*ദൈ*വമേ എന്തെല്ലാം വഷളത്തങ്ങള്‍ ആണ് മലയാളം ബ്ലോഗ്ഗര്‍മാര്‍ അവരുടെ ഹിറ്റ് ബ്ലോഗ്ഗുകളില്‍ എഴുതിപ്പിടിപ്പിക്കുന്നത്?
"ലോക ജനസംഖ്യ 700 കോടിയിലേക്ക് എത്തിക്കുന്നതില്‍ തന്റേതായ പങ്കു വഹിച്ച ഒരാളാണ് സിയോണ ചന. പുള്ളി മിസോറാമില്‍ ആയതു കൊണ്ട് രക്ഷപ്പെട്ടു. കേരളത്തിലായിരുന്നെങ്കില്‍ കെ സി ബി സി അവാര്‍ഡ് കൊടുത്ത് മുടിഞ്ഞേനെ. ശുദ്ധ ക്രിസ്ത്ര്യാനിയായ ഇയാള്‍ക്ക് 39 ഭാര്യമാരും 94 കുട്ടികളുമുണ്ട്." ഇപ്പറഞ്ഞതിന്റെ അര്‍ഥം? ഈ ദാമ്പത്യത്തിലെ ഓരോ സ്ത്രീയും ശരാശരി രണ്ടര കുട്ടികളെ പ്രസവിച്ചു എന്നാണോ അതോ ഒറ്റ പുരുഷന്‍ 94 കുട്ടികളെ "ഉണ്ടാക്കി" എന്നാണോ ? ജനപ്പെരുപ്പം ആണ് ഏറ്റവും വലിയ പ്രശ്നം എന്ന മുതലാളിത്ത ആസൂത്രകരുടെ വായ്ത്താരികളും, നാട്ടില്‍ എത്രയോ കാലമായി മുസ്ലിം വിരുദ്ധ വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്ന "മാപ്പിളമാര്‍ നാല് കെട്ടുന്നതിനാല്‍" നാളെ അവര്‍ ഭൂരിപക്ഷമാകും എന്ന പ്രചാരണങ്ങളും എന്ത് കൊണ്ടാണ് ഒരേ പോലെ ആയിരിക്കുന്നത് ? ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീയേക്കാള്‍ അതിനു സാധ്യത നന്നേ കുറവായ പുരുഷന് അധികം പ്രാധാന്യം എന്ത് കൊണ്ടാണ് അവ രണ്ടും നല്‍കുന്നത് ? "..But most of the 7 billion are not endangering the earth. The majority of the world’s people don’t destroy forests, don’t wipe out endangered species, don’t pollute rivers and oceans, and emit essentially no greenhouse gases. Even in the rich countries of the Global North, most environmental destruction is caused not by individuals or households, but by mines, factories, and power plants run by c...orporations that care more about profit than about humanity’s survival. No reduction in U.S. population would have stopped BP from poisoning the Gulf of Mexico last year. Lower birthrates won’t shut down Canada’s tar sands, which Bill McKibben has justly called one of the most staggering crimes the world has ever seen.."What’s Causing The Environmental Crisis: 7 Billion Or 1%? By Ian Angus & Simon Butler 31 October, 2011 Grist.org http://www.facebook.com/notes/kandamath-manayilvalappil-venugopalan/%E0%B4%A6%E0%B5%88%E0%B4%B5%E0%B4%AE%E0%B5%87-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82-%E0%B4%B5%E0%B4%B7%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D-%E0%B4%86%E0%B4%A3%E0%B5%8D-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D%E0%B4%97%E0%B4%B0%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D-%E0%B4%85%E0%B4%B5%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B9%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D%E0%B4%97%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2/10150347852252050 -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
