നാടക ഘടികാരത്തില്‍ നല്ല നേരങ്ങള്‍


കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സാംസ്കാരിക ചലനങ്ങളുടെ രേഖപ്പെടുത്തല്‍. 
കാവാലത്തിന്റെ നിഴലായനം, എം. വിനോദിന്റെ രാമകഥ, മാര്‍ട്ടിന്‍ ജോണ്‍ സിയുടെ ആഫ് 
റ്റര്‍ ദ സൈലന്‍സ് എന്നീ നാടകങ്ങള്‍. പതേ ദേ ഫുവാ എന്ന മെക്സിക്കന്‍ ബാന്റിന്റെ 
സംഗീത വിരുന്ന്. ആറങ്ങോട്ടുകര പാഠശാലയുടെ അരങ്ങിലെ നാട്ടുപച്ച. കുട്ടികളുടെ 
നാടകോല്‍സവം. സംഗീത നാടക അക്കാദമിയുടെ സംഗീത, നൃത്ത അവതരണങ്ങള്‍, ശില്‍പ്പശാലകള്‍. 
ഇവയെക്കുറിച്ച് രേണു രാമനാഥ് എഴുതുന്നു



http://www.nalamidam.com/archives/5510                                    

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to