https://www.facebook.com/photo.php?fbid=10200782000606087&set=pcb.10200782154049923&type=1&theater
2013/6/25 Venugopalan K M <[email protected]> > > നിയമ വിധേയമായി രജിസ്ടർ ചെയ്തതും , പേരും വിലാസവും ഒക്കെ ഉള്ളതും ആയ പോപ്പുലർ > ഫ്രണ്ട് എന്ന മുസ്ലിം സംഘടനയുടെ പ്രവർത്തകർ ആയ വിദ്യാർഥികൾ അടക്കമുള്ള > ഇരുപത്തൊന്നു ചെറുപ്പക്കാരെ യൂ എ പി എ എന്ന കരിനിയമത്തിലെ വകുപ്പുകൾ ചുമത്തി > കഴിഞ്ഞ ഏപ്രിൽ 23ന് യൂ ഡീ എഫ് സര്ക്കാരിന്റെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ > ഇട്ടു . പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ; കരിനിയമങ്ങൾ എപ്പോഴും അങ്ങനെയാണ് > പ്രവര്ത്തിക്കുക ! മനുഷ്യാവകാശം 'മറ' യാക്കി അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നു > എന്ന് ഇന്നത്തെ ദേശാഭിമാനി..സി ഐ എ യ്ക്ക് വേണ്ടി ചാര പ്രവര്ത്തനം നടത്തവേ > മുഴുവൻ സത്യങ്ങളും ലോകത്തോട് വിളിച്ചു പറയുന്നതിന് വേണ്ടി വിസിൽ മുഴക്കിയ > Edward Snowden എന്ന ചെറുപ്പക്കാരന് തോന്നിയ സാമൂഹ്യ ബോധമെങ്കിലും കേരളത്തിലെ > മാധ്യമ പ്രവർത്തകർക്ക് ഉണ്ടായിരുന്നെങ്കിൽ! > https://www.facebook.com/photo.php?fbid=10200781997566011&set=pcb.10200782154049923&type=1&theater > - > -- You cannot build anything on the foundations of caste. You cannot build up a nation, you cannot build up a morality. Anything that you will build on the foundations of caste will crack and will never be a whole. -AMBEDKAR http://venukm.blogspot.in http://www.shelfari.com/kmvenuannur http://kmvenuannur.livejournal.com -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
