍ എന്നെ നി ല യില്‍ ഞാന്‍ ചെ യ്ത തും അതാ ണ്.പി ഡി പി നേ താ വ് അബ്ദില്‍ നാ സ്സര്‍ മ ദ നി കു ട കി ലെ ലക്കേ രി എസ്റെ റ്റില്‍ വെ ച്ച് തടി യ ന്റ വി ടെ നസീ രു മാ യി കൂ ടി ക്കാ ഴ്ച നട ത്തി എന്നും ബം ഗ്ലൂര്‍ സ്ഫോ ട നം ആസൂ ത്ര ണം ചെ യ്തു എന്നും ആണ് പ്രത്യേക അന്വേ ഷണ സം ഘം സമര്‍ പ്പി ച്ച ചാര്‍ ജ് ഷീ റ്റില്‍ പറ യു ന്നത്.
കൊ ച്ചി യില്‍ വാട ക യ്ക്ക് താ മ സി ച്ചി രു ന്ന വീ ട്ടില്‍ വെച്ചും കൂ ടി ക്കാ ഴ്ച നട ത്തി യ താ യി ചാര്‍ജ് ഷീ റ്റില്‍ പറ യു ന്നു ണ്ട് .കൊ ച്ചിയില്‍ മദ നി താ മ സി ച്ചി രു ന്ന വീ ടിന്റെ ഉട മ സ്ഥ നായ ,ആ ലുവ സ്വ ദേശി ജോ സ് വര്‍ ഗീ സി ന്റെ താ ണ് ഇക്കാ ര്യ ത്തില്‍ പോ ലീ സു ഹാ ജ രാക്കിയ സാ ക്ഷി മൊ ഴി .ഇ ങ്ങ നെ ഒരു മൊ ഴി താന്‍ ആര്‍ ക്കും നല്‍ കിയി ട്ടി ല്ലെ ന്ന് പറ ഞ്ഞു ജോ സ് നേ ര ത്തെ തന്നെ കോ ട തി യെ സമീപി ച്ചി രു ന്നു . മറ്റൊ രു സാ ക്ഷി മൊ ഴി മദ നി യു ടെ സഹോ ദ ര നും അന്വാ ര ശ്ശേ രി മത പ ഠന കേ ന്ദ്ര ത്തി ന്റെ നട ത്തി പ്പു കാ ര നും ആയി രു ന്ന മു ഹ മ്മ ദ് ജമാ ലി ന്റെ താ ണ്. സ്ഫോ ട ന ത്തി നു ശേ ഷം അതില്‍ പങ്കെ ടുത്ത ചി ല രെ അന്‍ വാ ര ശ്ശേ രി യില്‍ ഒളി വില്‍ താ മ സി ക്കാന്‍ സഹായി ച്ചു എന്നും അതു മാ യി ബന്ധ പ്പെ ട്ടു മദ നി തനി ക്കു നിര്‍ ദേ ശം നല്‍ കി എ ന്നും ജമാല്‍ മൊ ഴി നല്‍ കി യ താ യാ ണ് ചാര്‍ ജ് ഷീ റ്റില്‍ രേഖ പ്പെ ടു ത്തി യി ട്ടു ള്ള ത്. എന്നാല്‍ താന്‍ അങ്ങ നെ ഒരു മൊ ഴി യെ നല്‍ കി യി ട്ടി ല്ലെ ന്നും അന്വേ ഷണ ഉദ്ധ്യോ ഗ സ്ഥര്‍ തന്നെ കണ്ടി ട്ട് പോ ലു മി ല്ലെ ന്നും കാണി ച്ചു മു ഹ മ്മ ദ് ജമാല്‍ കൊ ല്ലം ശാ സ്താം കോ ട്ട കോ ട തി യില്‍ പരാതി നല്‍ കി യി രു ന്നു .