തിരുവനന്തപുരം ഫ്രീ സോഫ്റ്റ്‌വെയര്‍ ഗ്രൂപ്പിലൂടെ വരാനിടയായ
http://anonykuttan.blogspot.com/2009/02/blog-post_12.html ഈ പോസ്റ്റിലെ
ഇമേജ് എന്നെ അത്യധികം വേദനിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

On Feb 14, 5:51 pm, ".Keralafarmer" <[email protected]>
wrote:
> fsug-tvm ന് ഞാനയച്ച ക്ഷണക്കത്താണ് എന്നെ ആക്ഷേപിക്കുന്ന പോസ്റ്റായി വന്നത്.
>
> ---------- കൈമാറിയ സന്ദേശം ----------
> അയച്ച വ്യക്തി: .Keralafarmer <[email protected]>
> തീയ്യതി: 14 February 2009 6:20 PM
> വിഷയം: Re: [TVM] Re: എന്റെ അറുപതാം പിറന്നാള്‍
> സ്വീകര്ത്താവ്: [email protected]
>
> ഇപ്പോഴാണ് ഞാന്‍ ആ പ്രസിദ്ധീകരിച്ച ഇമേജ് ഒരിക്കല്‍ക്കൂടി പരിശോധിച്ചത്. അതില്‍
> കാണുവാന്‍ കഴിഞ്ഞഥ്. ഞാന്‍ ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് ഗ്രൂപ്പിനയച്ച അതേ കത്ത്
> ilug-tvm നും അയച്ചിരുന്നു. അത് ഫോര്‍വേര്‍ഡ് ചെയ്തതല്ല മറിച്ച് ഐലഗിലെ
> ഒരംഗമാണ് ഇതിന് പിന്നിലെന്ന് ഞാന്‍ കരുതുന്നു. ഒന്നുകില്‍ ഇമേജാക്കി
> അയച്ചുകൊടുത്തു അല്ലെങ്കില്‍ ആ ഗ്രൂപ്പിലെ അംഗംതന്നെ പോസ്റ്റു ചെയ്ത. വൈദഗ്ധ്യം
> ഉള്ളവര്‍ ഇക്കാര്യത്തില്‍ എന്നെ സഹായിക്കുക. ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ്
> ഗ്രൂപ്പല്ല എന്ന് ഇപ്പോഴാണ് മനയിലായത്. പക്ഷെ ഇതും തിരുവനന്തപുരം സ്വദേശികള്‍
> കൂടുതലായുള്ള ഗ്രൂപ്പ് തന്നെയാണ്. ഞാനീ കത്ത് അവര്‍ക്ക് ഫോര്‍വേര്‍ഡ്
> ചെയ്യുകയാണ്.
>
> 14 February 2009 4:58 PM ന്, rajesh tc <[email protected]> എഴുതി:
>
>
>
> > ഏതെങ്കിലും ബാര്‍ ഹോട്ടലിലെ മദ്യപാന പാര്‍ട്ടിക്കായിരുന്നു ഫാര്‍മര്‍
> > വിളിച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടാകുമായിരുന്നില്ല.
> > വ്യക്തിഹത്യ നടത്തുന്നവര്‍ മുഖംമൂടിമാറ്റി നേരിട്ടുവന്നത്‌ ചെയ്യാനുള്ള
> > ചങ്കൂറ്റം കാണിക്കണം.
> > വഴിയില്‍ ആലംബമറ്റ്‌ കിടക്കുന്ന മനോരോഗിയെ പുച്ഛത്തോടെ നോക്കി
> > കാറിത്തുപ്പിപോകുന്ന ഒരു വര്‍ഗത്തിനു മാത്രമേ ഇത്തരത്തില്‍ പ്രതികരിക്കാനാകൂ.
> > അനാഥക്കുട്ടികളെ സൃഷ്ടിച്ചുവിടുന്നവരും ഇങ്ങനെ ചെയ്‌തേക്കാം. കീഴാളപക്ഷത്തു
> > നിന്ന്‌ പ്രതികരിക്കുന്ന ചിത്രകാരന്‍ ഇത്തരത്തിലുള്ളൊരു നീക്കത്തില്‍
> > പങ്കാളിയായത്‌ ദു:ഖകരമാണ്‌. അദ്ദേഹത്തിന്‌ ദുരിതമനുഭവിക്കുന്നവരോട്‌ യാതൊരു
> > ദയയുമില്ലെന്നാണോ അര്‍ഥം?
