"..1991ഇൽ ഇന്ത്യയുടെ ധനമന്ത്രി എന്ന  നിലയിൽ ഇന്ത്യൻ  സമ്പദ് വ്യവസ്ഥയെ
നാട്ടിലും വിദേശത്തും  ഉള്ള കോർപ്പറേറ്റ് കൾക്ക് മുൻപിൽ ആദ്യമായി തുറന്ന്
കൊടുത്ത മൻ മോഹൻ 2004 മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട്
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ ലക് ഷ്യ ങ്ങൾക്കും മുൻഗണനാ
ക്രമങ്ങൾക്കും ഇണങ്ങും വിധത്തിൽ ഇന്ത്യയുടെ വിദേശ നയത്തെ  അടിയറ
വെച്ചിരിക്കുകയാണ് .   തന്റെ അമേരിക്കൻ  യജമാനന്മാരെ ഇന്ത്യൻ പ്രധാന
മന്ത്രിയെന്ന നിലയിൽ വിധേയത്വം അറിയിക്കാനുള്ള യാത്രകളിൽ
അവസാനത്തേതായിത്തീരണം  മൻ മോഹൻ സിംഗ്  ഒടുവിൽ  നടത്തിയ വാഷിങ്ങ് ടണ്‍ യാത്ര
എന്ന് ഇന്ത്യൻ ജനത  ആഗ്രഹിക്കുന്നു. യു പി എ - എൻ ഡി എ സർക്കാറുകൾ
പിന്തുടർന്ന് പോന്ന ലജ്ജാകരമായ കോർപ്പറേറ്റ് സേവയ്ക്കും അമേരിക്കൻ വിധേയ
നയങ്ങൾക്കും അറുതി വരുത്തി അവയെ പൂർണ്ണമായും എതിർ ദിശയിലേക്ക് തിരിച്ചു
വിടാനും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സന്ദർഭമാണ്
ഉണ്ടായിരിക്കുന്നത് .."
http://cpimlmalayalam.blogspot.in/2013/10/blog-post_10.html

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/groups/opt_out.

Reply via email to