ഇ തി നെ ല്ലാം പു റ മേ കഴി ഞ്ഞ പത്തു വര്‍ ഷ ക്കാല ത്തി നി ടെ അബ്ദുല്‍ നാ സ്സര്‍ മദ നി യു ടെ രാ ഷ്ട്രീയ കാ ഴ്ച പ്പാ ടു ക ളില്‍ ഉണ്ടായ വ്യ താ സ വും ശ്ര ദ്ധേ യ മാ ണ്.ഇ ത്ത രം സാ ഹ ച ര്യ ങ്ങ ളാ ണ് 'കു ട ക് കഥ' യു ടെ നി ജ സ്ഥി തി അന്വേ ഷി ക്കാന്‍ എന്നെ പ്രേ രി പ്പി ച്ചത് . ഇക്ക ഴി ഞ്ഞ പതി നാ റാം തി യാ തി യാ ണ് ഞാന്‍ കു ട കി ലെ ഐഗൂര്‍ പഞ്ചാ യ ത്തില്‍ പോ യ ത് ,കും ബുര്‍ ,ഹോ സ തോ ട്ട തു ട ങ്ങിയ സ്ഥ ലങ്ങ ളില്‍ ഞങ്ങള്‍ യാ ത്ര ചെ യ്തു. അവി ടെ യു ള്ള വര്‍ ക്ക് മല യാ ളം അറിയാന്‍ സാ ധ്യത ഇല്ല എന്നാ യി രു ന്നു എന്‍ റെ ധാ ര ണ. അതി നാല്‍ തര്‍ ജ മ ക്ക് വേ ണ്ടി ഒരാ ളെ കൂ ടെ കൂ ട്ടി യു രു ന്നു . അയാ ളു ടെ യും എന്റെയും ഒരു പൊ തു സു ഹൃ ത്തും കൂ ടെ വ ന്നു . ആ നാ ട്ടു കാ ര നായ മറ്റൊരാള്‍ വഴി കാ ട്ടി യാ യും . ബി ജെ പി ക്ക് വലിയ സ്വാ ധീ ന മു ള്ള ആ പ്രദേ ശ ത്ത് പോ യി നാ ട്ടു കാ രോ ട് വഴി ചോ ദി ച്ചാല്‍ ഒരു പക്ഷെ പോയ കാ ര്യം നട ക്കാ തെ പോ യേ ക്കും എന്ന തോ ന്നല്‍ ഉണ്ടാ യ തുകൊ ണ്ടാ ണ് വഴി നന്നാ യി അറി യാ വു ന്ന ഒരാ ളെ യും കൂ ട്ടി യ ത് . ഇത്ര യും കാ ര്യ ങ്ങള്‍ ഞാന്‍ വി ശ ദ മാ ക്കു ന്ന ത് ,എന്‍ റെ കൂ ടെ ഒരു സം ഘം PDP ക്കാ രും ഉണ്ടാ യി രു ന്നു എന്ന പോ ലി സ് വാര്‍ ത്ത യോ ടുള്ള പ്ര തി ക ര ണ മാ യാ ണ്. പ ത്ര പ്ര വര്‍ ത്ത കര്‍ വാര്‍ ത്ത ശേ ഖ രി ക്കാന്‍ പല രു ടെ യും സഹാ യം തേ ടി എന്ന് വരും .അ താ രൊ ക്കെ യാ ണെന്നു വെ ളി പ്പെ ടു ത്ത ണ മെ ന്നു പോ ലീ സ് നിര്‍ ബ ന്ധി ക്കു ന്ന ത് പത്രസ്വാ ത ന്ത്ര്യ ത്തി ന്റെ ലം ഘ ന മ ല്ലാ തെ മറ്റൊ ന്നു മ ല്ല .ഞാന്‍ മട ങ്ങി യെത്തി രണ്ടു ദി വ സ ത്തി ന് ശേ ഷം ഹോ സ തോ ട്ട സര്‍ ക്കിള്‍ ഇന്‍ സ്പെക്ടര് എന്നെ വി ളി ച്ചു കൂ ടെ വ ന്ന വ രു ടെ വി ശ ദാം ശ ങ്ങള്‍ വേ ണ മെ ന്ന് ആവ ശ്യ പ്പെ ട്ടു . അത് നല്കാന്‍ ഒരു ക്ക മ ല്ലെ ന്നും വേ ണ്ടി വന്നാല്‍ കോ ട തി യില്‍ പറഞ്ഞു കൊ ള്ളാ മെ ന്നും ഞാന്‍ വ്യ ക്ത മാ ക്കി .