> > ചന്ദ്രേട്ടന്‍ തന്റെ പ്രവൃത്തിക്ക്‌ ബ്‌ളോഗര്‍ ഗ്രൂപ്പിനിടയിലൊരു
> > പോസ്‌റ്റിട്ടുമാത്രമാണ്‌ അല്‍പമെങ്കിലും പ്രചാരം നല്‍കിയത്‌. ചാക്ക
> > പുവര്‍ഹോമിലും വഞ്ചിയൂര്‍ പുവര്‍ ഫണ്ടിലും ശ്രീചിത്രാഹോമിലുമെല്ലാം 500 രൂപ
> > സംഭാവന നല്‍കിയശേഷം പത്രത്തില്‍ വാര്‍ത്തകൊടുക്കാനോടുന്ന
> > നൂറുകണക്കിനാളുകളുള്ളിടത്ത്‌ അതിലും എത്രയോ മഹത്തായ കാര്യമാണ്‌ ചന്ദ്രേട്ടന്‍
> > ചെയ്‌തത്‌. അതിനോട്‌ എതിര്‍പ്പുണ്ടെങ്കില്‍ അത്‌ പ്രകടിപ്പിച്ച രീതി
> > ശരിയായില്ല.
> > ഒരു മനോരോഗിക്കും ഒരനാഥക്കുട്ടിക്കും ഒരുനേരത്തെ ഭക്ഷണം കൊടുത്തിട്ടില്ലാത്ത
> > എനിക്ക്‌ ലജ്ജ തോന്നിയിരുന്നു ചന്ദ്രേട്ടന്റെ പോസ്‌റ്റ്‌ കണ്ടപ്പോള്‍. ആ
> > സദ്വൃത്തിയെ ആക്ഷേപിച്ചവര്‍ക്ക്‌ മനോരോഗമാണ്‌. ചിത്രകാരന്‌ തന്റെ നിലപാടുകളോട്‌
> > അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പരോക്ഷമായി അദ്ദേഹം വഹിച്ച പങ്കിന്‌
> > മാപ്പു പറയണം.
>
> > 14 February 2009 4:12 PM ന്, hari pala <[email protected]> എഴുതി:
>
> >> ബഹുമാനപ്പെട്ട ചന്ദ്രേട്ടാ,
>
> >> ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാന്‍ ദു;ഖിക്കുന്നു. ഈ പ്രശ്നങ്ങളൊന്നും
> >> താങ്കളുടെ മനസ്സിനെ തളര്‍ത്താതിരിക്കാട്ടെ.
>
> >> സ്നേഹപൂര്‍വ്വം
>
> >> പോങ്ങുമ്മൂടന്‍ / ഹരി
>
> >> 2009/2/14 അങ്കിള്‍ <[email protected]>
>
> >> ഈ ഗ്രൂപ്പിലെ ആരെങ്കിലുമാണ് ഇത് ചിത്രകാരനയച്ചു കൊടുത്തതെങ്കില്‍
> >>> തീര്‍ച്ചയായും തെണ്ടിത്തരമാണ് കാണിച്ചത്. ഫാര്‍മര്‍ ഇക്കാര്യം അദ്ദേഹത്തിന്റെ
> >>> ബ്ലോഗിലും പ്രസിദ്ധികരിച്ചിരുന്നല്ലോ. അതില്‍ നിന്നും വേണമെങ്കില്‍
> >>> അയാള്‍ക്കെടുക്കാമായിരുന്നു.  ഇതു നമ്മളിലൊരാള്‍ മനപ്പൂര്‍വ്വം ചെയ്തതായി
> >>> തോന്നുന്നു. തരംതാണ പ്രവര്‍ത്തിയായി പോയി.
>
> >>> വേറെയെന്തൊക്കെ പ്പറഞ്ഞാലും ഫാര്‍മര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്
> >>> മാതൃകാ പരമായിത്തന്നല്ലേ. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തിയിലും കുറ്റം
> >>> കാണുന്നവരുടെ മനസ്സിന് എന്തോ പന്തികേടുണ്ട്.
