- From: Utharakalam <[email protected]> Date: 2012/8/26 Subject: Utharakalam To: [email protected]
** Utharakalam <http://utharakalam.com> <http://fusion.google.com/add?source=atgs&feedurl=http://feeds.feedburner.com/Utharakalam> ------------------------------ ഇടതുപക്ഷം മുഖം തിരിക്കുന്ന നഴ്സിംഗ് സമരം<http://feedproxy.google.com/%7Er/Utharakalam/%7E3/8Gs7kOi5jEw/?utm_source=feedburner&utm_medium=email> *കേരളത്തിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന നഗ്നമായ തൊഴില്‍ ചൂഷണത്തെ എതിര്‍ക്കാനും ന്യായമായ സേവന വേതന വ്യവസ്ഥയ്ക്കുവേണ്ടി പോരാടാനുമായി ഇറങ്ങിത്തിരിച്ച നഴ്സുമാരെ സഹായിക്കാന്‍ ആരും ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നും, പാര്‍ട്ടി ബ്രാന്‍ഡുകളില്ലാത്ത സമരത്തെ സഹായിക്കാന്‍ വന്നാല്‍ നാട്ടുകാരന്റെ റോളായാലും ശരി, നിങ്ങള്‍ സൂക്ഷിച്ചോ എന്ന വ്യക്തമായ താക്കീതാണ് ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് കോതമംഗലത്ത് നല്‍കാന്‍ ശ്രമിക്കുന്നത്. ഇത് മറ്റ് സ്വകാര്യ ആശുപത്രികളില്‍ വരാനിരിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി ആരും വരേണ്ടതില്ലെന്നും, അഥവാ ആരെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാല്‍ കേസില്‍പ്പെട്ട് സമാധാനം നഷ്ടപ്പെടുമെന്നും ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നു. ഇവിടെയാണ് പ്രതിപക്ഷത്തുള്ള ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്തരം ജനകീയ സമരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടവരല്ല തങ്ങള്‍ എന്ന നിലപാടിലായിരുന്നു ഇടതുപക്ഷം. മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനങ്ങളും , തൊഴിലാളി സംഘടനകളും ആശുപത്രി മാനേജ്മെന്റും കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരും എന്ത് നിലപാടാണ് ഈ സമരത്തോട് സ്വീകരിച്ചതെന്ന് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.* Email delivery powered by Google -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