തു ടര്‍ ന്ന് രണ്ടു ദി വ സ ങ്ങള്‍ ക്കു ശേ ഷം കര്‍ ണാ ട ക യി ലു ള്ള ചില സുഹൃ ത്തു ക്കള്‍ പറ ഞ്ഞാ ണ് കേ സ് എടു ത്തു എന്ന (പ ത്ര) വാര്‍ ത്ത ഞാന്‍ അറി യു ന്ന ത് . കേ ര ള ത്തി ലെ ചില പത്ര സു ഹൃ ത്തു ക്കള്‍ പോലീ സില്‍ വി ളി ച്ച പ്പോള്‍ ഇക്കാ ര്യം അവര്‍ സ്ഥി രീ ക രി ച്ചു . കും ബൂ രില്‍ നി ന്നും മദ നി കേ സി ലെ ഒരു പ്രോ സി ക്യൂ ഷന്‍ സാ ക്ഷിയായ യോ ഗ ന ന്ദ യെ കണ്ടു മട ങ്ങും വഴി ഹോ സ തോ ട്ട സി ഐ യുടെ നേ തൃ ത്വ ത്തി ലു ള്ള ഒരു പോ ലി സ് സം ഘം ഞങ്ങ ളെ തട ഞ്ഞു .ഇ ത്ത രം കാ ര്യ ങ്ങള്‍ ഇവി ടെ നട ക്കി ല്ല എന്ന് കര്‍ ക്ക ശ മാ യി പറഞ്ഞ സി ഐ ആദ്യം ഹോ സ തോ ട്ട സ്റെ ഷ നി ലേ ക്ക് വര ണ മെ ന്ന് ആവ ശ്യ പ്പെ ട്ടു . എന്തു കൊ ണ്ട് എന്ന് ചോ ദി ച്ച പ്പോള്‍ പോ ലീ സ് ആ ആവ ശ്യ ത്തില്‍ നി ന്ന് പിന്‍ വാ ങ്ങു ക യാ യി രു ന്നു. ഞങ്ങള്‍ അവി ടെ നി ന്ന് മട ങ്ങു മ്പോള്‍ കു റ ച്ചു ദൂ രം പോ ലി സ് പി ന്തു ട രു ക യും ചെ യ്തു .കുറ ച്ചു സമ യ ത്തി ന് ശേ ഷം മറ്റൊ രു വാ ഹ ന ത്തില്‍ ഞങ്ങള്‍ യാ ത്ര തു ട രു ക യാ യി രു ന്നു . കു ട കില്‍ നി ന്ന് മട ങ്ങു ന്ന വഴി രാ ത്രി വൈ കി സി .ഐ. എന്നെ വി ളിച്ച് ഞാന്‍ തീ വ്ര വാ ദി ആണെ ന്ന് സം ശ യ മു ണ്ടെ ന്ന് വ്യ ക്ത മാ ക്കി .എന്‍ റെ പ്രൊ ഫ ഷ ണല്‍ ജീ വി ത ത്തില്‍ ഇതാ ദ്യ മാ ണ് ഒരു പോ ലിസ് ഓഫീ സര്‍ നേ രി ട്ട് വി ളി ച്ച് ഇങ്ങ നെ ഒരു ചോ ദ്യം ഉന്ന യി ക്കു ന ത് . എന്‍ റെ ചീ ഫ് എഡി റ്റ റു ടെ നമ്പര്‍ വേ ണ മെ ന്നും അദ്ദേ ഹം ആവശ്യ പ്പെ ട്ടു . കേ സ് എടു ത്ത തു മാ യി ബന്ധ പ്പെ ട്ടു എനി ക്ക് ഔദ്യോ ഗിക അറി യിപ്പൊ ന്നും കി ട്ടി യി ട്ടി ല്ല. എന്താ യാ ലും ഇത് വള രെ അപ ക ട ക ര മായ പ്ര വ ണ ത യാ ണ് എന്ന് പറ യാ തി രി ക്കാ നാ വി ല്ല .