സുഹൃത്തുക്കളെ,
 ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19 ബുധനാഴ്ച
ഉച്ചക്ക് ശേഷം മൂന്ന് മുപ്പതിന് തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ 'വധശിക്ഷ
വിരുദ്ധ' സെമിനാര്‍ ശ്രീ. അര്‍പ്പുതം അമ്മാള്‍ (രാജീവ് ഗാന്ധി വധകേസില്‍
പ്രതിയാക്കപ്പെട്ട പേരറിവാളന്റെ മാതാവ് ) ഉദ്ഘാടനം ചെയുന്നു.മുഖ്യ പ്രഭാഷണം.
ശ്രീ ബി ആര്‍. പി ഭാസ്കര്‍. ഡോക്ടര്‍ . ജെ. ദേവിക, ശ്രീ. ജെ രഘു തുടങ്ങിയവര്‍
സംസാരിക്കുന്നു.
റെനി ഐലിന്‍.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to