>
> >>> ചിത്രകാരന്‍ ഇത്തരത്തിലുള്ള ഒരു കാര്യം ഫര്‍വേര്‍ഡ് ചെയ്തു തരില്ല. അതിനെ
> >>> ക്കാല്‍ തരം താണ ആരോ ഒരാള്‍ നമ്മുടെ ഇടയിലുണ്ട്. മോശമായിപ്പോയി.
>
> >>> 14 February 2009 2:00 PM ന്, .Kenney Jacob <[email protected]>എഴുതി:
>
> >>> Sometimes I wonder why there is so much of problems in Kerala blogosphere
> >>>> ? Why is an innocent birthday party made into a big issue ? Whats wrong 
> >>>> if
> >>>> someone honored Farmer for creating a network for schools ?
>
> >>>> I must say farmer is an incredible person. I know how much pain I too to
> >>>> teach my mom to check emails. Comparing with that what farmer is doing at
> >>>> this age definitely deserves an award.
>
> >>>>  www.kenneyjacob.com
> >>>> Kenney Jacob
> >>>> Mobile :- +91-9846831128
> >>>> Chat: Google Talk: kenney.jacob Skype: kenney.jacob
>
> >>>>http://www.kenneyjacob.com
> >>>> Kenney Jacob
>
> >>>> 2009/2/14 കേരളഫാര്‍മര്‍ <[email protected]>
>
> >>>> ഇതുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റുതന്നെ ഇട്ടിട്ടുണ്ട്. അത് ഇവിടെ
> >>>>> കാണാം.
> >>>>>http://entebhaasha.blogspot.com/2009/02/blog-post_14.html
> >>>>> അനോണിക്കുട്ടന്റെ പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
> >>>>> "ഈ പോസ്റ്റിനു പിന്നിലുള്ള "പ്രചോതനം" താഴേകൊടുത്തിരിക്കുന്നു. ഈ മെയില്‍
> >>>>> ഫോര്‍വേഡു ചെയ്തു തന്ന അജ്ഞാത സുഹൃത്തിനൊരു നന്ദിനി പശു[1]"
> >>>>> ഗ്രൂപ്പില്‍ അംഗമായിരുന്നുകൊണ്ട് ഇവിടെ ചര്‍ച്ചചെയ്യുന്നതിന് പകരം
> >>>>> പരിഹസിക്കുവാനായി ഒരു പോസ്റ്റിടാന്‍ എന്റെ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത്
> >>>>> കൊടുത്തത് ചെറ്റത്തരം ആണ് എന്ന് പറയുന്നതാവും ശരി. ഇതേ വിഷയം ഞാനെന്റെ
> >>>>> ബ്ലോഗിലും ഇട്ടിട്ടുള്ളതാണ്. മക്കളുടെ പ്രായമുള്ളവര്‍ കാട്ടുന്ന ഇത്തരം
> >>>>> പ്രവര്‍ത്തനങ്ങള്‍ ബ്ലോഗേഴ്സിന് അപമാനമാണ്.
>
> >>>>> On Feb 13, 7:34 pm, കേരളഫാര്‍മര്‍ <[email protected]>
> >>>>> wrote:
> >>>>> > തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ഒരു മെമ്പര്‍ ഫോര്‍വേര്‍ഡ്
> >>>>> > ചെയ്തതിന്‍ പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ലിങ്കുകളാണ് താഴെ
> >>>>> > കോടുത്തിരിക്കുന്നത്.
> >>>>>http://commentukal.blogspot.com/2009/02/blog-post_13.htmlhttp://anony...
> >>>>> > തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലേയ്കയച്ച കത്ത് ഫോര്‍വേര്‍ഡ് ചെയ്തത്
> >>>>> > ചില മറച്ചുവെയ്കലുകളോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ
> >>>>> > അധിഷേപിക്കുന്നതിനും ഒരതിരുണ്ട്.
>
> >>> --
> >>> അങ്കിള്‍
> >>>http://upabhokthavu.blogspot.com
> >>>http://sarkkaarkaryam.blogspot.com
>
> > --
> > T.C.RAJESH
> > THIRUVANANTHAPURAM
>
> --
> __________________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog:http://keralafarmeronline.com
>
> --
> __________________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog:http://keralafarmeronline.com
--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to