താക്കറെയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു സൈബര്‍ കേസ് ഓര്‍മയുണ്ടോ അന്ന് ഫെയ്സ്ബുക്ക് ഇവിടെ അത്ര പരിചിതമല്ല ഓര്‍ക്കുട്ടായിരുന്നു താരം കായംകുളം-ചെങ്ങന്നൂര്‍ ഭാഗത്തെ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ we hate shivsena എന്ന പേരില്‍ ഒരു ഓര്‍ക്കുട്ട് കമ്യൂണിറ്റി തുടങ്ങി അതില്‍ വന്ന കമന്‍റ് ബാല്‍താക്കറെക്ക് അപകീര്‍ത്തിയാണെന്നാരോപിച്ച് ഈ വിദ്യാര്‍ഥിയെയും കുടുംബത്തെയും പൊലീസ് വല്ലാതെ കഷ്ടത്തിലാക്കിയിരുന്നു
On 11/21/12, Anivar Aravind <[email protected]> wrote: > ഈ അറസ്റ്റിനോടൊപ്പം വായിക്കേണ്ടതാണ് . കാര്‍ത്തി ചിദംബരം റോബര്‍ട്ട് > വധേരയെപ്പോലെ സമ്പന്നനായി എന്ന് ട്വീറ്റ് ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്ത > നടപടിയും > > 2012/11/21 sunil kumar <[email protected]> > >> ഈ അറസ്റ്റ് ക്രിമിനല്‍ നടപടി: മാര്‍ക്കണ്ഡേയ കട്ജു >> Posted on November 21, 2012 <http://utharakalam.com/?p=5962> by >> Editorial<http://utharakalam.com/?author=2> >> >> * <http://utharakalam.com/wp-content/uploads/2012/11/katju.jpg>ശിവസേന >> മേധാവി ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് നടന്ന മുംബൈ ബന്ദിനെതിരെ >> ഫേസ്ബുക്കില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയെ അറസ്റ് ചെയ്ത പൊലീസ് >> ഉദ്യോഗസ്ഥനെതിരെ അടിയന്തിരമായി സസ്പെന്‍ഷന്‍, അറസ്റ്, കുറ്റപത്രം, >> പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ് >> കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കയച്ച >> കത്ത്.* >> >> -- >> You received this message because you are subscribed to the Google Groups >> "Media Critique and Debate" group. >> To post to this group, send email to >> [email protected]. >> To unsubscribe from this group, send email to >> [email protected]. >> For more options, visit this group at >> http://groups.google.com/group/media-critique-and-debate?hl=en. >> > > > > -- > "[It is not] possible to distinguish between 'numerical' and 'nonnumerical' > algorithms, as if numbers were somehow different from other kinds of > precise information." - Donald Knuth > > -- > You received this message because you are subscribed to the Google Groups > "Media Critique and Debate" group. > To post to this group, send email to > [email protected]. > To unsubscribe from this group, send email to > [email protected]. > For more options, visit this group at > http://groups.google.com/group/media-critique-and-debate?hl=en. > > -- ----------------------------------------------------------------------------------------------------- "i am always running late but at least i'm running" ----------------------------------------------------------------------------------------------------- Savad Rahman|| Sr.Subeditor || Madhyamam Daily|| Kochi 18 || Mob:9995431420 || -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