പോ ലി സ് പറ യു ന്നതി ന പ്പു റം അന്വേ ഷ ണ ങ്ങള്‍ നട ത്തു ന്ന മാ ധ്യമ പ്ര വര്‍ ത്ത ക രെ (അത് വഴി പൌ ര സ മൂ ഹ തെ യും ) പേ ടി പ്പി ച്ചു നി ശ്ശ ബ്ദ രാ ക്കി ക്ക ള യാം എന്ന് കരു തു ന്ന ഭര ണ കൂ ടം ജനാ ധി പ ത്യ ത്തിന്‍ റെ ആരാ ച്ചാര്‍ ആവു ക യാ ണ് ചെ യ്യു ന്ന ത് . കര്‍ ണാ ടക പോ ലീ സിന്‍ റെ നട പ ടി യേ ക്കാള്‍ എനി ക്ക് അസു ഖ ക രമാ യി തോ ന്നി യ ത് ഈ പ്ര ശ്ന ത്തെ ചില മാ ധ്യ മ ങ്ങള്‍ സമീ പി ച്ച രീതി യാ ണ് . പോ ലി സ് പറ ഞ്ഞു കൊ ടു ക്കു ന്ന നു ണ ക്ക ഥ കള്‍ അത് പോ ലെ പകര്‍ ത്തു ക യാ ണ് ഇന്ന ലെ കേ ര ള കൌ മു ദി യും മാ തൃ ഭു മിയും ചെ യ്ത ത് .കേ സി ലെ 'പ്ര തി' പരി ച യ മു ള്ള ഒരു മാ ധ്യമ പ്ര വര്‍ത്തക ആയി ട്ട് പോ ലും ഒരു അന്വേ ഷ ണ വും നട ത്താ തെ വാര്‍ ത്ത എഴു തു ന്ന ത് ലജ്ജാ ക ര മാ ണ് . മാ തൃ ഭൂ മി എഡി റ്റര്‍ ശ്രി കേ ശ വ മേനോ നെ വി ളി ച്ചു ഇക്കാ ര്യം സം സാ രി ച്ച പ്പോള്‍ അദ്ദേ ഹം വള രെ മാന്യ മാ യി പ്ര തി ക രി ക്കു ക യും ഖേ ദം പ്ര ക ടി പ്പി ക്കു ക യും ചെ യ്തു. എല്ലാ വാര്‍ ത്ത ക ളും എല്ലാ ദി വ സ വും ചീ ഫ് എഡി റ്റര്‍ കാ ണ ണ മെന്നി ല്ല എന്ന് നമു ക്ക റി യാം . പ്ര സ്തുത റി പ്പോര്‍ ട റെ വി ളി ച്ചു സം സ രിക്കു ന്നു ണ്ടെ ന്നും ഇന്ന ത്തെ പത്ര ത്തില്‍ തി രു ത്ത് കൊ ടു ക്കു മെ ന്നും അദ്ദേ ഹം ഉറ പ്പു നല്‍ കി .തു ടര്‍ ന്ന് മാ തൃ ഭു മി യു ടെ ബം ഗ്ലൂര്‍ ലേ ഖ കന്‍ ബി ജു രാ ജ് എന്‍ റെ വശം കേള്‍ ക്കു ക യും ചെ യ്തു. തലേ ന്ന് എന്‍ റെ ഫോണ്‍ നമ്പര്‍ കി ട്ടി യി ല്ലെ ന്നാ യി രു ന്നു അദ്ദേ ഹ ത്തിന്‍ റെ വി ശ ദീ കര ണം .