എന്റെ പല ബ്ലോഗുകള്‍ നിലവിലുണ്ടായിരുന്നതെല്ലാം എക്സ്പോര്‍ട്ട് ചെയ്തശേഷം ഇംപോര്‍ട്ട് ചെയ്ത് പുതിയൊരു സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുകളുടെ എണ്ണം കൂടിപ്പോയി എവിടെയാണ് തെരയുക എന്നൊക്കെയുണ്ടായിരുന്ന പരാതികള്‍ക്ക് ഇവിടെ പരിഹാരമായി. ടൈറ്റിലിന് താഴെക്കാണുന്ന കാറ്റഗറിയില്‍ മൌസ് കൊണ്ടുചെന്നാല്‍ സബ് കാറ്റഗറിയായി പലതും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അപൂര്‍ണമാണെങ്കിലും എന്റെ ഏകദേശമുള്ള എല്ലാ പോസ്റ്റുകളും സൈറ്റില്‍ ലഭ്യമാണ്. അറിയുവാനുള്ള വിഷയം സെര്‍ച്ചില്‍ തെരഞ്ഞാലും ഉത്തരം കിട്ടും. സന്ദര്‍ശിക്കുക - http://keralafarmeronline.com/lang/ml/ English : http://keralafarmeronline.com/lang/en/ Hindi: http://keralafarmeronline.com/lang/hi/ The same post published from a single post editor will publish in three languages in future which I have to translate manually.
-- Thank you എസ്.ചന്ദ്രശേഖരന്‍ നായര്‍, ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ, തിരുവനന്തപുരം. 695 573 Ph. 0471 2283033 Mob. 91 9447183033 OR 91 9495983033 Blog: http://keralafarmeronline.com --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
