Dear Reny ,

why a small set ?
There are more at
http://vibgyorfilm.org/partners/

എന്തേ അഭിവ്യക്തിയേയും , കമ്മ്യൂണിറ്റി മീഡിയ ട്രസ്റ്റിനേയും , കബനിയേയും
, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനേയും ഒക്കെ വിട്ടുകളഞ്ഞു

ഇന്ത്യയില്‍ അത്യാവശ്യം രാഷ്ട്രീയബോധമുള്ള സംഘടനകളാണ് ഇവയില്‍ മിക്കതും .
കൂടുതല്‍ അന്വേഷിച്ചിട്ട് തീരുമാനിച്ചാല്‍ മതി :-)

കൂട്ടത്തില്‍ സത്യന്റെ അക്കൌണ്ടുകൂടു അന്വേഷിക്കാന്‍ മറക്കല്ലേ

എന്തായാലും മാപ്പ് പറയാന്‍ തയ്യാറായിക്കോളൂ


അനിവര്‍

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to