------------------------------ കവിതയിലും ‘പി.സി. ജോര്‍ജ് ഇഫക്റ്റ്<http://feedproxy.google.com/%7Er/Utharakalam/%7E3/ULDPtUNW95o/?utm_source=feedburner&utm_medium=email>
Posted: 11 Aug 2012 04:15 AM PDT *നവോത്ഥാനമൂല്യങ്ങളില്‍നിന്നും പിന്‍തിരിഞ്ഞു നടന്നുകൊണ്ട് ജാതിമേധാവിത്വവും വംശീയതയും അതിന്റെ എല്ലാ ഹിംസാത്മകതയോടെയും തേര്‍വാഴ്ച നടത്തുന്ന പുതിയ കാലത്ത് ചങ്ങമ്പുഴയെ അപമാനിക്കാന്‍ ടോണിക്ക് ധൈര്യം കൊടുത്തത് ദളിത് ജനതയോടുള്ള അസഹിഷ്ണതയാണ്. സമ്പന്നനായ പുലയനെ പരിഹാസ്യനായി ‘ദര്‍ശനം’ ചെയ്യുന്ന ടോണി വര്‍ത്തമാന ദളിത് ജീവിതത്തെ തെറ്റിദ്ധരിക്കുകയോ ബോധപൂര്‍വ്വം അറിവില്ലായ്മ നടിക്കുകയോ ചെയ്യുകയാണ്. ഭാഷാപോഷിണി മാസികയുടെ ഏഴാം ലക്കത്തില്‍ (2012 ജൂലൈ) ‘വാഴക്കുല’ എന്ന പേരില്‍, കെ. ആര്‍. ടോണി എഴുതിയ കവിതയോടുള്ള എ.കെ. വാസുവിന്റെ പ്രതികരണം. * You are subscribed to email updates from Utharakalam<http://utharakalam.com> To stop receiving these emails, you may unsubscribe now<http://feedburner.google.com/fb/a/mailunsubscribe?k=CvLU0ccJWyzgHz4H1WNNB0PtD_I> . Email delivery powered by Google Google Inc., 20 West Kinzie, Chicago IL USA 60610 -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