ഫോണ്‍ നമ്പര്‍ കി ട്ടാ ത്ത തി നെ ത്തു ടര്‍ ന്ന് 'സ മ്മര്‍ ദ്ദം' മൂ ലം വാര്‍ ത്ത കൊ ടു ക്കേ ണ്ടി വന്നു വ ത്രേ ,ആ രു ടെ സമ്മര്‍ ദ്ദം എന്ന ചോദ്യ ത്തി ന് അദ്ദേ ഹ ത്തി ന് മറു പ ടി ഉണ്ടാ യി രു ന്നി ല്ല . കര്‍ ണാ ടക പോലീ സിന്‍ റെ സമ്മര്‍ ദ്ദ മാ ണോ അതോ ഡെ സ്കില്‍ നി ന്നു ള്ള സമ്മര്‍ ദ്ദമാ ണോ എന്ന റി യി ല്ല , എന്താ യാ ലും രണ്ടാ മ ത്തെ താ വി ല്ല എന്ന് ഞാന്‍ കരു തു ന്നു . കാ ര ണം ക്രോ സ് ചെ ക്ക് ചെ യ്യാന്‍ കഴി യാ ത്ത ഒരു വാര്‍ ത്ത തര ണ മെ ന്ന് ഒരു ന്യൂ സ് ഡെ സ്കും നിര്‍ ബ ന്ധി ക്കി ല്ല എന്നാ ണു ഇത്ര കാ ല ത്തെ പത്ര പ്ര വര്‍ ത്തന പരി ച യ ത്തില്‍ നി ന്നു ഞാന്‍ മന സ്സി ലാ ക്കു ന്ന ത് . മദ നി യു ടെ കു ട ക് സന്ദര്‍ ശ ന വു മാ യി ബന്ധ പ്പെ ട്ട പോ ലി സ് കഥയെ ക്കു റി ച്ച് ഞാന്‍ പല പ്ര മുഖ പത്ര പ്ര വര്‍ ത്ത ക രോ ടും സം സാ രി ച്ചിട്ടു ണ്ട് .അ വ രൊ ക്കെ വള രെ ആധി കാ രി ക മാ യി തന്നെ മദ നി കു ടകില്‍ പോ യി ട്ടു ണ്ട് എന്ന് തറ പ്പി ച്ചു പറ ഞ്ഞി ട്ടു ണ്ട് .പോ ലി സ് പറ യുന്ന അതെ കഥ യാ ണ് ഒരു പര മ മായ സത്യം പോ ലെ അവര്‍ തറ പ്പിച്ചു പറ യു ന്ന ത് . നമ്മു ടെ മാ ധ്യമ പ്ര വര്‍ ത്ത കര്‍ വാര്‍ ത്ത യു ടെ ആധികാ രി ക മായ ഉറ വി ടം ആയി ഭര ണ കൂ ട ത്തെ കണ്ടു തു ട ങ്ങി യ ത് എന്ന് മു ത ലാ ണ്? വാര്‍ ത്ത ജന ങ്ങ ളില്‍ ആണെ ന്ന് ഞാന്‍ വി ശ്വ സിക്കു ന്നു . വാര്‍ ത്ത യു ടെ ഏറ്റ വും വലിയ സോര്‍ സും അവര്‍ തന്നെ യാണ് . ഭര ണ കൂ ട ത്തി ന്റെ ഗൂ ഡ ലോ ച ന കള്‍ ജന ങ്ങള്‍ തന്നെ പു റ ത്തു കൊ ണ്ട് വരും .അ തിന്‍ റെ വാ ഹ ക രാ വുക എന്ന ദൗ ത്യം മാ ത്ര മേ മാ ധ്യമ പ്ര വര്‍ ത്ത കര്‍ ക്കു ള്ളൂ എന്ന് ഞാന്‍ കരു തു ന്നു ഷാ ഹിന കെ . കെ . -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
