Please read the comment of Cibu.

---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: cibu cj <[email protected]>
തീയ്യതി: 11 February 2009 10:42 PM
വിഷയം: [ആദ്യാക്ഷരി] New comment on അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം
വായിക്കാം..
സ്വീകര്ത്താവ്: [email protected]


cibu cj <http://www.blogger.com/profile/12868915075069018857> has left a new
comment on the post "അദ്ധ്യായം 1 : കം‌പ്യൂട്ടറില്‍ മലയാളം
വായിക്കാം.<http://bloghelpline.blogspot.com/2008/05/1.html?ext-ref=comm-sub-email>":


ചിതലേ ഇതില്‍ ഒരു കണ്‍ഫൈയൂഷന്റേയും കാര്യമില്ല. യുണീക്കോഡ് ആണ്‌
ഉപയോഗിക്കുന്നതെങ്കില്‍ അത്‌ സ്റ്റാന്റേഡ് പറയുമ്പോലെ വേണം. അതില്‍
പറഞ്ഞിരിക്കുന്നത് സ്വതന്ത്രചില്ലുകള്‍ (സ്റ്റാന്റേഡ് വെര്‍ഷന്‍ 5.1-ല്‍
വന്നത്) തന്നെയാണ്‌. അതുതന്നെയാണ്‌ ഉപയോഗിക്കേണ്ടത്‌.
സ്വതന്ത്രകമ്പ്യൂട്ടിംഗിന്റേത് അവരുടെ വാദം കണ്‍സോര്‍ഷ്യം
അംഗീകരിക്കാത്തതിലുള്ള ഈര്‍ഷമാത്രമാണ്‌. കാലാന്തരേ ആ കൈപ്പ് ശമിച്ചോളും.
ജനങ്ങള്‍ കഴിയാവുന്നത്ര സ്റ്റാന്റേഡ് അനുസരിച്ചാല്‍ എല്ലാവര്‍ക്കും നന്ന്.

Post<https://www.blogger.com/comment.g?blogID=5559818064973233156&postID=6691002131318287047&ext-ref=comm-sub-email>a
comment.

Unsubscribe<http://www.blogger.com/comment-unsubscribe.g?blogID=5559818064973233156&postID=6691002131318287047>to
comments on this post.


Posted by cibu cj to
ആദ്യാക്ഷരി<http://bloghelpline.blogspot.com/?ext-ref=comm-sub-email>at
11 February 2009 21:12



-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to