------------------------------

പരാക്രമം 
വന്യമൃഗങ്ങളോടും!<http://feedproxy.google.com/%7Er/Utharakalam/%7E3/xNIsdAqrhXM/?utm_source=feedburner&utm_medium=email>

Posted: 21 Aug 2012 03:06 AM PDT
*"കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ ഒരു കാലത്ത് നിബിഡ വനങ്ങളായിരുന്ന
ഈ പ്രദേശങ്ങള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട്, ജൈവ വൈവിധ്യത്തെ
ഒരു തരത്തിലും പിന്‍തുണക്കാത്ത റബ്ബര്‍ തോട്ടങ്ങളായി
പരിവര്‍ത്തനപ്പെട്ടപ്പോള്‍ നഷ്ടമായത് നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയാണ്
ഭീകരമായ പരിസ്ഥിതി നശീകരണം നേരിട്ട ഈ പ്രദേശത്ത് അവശേഷിച്ച വന്യജീവികള്‍ ചെറിയ
കാടുകളിലൊതുങ്ങി. പക്ഷേ നഗരവികസനവും വളരെ ചെറിയ ആവാസവ്യവസ്ഥകളുടെ നാശവും
ഇവയുടെ സ്വതന്ത്രസഞ്ചാരത്തെയും, ഭക്ഷണ ലഭ്യതയെയും ഇണയുടെ ലഭ്യതയെയും എല്ലാം
തകിടം മറിച്ചു."
**കെ. കെ. ജയസൂ**ര്യ**ന്‍ എഴുതുന്നു *
  You are subscribed to email updates from Utharakalam<http://utharakalam.com>
To stop receiving these emails, you may unsubscribe
now<http://feedburner.google.com/fb/a/mailunsubscribe?k=CvLU0ccJWyzgHz4H1WNNB0PtD_I>
. Email delivery powered by Google  Google Inc., 20 West Kinzie, Chicago IL
USA 60610

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to