സുഹൃത്തുക്കളേ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉടന്‍ (പ്രിന്റുചെയ്ത്) പുറത്തിറക്കുന്ന സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയര്‍, സമൂഹം എന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനങ്ങളുടെ പരിഭാഷയ്ക്ക് (WWW-ML Project) ഡോ ടി.ടി ശ്രീകുമാര്‍ എഴുതിയ അവതാരിക ഇന്നു പുറത്തിറങ്ങിയ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മാതൃഭൂമി ആദ്യമായി ലൈസന്‍സും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ക്രിയേറ്റീവ് കോമണ്‍സ് (CC-Attribution) ലൈസന്‍സിലുള്ള ലേഖനം ഇതാണെന്നു തോന്നുന്നു. വാങ്ങൂ വായിക്കൂ :-).
അനിവര്‍ അരവിന്ദ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് -- Any responsible politician should be encouraging a home grown Free Software industry because it creates the basis for future jobs. Learning Windows is like learning to eat every meal at McDonalds. --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
