Green Youth സാമൂഹ്യപ്രശ്നങ്ങള്‍ പരസ്പരം അറിയിക്കാനും പങ്കുവെക്കാനും ഉള്ള ഒരു mailing list അല്ലേ? ഇത്തരം ഏകപക്ഷീയമായ പ്രചാരണ സന്ദേശങ്ങള്‍ (മുദ്രാവാക്യങ്ങള്‍) വിതരണം ചെയ്യാനുള്ള വേദിയാക്കി അതിനെ മാറ്റാതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക. - രണ്‍ജിത്
2011/4/9 haynes davis <[email protected]> > > പൊതു മേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയ > കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ > പവര്‍ കട്ട് ഇല്ലാതാക്കിയ > സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാക്കിയ > കെ എസ് ആര്‍ ടി സി യെ രക്ഷിച്ച > ട്രെഷറി ഒറ്റ ദിവസം പോലും പൂട്ടാത്ത > പി എസ് സി വഴി ഒന്നര ലക്ഷം ജോലി നല്‍കിയ > ഐ ടി മേഖലയില്‍ 15000-ഓളം പുതിയ തൊഴില്‍ സൃഷ്ടിച്ച > ശമ്പള പരിഷ്കരണം രണ്ടു തവണ നടപ്പിലാക്കിയ > വിലക്കയറ്റം പിടിച്ചു നിര്‍ത്തിയ > വര്‍ഗീയ കലാപങ്ങള്‍ ഇല്ലാതാക്കിയ > സ്മാര്‍ട്ട് സിറ്റി സ്മാര്‍ട്ട് ആക്കിയ > ക്ഷേമ പെന്‍ഷന്‍ കുടിശകള്‍ തീര്‍ക്കുകയും അവ നാലിരട്ടിയായി വര്‍ദ്ധിപ്പികുകയും > ചെയ്ത > > എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ന്നും ഭരിക്കട്ടെ... > > -- > You received this message because you are subscribed to the Google Groups > "Green Youth Movement" group. > To post to this group, send an email to [email protected]. > To unsubscribe from this group, send email to > [email protected]. > For more options, visit this group at > http://groups.google.com/group/greenyouth?hl=en-GB. > -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
