---------- Forwarded message ----------
From: Hussain KH <[email protected]>
Date: 2012/8/24

Dear Friends

The article on Narayanakutty is published.
Share to as many as possible.
Comment if possible.

-hussain

---------- Forwarded message ----------
From: nalamidam nalamidam <[email protected]>
Date: Fri, 24 Aug 2012 11:46:44 +0530
Subject: Article Published
To: [email protected]

ആ ജീവിതവും മരണവും ഏറ്റവും അടുപ്പമുള്ള ചില മനുഷ്യരുടെ ഓര്‍മ്മകളില്‍മാത്രം
ശേഷിക്കുന്ന കാലത്താണ് സത്നാം സിംഗിന്റെ കൊലപാതകം. ഇതോടെ നാരായണന്‍ കുട്ടിയുടെ
ഓര്‍മ്മകള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. സത്നാം സിങ്ങിന്റെ
മരണമന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ,
നാരായണന്‍ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രൂപം കൊണ്ട അനുസ്മരണ സമിതി
രംഗത്തുവന്നിട്ടുണ്ട്. ഇതിനുള്ള പോരാട്ടം തുടരാനുള്ള ശ്രമങ്ങളിലാണ് അവര്‍.
ഈ സാഹചര്യത്തിലാണ് ആരായിരുന്നു നാരായണന്‍ കുട്ടി എന്ന ചോദ്യം
പ്രസക്തമാവുന്നത്. ആ നിലക്കുള്ള ഒരന്വേഷണം തരുന്നത് ഞെട്ടിക്കുന്ന
വിവരങ്ങളാണ്. അസാധാരണമായ ധൈഷണിക വഴികളിലൂടെ, കാലത്തിനു മുമ്പേ നടന്ന
ഒരാളായിരുന്നു നാരായണന്‍ കുട്ടി. ശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, കല, സിനിമ,
തത്വശാസ്ത്രം എന്നിങ്ങനെ അനേകം വഴികളിലൂടെ സന്ദേഹിയായി നടന്ന ഒരാള്‍. അപാരമായ
സാധ്യതകള്‍ മുന്നിലുണ്ടായിരുന്നിട്ടും കൊലയിലേക്ക് നടന്നുചെന്നൊരാള്‍.
തീപിടിച്ചൊരു കാലത്ത് ഒപ്പം ജീവിച്ച ഒരാള്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ഹുസൈന്‍ കെ.എച്ച്. എഴുതുന്നു

http://www.nalamidam.com/archives/15084



--
www.nalamidam.com

--





-- 
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of
precise information." - Donald Knuth

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to