അങ്ങിനെ അങ്ങ് നിരോധിച്ചാ ബാക്കിയിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്തു ചെയ്യും എന്ന് ചോദിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളില്‍ ഏരിയല്‍ സ്പ്രേ ചെയ്യാന്‍ പറഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട ശത്രുക്കളോട് പോലും ആരും ചെയ്യാന്‍ പാടില്ലാത്തതാണ് ഭരണകൂടം ഇത്ര നാള്‍ ജനങ്ങളോട് ചെയ്തത്. ഇനിയെങ്കിലും ....
2011/4/29 Anivar Aravind <[email protected]> > പോസ്കോ ആവട്ടെ , ജൈതാപൂരാവട്ടെ, എന്‍ഡോ സള്‍ഫാനാവട്ടെ , ഇവരുടെ ഇന്ത്യന്‍ > ജനതയോടുള്ള യുദ്ധം തുടരുകയാണ് . ഇനി ഇവര്‍ രണ്ടിനേയും നിരോധിക്കാനാവട്ടെ > സമരം > > -- > "[It is not] possible to distinguish between 'numerical' and > 'nonnumerical' algorithms, as if numbers were somehow different from > other kinds of precise information." - Donald Knuth > > -- > -- ----------------------------------------------------------------------------------------------------- "If we fight, we may not always win, but if we don't fight, we will surely lose." ----------------------------------------------------------------------------------------------------- ©Savad Rahman|| Sr.Subeditor || Madhyamam weekly|| Kozhikode 12 || Mob:9995431420 || -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
