ചന്ദ്രേട്ടാ...

പിറന്നാളിനു വരണമെന്ന് കലശലായ ആഗ്രഹമുണ്ട്. പക്ഷെ നടക്കില്ല. :-(
എല്ലാവിധ ആശംസകളും നേരുന്നു. :-)

-മുരളി.

On Jan 30, 4:25 am, ".Keralafarmer" <[email protected]>
wrote:
> പ്രീയ സുഹൃത്തുക്കളെ,
> ഈ വരുന്ന ഫെബ്രുവരി രണ്ടാം തീയതി എന്റെ അറുപതാം പിറന്നാളാണ്. എന്റെ പിറന്നാള്‍
> ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള പത്തുപേരെ ആവശ്യമുണ്ട്. ഞങ്ങള്‍
> അഞ്ചുപേര്‍ കൂടി ഉള്ളതിനാല്‍ ആകെ പതിനഞ്ചുപേര്‍ക്കു മാത്രമേ പങ്കെടുക്കുവാന്‍
> സാധിക്കുകയുള്ള. ഉച്ചയൂണിന് ആണെങ്കില്‍ മനോരോഗികള്‍ക്കൊപ്പമാവും സദ്യയുണ്ണുക.
> വൈകുന്നേരമാണെങ്കില്‍ അനാഥരായ സ്കൂള്‍ക്കുട്ടികള്‍ക്കൊപ്പവും. എനിക്കും എന്റെ
> കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുക വൈകുന്നേരമാണ്. പങ്കെടുക്കുവാന്‍
>
> താല്പര്യമുള്ളവര്‍ ഏത് സമയത്താണ് പങ്കെടുക്കുക എന്നറിയിക്കുക.
> *സ്ഥലം - അഭയഗ്രാമം, മൂങ്ങോട്, തച്ചോട്ടുകാവിന് സമീപം, തിരുവനന്തപുരം
> തീയതി - 02-02-09
> സമയം - ഉച്ചയ്കും രാത്രിയും*
> --
> __________________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog:http://keralafarmeronline.com
--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to