"ജീവിക്കാന്‍ സമ്മതിക്കാത്ത നിയമം തുലയേണ്ടാതാം ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണം തകരേണ്ടതാം. എടുക്ക വില്ലും ശരവും തോക്കും വാക്കും മനുഷ്യരേ, നഷ്ടപ്പെടാന്‍ നമുക്കുള്ള - താര്‍ക്കും വേണ്ടാത്ത ജീവിതം." യുദ്ധകാണ്ഡം - ബാലചന്ദ്രന്‍ ചുള്ളിക്കാട് മാധ്യമം ആഴ്ചപ്പതിപ്പ് പുസ്തകം 14, 2011 നവംബര്‍ 7
ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്നീ വാക്കുകള്‍ പ്രയോഗിച്ച ശ്രീ. ഗ്രോ വാസുവിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരില്‍ ഏതാനും ദിവസത്തിന് മുന്‍പ് കോഴിക്കോട് കസബാ പോലിസ് കേസ് എടുത്തു. എന്റെ ഭയം ചുള്ളിക്കാടിന്റെ ഇ കവിതക്കെതിരെ പോലിസ് നിയമ നടപടി സ്വീകരിക്കുമോ എന്നാണ് ? -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
