http://www.mathrubhumi.com/story.php?id=214165


മടവൂരില്‍ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരും *നാട്ടുകാരും*ഏറ്റുമുട്ടി

Posted on: 12 Sep 2011


തിരുവനന്തപുരം: കിളിമാനൂരിനടുത്ത് മടവൂരില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരും*
 നാട്ടുകാരും *തമ്മില്‍ ഏറ്റുമുട്ടി. അക്രമികളെ പിരിച്ചുവിടാനായി പോലീസ്
ലാത്തിവീശി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി വന്‍ പോലീസ് സന്നാഹം
വിന്യസിച്ചു.


മാതൃഭൂമിക്ക് മാത്രമല്ല എല്ലാവര്‍ക്കും ദലിതര്‍ നാട്ടുകാരല്ല !

കൈക്കുഞ്ഞുങ്ങളുമായി  സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ നടത്തിയ മാര്‍ച്ചിനു
നേരെ നടന്ന മനുഷ്യത്വ രഹിതമായി നടന്ന അക്രമത്തെ എന്ത് ലാഘവത്തോടെ എഴുതി
തളളുന്നു....

പലരും കല്ലേറുകൊണ്ടു നിലത്തുവീണു. പക്ഷെ അതൊന്നും കാണാന്‍ ജാതിവാദം തലക്ക്
പിടിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാവില്ല.





2011/9/12 manoj kumar <[email protected]>

> രണ്ടും ഒരേ രക്തം എന്ന് തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു.
>
> 2011/9/12 baiju john <[email protected]>
>
>> *കള്ളകേസെടുക്കുന്നതിനെതിരെ
>> പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ നടത്തിയ
>> പോലീസ സ്്‌റ്റേഷന്‍ മാര്‍ച്ചിനു നേരെ യുവമോര്‍ച്ചയും ഡി വൈ എഫ് ഐയും നടത്തിയ
>> അക്രമത്തില്‍ സ്ത്രീകളുല്‍പ്പെടെ ഒമ്പതോളം പേര്‍ക്ക് പരിക്ക്.
>> *
>>
>> --
>> *
>> *
>> *
>> *
>>
>>  --
>> You received this message because you are subscribed to the Google Groups
>> "Green Youth Movement" group.
>> To post to this group, send an email to [email protected].
>> To unsubscribe from this group, send email to
>> [email protected].
>> For more options, visit this group at
>> http://groups.google.com/group/greenyouth?hl=en-GB.
>>
>
>
>
> --
> P S Manoj Kumar
> Asst. Professor,
> Department of History,
> K.K.T.M Government College,
> Pullut, Kodungallur, Thrissur.
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected].
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>



-- 
*FREEPRESS*
*Center for *
*Media Studies,*
*Trivandrum 36*
*0471 4010446*
*9037733812.*
*
*
*
*
*
*

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to