in the website keralataxes.in there is section for suggestions and comments. kindly everybody write about ie6 and msexcel in that form.
2009/1/5 Praveen A <[email protected]> > ---------- കൈമാറിയ സന്ദേശം ---------- > അയച്ച വ്യക്തി: V K Adarsh <[email protected]> > തീയ്യതി: 4 January 2009 6:31 PM > വിഷയം: FOURTH ESTATE CRITIQUE IT Policy of GoK > സ്വീകര്ത്താവ്: [email protected] > > > കേരള സര്‍ക്കാരിന്റെ ഐ.ടി നയം വെറും വാചകമടി മാത്രമാണന്ന് സര്‍ക്കാരിന്റെ > ഓരോ നീക്കങ്ങളും ഓര്‍മിപ്പിക്കുന്നു. അനൂപ് ജോണ്‍ സൂചിപ്പിച്ചത് പോലെ > വാണിജ്യ നികുതി വകുപ്പിന്റെ > keralataxes.in എന്ന വെബ് സൈറ്റ് വഴി ഇ-ഫയലിങ് തുടങ്ങിയത് ഡോ.തോമസ് > ഐസക്കിന്റെ വിജയമായിക്കരുതാം പക്ഷെ ഇതിന്റെ സാങ്കേതിക വശം സര്‍ക്കാരിന്റെ > തന്നെ നയത്തിനെ എതിര്‍ക്കുക മാത്രമല്ല. കേരളത്തിലെ വ്യാപാരി വ്യവസായി > സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട് വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ > അല്ലെങ്കില്‍ വ്യാജ കോപ്പി (പൈറേറ്റ്) ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ > പ്രേരിപ്പിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഒരു സര്‍ക്കാരിന് ഒരു തരത്തിലും > നല്ലതല്ല. സിനിമയുടെ വ്യാജ സി ഡി ഇറങ്ങിയാല്‍ പിടികൂടാന്‍ പൊലീസിന്റെ > പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ > ഇക്കാര്യത്തില്‍ വ്യാജന്മാര്‍ക്കോ അല്ലെങ്കില്‍ മൈക്രോസോഫ്ടിനോ ഒപ്പമാണ്. > സര്‍ക്കാരിന് ഒരു നയം ഉണ്ടങ്കില്‍ അത് പാലിക്കാനുള്ളതാണ്, അല്ലാതെ > ആഘോഷമായി നയം പ്രഖ്യാപിക്കുക അത് വച്ച് പരസ്യകോലാഹലങ്ങള്‍ നടത്തുക, അതേ > മന്ത്രിസഭ തന്നെ അച്ചടിച്ച ഐ.ടി നയത്തിന്റെ മഷി ഉണങ്ങും മുന്‍പെ അതിനെ > മറികടക്കുക. ഇത് ആരെ തൃപ്‌തിപ്പെടുത്താനാണ്. ഒന്നുകില്‍ മന:പൂര്‍വം ഒരു > സര്‍ക്കാര്‍ വകുപ്പ് മറ്റോരു വകുപ്പിന്റെ നയത്തെ അട്ടിമറിക്കുന്നു > അല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട് വെയറില്‍ ഇതേ സേവനം ചെയ്ത് കൊടുക്കാനുള്ള > ത്രാണി/കെല്‍പ് ഇപ്പോള്‍ keralataxes.in എന്ന വെബ് സൈറ്റ് > ഉണ്ടാക്കിയവര്‍ക്കില്ല. > > ഇതെഴുതുന്ന ആള്‍, ഒരു ചങ്ങാതിക്ക് വേണ്ടി ഓണ്‍ലൈന്‍/ ഇ-ഫയലിങ് > ചെയ്തിരുന്നു ആ അനുഭവത്തില്‍ കൂടിയാണ് എഴുതുന്നത്. കേവലം ഒരു സ്പ്രെഡ് > ഷീറ്റ് പുന സംവിധാനം ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ ഉപയോക്താവിന്റെ > ഭാഗത്ത് നിന്ന് ഉള്ളൂ പക്ഷെ അതിനുള്ള ധൈര്യം പോലും > കാണിക്കുന്നില്ലെങ്കില്‍ എന്ത് സ്വതന്ത്ര സോഫ്‌ട് വെയര്‍ പ്രേമമാണ് > നമ്മള്‍ നടത്തുന്നത്. > > എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലും, > പൊതു മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ > സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും > തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ് > ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.മാത്രമല്ല ഓഫീസ് > പാക്കേജ് വാങ്ങാനായി ഇനി മുതല്‍ പണം മുടക്കേണ്ടതില്ലന്ന് ഒരു ഉത്തരവ് > കൂടി ഇറക്കിയിട്ടുണ്ട്, പകരം സിഡിറ്റിന്റെ വെബ് സൈറ്റില്‍ നിന്നും > യൂണികോഡ് മലയാളം കൂടി പിന്താങ്ങുന്ന ഓപ്പണ്‍ ഓഫീസ് ഡൌണ്‍ ലോഡ് ചെയ്യാനും > ഉപദേശിക്കുന്നു.അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ > ഇവിടെ നിന്നു കിട്ടും > http://www.keralaitmission.org/web/updates/MalUnicode.pdf > > ഈ ഉത്തരവ് പുറത്തിറങ്ങിയിട്ട് കുറച്ച് മാസങ്ങളായി എത്ര സര്‍ക്കാര്‍ > വകുപ്പുകള്‍ ഇതു ഉപയോഗിക്കുന്നുവെന്ന് അന്വേഷിച്ചാല്‍ അടുത്ത പൊള്ളത്തരം > മനസിലാകും. എന്തിന് സര്‍ക്കാരിന്റെ ഓദ്യോഗിക പരസ്യങ്ങളും ഔദ്യോഗിക > പരിപാടികളുടെ പ്രചരണത്തിനും മൈക്രോസോഫ്‌ട് വേഡും, പവര്‍പ്പോയ്ന്റും > തന്നെ പവറേകുന്നു. അതെ നമുക്കില്ലാത്തത് നട്ടെല്ലുള്ള ഒരു ഭരണ > സംവിധാനമാണ്, രാഷ്‌ട്രീയ നേതൃത്വം അല്ല ഉദ്യോഗസ്ഥരാണ് ഒരിയ്ക്കല്‍ > ഉണ്ടാക്കിയ സര്‍ക്കാര്‍ നയം ശരിയായി നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് > സൂക്ഷ്മമായി പരിശോധിക്കേണ്ടവര്‍ അത് അവര്‍ തന്നെ ശരിയായി മുകളിലേക്ക് > റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഉണ്ട്. കാറ്റില്‍ പറത്താന്‍ വേണ്ടിമാത്രം ഒരു > സര്‍ക്കാര്‍ നയം എന്തിനാണ്. ഐ.ടി നയത്തിന്റെ ഒരു പെര്‍ഫോമന്‍സ് ഓഡിറ്റ് > എടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നല്ലൊരു തുക നഷ്‌ടപ്പെട്ടതായി > ക്കാണാം, പാവങ്ങളുടെ പണം ആണെ > > 2009/1/5 Anoop John <[email protected]> > > > > The ruling left front government has been very favorable to the Free > > Software Movement in the state of Kerala. They have also made sure > > that it is going to remain so through an aggressive IT policy. But > > something is going wrong somewhere and the recent happenings seem to > > suggest so. > > > > Here is a link that I came upon that points fingers at this > > > > http://boycottnovell.com/2009/01/04/microsoft-edgi-secrets/ > > > > Then again see this thread > > > > > http://groups.google.com/group/ilug-tvm/browse_thread/thread/c35fc7d3332ec99b > > > > keralataxes.in is a government website and by making tax filing online > > possible only through the Microsoft Excel format, the department is > > forcing business owners to either pirate or buy Microsoft Office, and > > this is in start contrast to the stated IT policy. > > > > The first article seems to indicate that Microsoft is trying under > > hand deals to get into the system and to subvert the Free Software > > Movement in the state. The second thread also points to evidence that > > is pointing in the same direction. The left front government and CPI-M > > has been very pro Free Software till now, why is this sudden change? > > Is Microsoft money playing the cards now? > > > > Anoop > > > > > > > > -- > sincerely yours > > V K Adarsh > __________________________________ > Off: Lecturer, Dept:of Mechanical Engineering,Younus college of Engg & > Technology,Kollam-10 > & web admin of http://urjasamrakshanam.org > > Res: 'adarsh',Vazhappally,Umayanalloor P.O ,Kollam > Mob: 093879 07485 blog: www.blogbhoomi.blogspot.com > ******************************************** > Environment friendly Request: > "Please consider your environmental responsibility and don't print > this e-mail unless you really need to" > > Save Paper; Save Trees > > > > > > -- > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ > <GPLv2> I know my rights; I want my phone call! > <DRM> What use is a phone call, if you are unable to speak? > (as seen on /.) > Join The DRM Elimination Crew Now! > http://fci.wikia.com/wiki/Anti-DRM-Campaign > > > > -- Regards Ranjith S www.itpublic.in Open Source Technologies --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
